"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 75: വരി 75:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* <b> കാർഷിക പ്രവർത്തനങ്ങൾ
* കാർഷിക പ്രവർത്തനങ്ങൾ
*  ഫുട്ബോൾ ടൂർണമെന്റ്
*  ഫുട്ബോൾ ടൂർണമെന്റ്
*  ബാന്റ് ട്രൂപ്പ്
*  ബാന്റ് ട്രൂപ്പ്
വരി 83: വരി 83:
* ടാലന്റ് ലാബ്
* ടാലന്റ് ലാബ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* മറ്റ‌ു പ്രവർത്തനങ്ങൾ</b>
* മറ്റ‌ു പ്രവർത്തനങ്ങൾ
<b><font size=4 color=red> നേർക്കാഴ്ച ചിത്രങ്ങൾ-കുട്ടികളുടെ രചനകൾ</font></b>
നേർക്കാഴ്ച ചിത്രങ്ങൾ-കുട്ടികളുടെ രചനകൾ
<gallery>
 


പ്രമാണം:20200920-WA0080.jpg|thumb|Shabeeb 10E
പ്രമാണം:20200920-WA0080.jpg|thumb|Shabeeb 10E

13:29, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വിലാസം
ചെണ്ടപ്പുറായ

ഏ.ആർ.നഗർ ഹൈസ്ക്കൂൾ
,
ഏ.ആർ.നഗർ പി.ഒ.
,
676305
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2491265
ഇമെയിൽarnagarhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്19070 (സമേതം)
എച്ച് എസ് എസ് കോഡ്11222
യുഡൈസ് കോഡ്32051300704
വിക്കിഡാറ്റQ64564006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1677
പെൺകുട്ടികൾ1596
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ317
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സി അനസ്
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ നൊച്ചിപൊയിൽ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹനീഫ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർബാനു
അവസാനം തിരുത്തിയത്
13-01-2022Arnagarhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് എ.ആർ.നഗർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച" ശ്രീ.മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ" നാമധേയത്തിലുള്ള ഏക"ഹൈസ്കൂളാണിത് ".

ചരിത്രം

മലപ്പുറം ജില്ലയിൽ അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ഒരു ഹൈസ്കൂളാണ് ഇത്. ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ് കർത്താവുമായരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹൈസ്കൂളായി അറിയപ്പടുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 55സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. സ്കൂളിന് 3 കമ്പ്യൂട്ടർ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും ഹൈസ്കൂളിന് ഉണ്ട്. യു.പി ക്ക് ഒരു കമ്പ്യൂട്ടർ ലാബും അതിൽ 5 കമ്പ്യൂട്ടറുകളും ഉണ്ട്. സ്കൂളിന് വിശാലമായ ഒരു ലൈബ്രറിയും റീഡിംഗ് റൂമും സയൻസ് ലാബും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാർഷിക പ്രവർത്തനങ്ങൾ
  • ഫുട്ബോൾ ടൂർണമെന്റ്
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • സ്കൂൾ മാഗസിൻ
  • വിനോദ യാത്രകൾ
  • ടാലന്റ് ലാബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മറ്റ‌ു പ്രവർത്തനങ്ങൾ

നേർക്കാഴ്ച ചിത്രങ്ങൾ-കുട്ടികളുടെ രചനകൾ


പ്രമാണം:20200920-WA0080.jpg|thumb|Shabeeb 10E പ്രമാണം:Fidamk.jpg|thumb|Fida MK 10L പ്രമാണം:20200920-WA0058.jpg|thumb|Fathima Safa PV 10E പ്രമാണം:Kailasvc4A.jpg|thumb|Arsarisl E 4A പ്രമാണം:Ansilavk4A.jpg|thumb|:Ansila VK4A പ്രമാണം:Fathimamehbinps4A.jpg|thumb|Fathima Mehbin PS 4A പ്രമാണം:Fathimaabdussalam4A.jpg|thumb|Fathima Abdusalam 4A പ്രമാണം:Shifa fathima PK 4E.jpg|thumb|Shifa fathima PK 4E പ്രമാണം:Shabab Razi K 4C.jpg|thumb|Shabab Razi K 4C പ്രമാണം:Sanjana P 4E.jpg|thumb|Sanjana P 4E പ്രമാണം:AlAmeen 3D.jpg|thumb|AlAmeen 3D പ്രമാണം:Hiranmaya CP.jpg|thumb|:Hiranmaya CP പ്രമാണം:Lakshmi priya PT 4C.jpg|thumb|Lakshmi priya PT 4C പ്രമാണം:Mafas Malik 3D.jpg|thumb|:Mafas Malik 3D പ്രമാണം:Sabinkrishna 4C.jpg|thumb|Sabinkrishna 4C പ്രമാണം:Rufaida 4C.jpg|thumb|Rufaida 4C പ്രമാണം:Sreedev CP 1C.jpg|thumb|Sreedev CP 1C പ്രമാണം:Shahina PT 7D.jpg|thumb|Shahina PT 7D പ്രമാണം:Jithuna das AP 7D.jpg|thumb|Jithuna das AP 7D പ്രമാണം:Hridya P 8E.jpg|thumb|Hridya P 8E പ്രമാണം:Kailas VC.jpg|thumb|Kailas VC


പ്രമാണം:Parvathi 4C.jpg|thumb|:Parvathi 4C പ്രമാണം:Muhammed Faris PK 4C.jpg|thumb|Muhammed Faris PK 4C പ്രമാണം:Muhammed Fahad U 3D.jpg|thumb|Muhammed Fahad U 3D പ്രമാണം:Muhammed Abi Sinan 3D.jpg|thumb|Muhammed Abi Sinan 3D പ്രമാണം:IMG-20200925-WA0035.jpg|thumb|Mohammed Jazi EK 3C പ്രമാണം:Rifa PK 6C.jpg|thumb|Rifa PK 6C പ്രമാണം:Fathima Siya PK 6C.jpg|thumb|Fathima Siya PK 6C പ്രമാണം:Ajmal PT 6C.jpg|thumb|Ajmal PT 6C പ്രമാണം:Niswana CP 3C.jpg|thumb|:Niswana CP 3C




</gallery>

മാനേജ്മെന്റ്

മുലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്.ഡോ. സി അനസ് പ്രിൻസിപ്പളും അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാദ്യാപകനുമാണ്

മുൻ സാരഥികൾ ഹൈസ്ക്കൂൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കമ്മദ് കുട്ടി മൊല്ല
2 സത്യപാലൻ നെടുങ്ങാടി
3 കെ.ടി.ചന്ദ്രശേഖരൻ
4 ഖാലിദ് കുഞ്ഞ്
5 സി.രാമദാസൻ
6 ജോർജ് വൈദ്യൻ
7 മുഹമ്മദ് കോയ ,
8 ജോണി കെ.എം

മുൻ സാരഥികൾ ഹയർസെക്കൻണ്ടറി

ജോണി കെ.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശേഖരിച്ച് വരുന്നു

ഗാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കാലിക്കറ്റ് യൂനിവേഴ് സിറ്റിയിൽ നിന്നും 12 കി.മി അകലെ തൃശ‌ൂർ ഭാഗത്തേക്കുള്ള NH 17-ൽ സ്ഥിതിചെയ്യുന്ന കൊളപ്പുറത്ത് നിന്ന് 1 1/2 കി.മി. അകലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 16 കി.മി. അകലം

{{#multimaps: 11°4'11.78"N, 75°56'2.98"E |zoom=18 }}




Phone for Contact: 0494 2491265
HM: 9495847358
SITC: 9446770042(ABDULNAZIR MT)

അവലംബം