"എ.എൽ.പി.എസ് പുലാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫൊബോക്സ് തിരുത്തി)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പുലാക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത് .ജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 180: വരി 180:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.672124,76.36252|zoom=12}}
{{#multimaps:10.672124,76.36252|zoom=12}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

15:25, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് പുലാക്കോട്
വിലാസം
പുലാക്കോട്

എ.എൽ.പി.സ്കൂൾ
,
പുലാക്കോട് പി.ഒ.
,
680586
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഇമെയിൽalpspulakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്24644 (സമേതം)
യുഡൈസ് കോഡ്32071302101
വിക്കിഡാറ്റQ64089044
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ59
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത. ഒ
പി.ടി.എ. പ്രസിഡണ്ട്ഹാജു
എം.പി.ടി.എ. പ്രസിഡണ്ട്രമിത
അവസാനം തിരുത്തിയത്
08-01-202224644


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പുലാക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

           പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ൽ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ്സ്ഥാപിച്ചത്.ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു.ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.
           1917-1918 (മലയാള വർഷം 1093)-ൽ ഒന്നും രണ്ടും ക്ലാസ്സുകളായി തുടങ്ങിയ ഈ വിദ്യാലയം 1919-ൽ നാലാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ലോവർ പ്രൈമറി സ്കൂളായി മാറി. ഇടക്ക് കുറച്ചു കാലം അഞ്ചാം തരം (നാലര ക്ലാസ്സ്)എന്ന പേരിൽ ഉണ്ടായിരുന്നു.60കളിൽ അതു നിർത്തലാക്കി.
           ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു.6 മാസത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചതു കൊണ്ട് ശ്രീ.പദ്മനാഭൻ നായർ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. തുടർന്നു ശ്രീ.എൻ.കേശവൻ നായർ, ശ്രീ.കെ.പി. പദ്മനാഭ മേനോൻ, ശ്രീമതി.എം.കെ.സുഭദ്രാമ്മ,ശ്രീ.എ.ബാലകൃഷ്ണൻ നായർ, ശ്രീ.കുട്ടിനാരായണമേനോൻ, ശ്രീമതി.പാറുകുട്ടി അമ്മ, ശ്രീമതി.പി.സരസ്വതി, ശ്രീമതി.കെ.പങ്കജം, ശ്രീമതി.വിജയലക്ഷ്മി എന്നിവർ പ്രധാനാധ്യാപകരായി. ശ്രീ.അച്ചുതൻ നായർ, ശ്രീ.എ.നാരായണൻ നായർ, ശ്രീ.കെ.സുബ്ബരാമയ്യർ, ശ്രീ.ശിവരാമയ്യർ, ശ്രീ.പദ്മനാഭൻ നായർ,ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ, ശ്രീമതി.പരീസബീവി,ശ്രീമതി.കെ.പങ്കജാക്ഷി, ശ്രീമതി.സി.പങ്കജാക്ഷി,ശ്രീമതി.ശ്രീദേവി,ശ്രീമതി.നാരായണി മാരസ്യാർ, ശ്രീമതി.കെ.രാധ, ശ്രീമതി.എൻ.ഇന്ദിര,ശ്രീമതി.കെ.കൃഷ്ണകുമാരി,  ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ,ശ്രീമതി.കെ ആമിന, ശ്രീമതി.ശാന്തകുമാരി.കെ.എൻ, ശ്രീമതി.കെ.ഉഷ, ശ്രീമതി.വിശാലാക്ഷി എന്നിവർ സഹഅധ്യാപകരും.
            
          കണ്ടെത്തിയ സ്കൂൾ അഡ്മിഷൻ രജിസ്റ്റർ പ്രകാരം പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി ഇട്ടിപ്പൊന്നൻ നായരുടെ മകൻ കുഞ്ഞിക്കൃഷ്ണൻ ആണ്.ആദ്യത്തെ പെൺക്കുട്ടി നമ്പിയത്തു കേശവൻ നായരുടെ മകൾ എൻ.കല്ല്യാണി ചേർന്നത്കൊല്ലവർഷം1096 ആണ്.
         
          ആദ്യത്തെ എസ്.സി വിദ്യാർത്ഥിയായ മണ്ണാൻ രാമന്റെ മകൻ ആർ.നാരായണൻ 1928ൽ പ്രവേശനം നേടി.1935ൽ പ്രവേശനം നേടിയ മണ്ണാൻ ചാമിയുടെ മകൾ സി.കുഞ്ഞിലക്ഷ്മിയാണു ആദ്യത്തെ എസ്.സി വിദ്യാർത്ഥി.
          ഇന്നു ശ്രീമതി.ടി. ഗിരിജയുടെ കൂടെ  ശ്രീമതി.പി.മീന മാത്യു, ശ്രീമതി.പി. പ്രീത, ശ്രീമതി.കെ. ഭാഗീരഥി, ശ്രീമതി.കെ. ജയലക്ഷ്മി,ശ്രീമതി.ലീന ഏലിയാസ്, ശ്രീമതി.സിമി.സി.ചെറിയാൻ,ശ്രീമതി.സഹിദ.പി.എം എന്നിവർ ഈ വിദ്യാലയത്തെ നയിക്കുന്നു.

ശ്രീമതി.സ്റ്റെജിമോൾ.സി.എസ്,ശ്രീമതി.സുജാത.ഒ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപികമാരാണെങ്കിലും ഇപ്പോൾ വടക്കഞ്ചേരി ഉപജില്ലയിലെ മറ്റു സ്കൂളുകളിൽ സേവനം ചെയ്യുന്നു.

മാനേജർമാർ

  • ശ്രീ.നമ്പിയത്ത് രാവുണ്ണി നായർ
  • ശ്രീമതി.കോന്നനാത്ത് കുഞ്ഞിക്കാവമ്മ
  • ശ്രീമതി.കോന്നനാത്ത് ശാരദമ്മ
  • ഡോ.കെ.ചന്ദ്രമേനോൻ
  • ശ്രീമതി.രാധമ്മ ചന്ദ്രമേനോൻ
  • ശ്രീ.കുട്ടിനാരായണമേനോൻ
  • ശ്രീ.നന്ദകുമാർ

ഭൗതികസൗകര്യങ്ങൾ

        100 വർഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികൾ നടത്തുന്നതിനാൽ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും ശുചിമുറികളുണ്ട്.ഒരു വലിയ അടുക്കളയും ഒരു കമ്പ്യൂട്ടർ മുറിയുണ്ട്. സ്കൂളിന്റെ മുൻവശത്ത് മതിലും ഗെയ്റ്റുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിജ്ഞാനം

       ദിവസേന പത്രപാരായണം നടത്തുന്നു.കൂടാതെ ആഴ്ചയിൽ ഒരു ദിവസം 10 ചോദ്യോത്തരം അറിയിപ്പ് ബോർഡിൽ ഇടും.മാസാവസാനം ക്വിസ് മത്സരം നടത്തുന്നു.വിജയികൾക്ക് സമ്മാനം നൽകുന്നു

ശുചിത്വക്ലബ്

       ആഴ്ചയിൽ ഒരു ദിവസം സ്കൂളും പരിസരവും വൃത്തിയാക്കുന്നു.ശുചിത്വക്ലബ് അംഗങ്ങൾ അതിനു മുൻ ക്കയ്യെടുക്കുന്നു.

ഇംഗ്ലീഷ് അസ്സംബ്ലി

       ബുധനാഴ്ചകളിൽ നടത്തുന്ന ഇംഗ്ലീഷ് അസ്സംബ്ലി ഇംഗ്ലീഷ് ഭാഷ പുരോഗമിപ്പിക്കാൻ ഉതകുന്നു.

ദിനാചരണങ്ങൾ

       ഓരോ ദിനാചരണവും അവയെക്കുറിച്ചു കുട്ടികൾക്കു കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു.

മുൻ സാരഥികൾ

  • ശ്രീ.അച്ചുതൻ നായർ
  • ശ്രീ.എ.നാരായണൻ നായർ
  • ശ്രീ.കെ.സുബ്ബരാമയ്യർ
  • ശ്രീ.ശിവരാമയ്യർ
  • ശ്രീ.പദ്മനാഭൻ നായർ
  • ശ്രീ.എൻ.കേശവൻ നായർ
  • ശ്രീ.കെ.പി.പദ്മനാഭമേനോൻ
  • ശ്രീമതി.എം.കെ.സുഭദ്രാമ്മ
  • ശ്രീ.എ.ബാലകൃഷ്ണൻ നായർ
  • ശ്രീ.കുട്ടിനാരായണമേനോൻ
  • ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ
  • ശ്രീമതി.പരീസബീവി
  • ശ്രീമതി.കെ.പങ്കജാക്ഷി
  • ശ്രീമതി.സി.പങ്കജാക്ഷി
  • ശ്രീമതി.ശ്രീദേവി
  • ശ്രീമതി.നാരായണിമാരസ്യാർ
  • ശ്രീമതി.കെ.രാധ
  • ശ്രീമതി.എൻ.ഇന്ദിര
  • ശ്രീമതി.കെ.കൃഷ്ണകുമാരി
  • ശ്രീമതി.പാറുകുട്ടി അമ്മ
  • ശ്രീമതി.പി.സരസ്വതി
  • ശ്രീമതി.കെ.പങ്കജം
  • ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ
  • ശ്രീമതി.കെ ആമിന
  • ശ്രീമതി.വിജയലക്ഷ്മി
  • ശ്രീമതി.ശാന്തകുമാരി.കെ.എൻ
  • ശ്രീമതി.കെ.ഉഷ
  • ശ്രീമതി.വിശാലാക്ഷി
  • ശ്രീമതി.ടി.ഗിരിജ
  • ശ്രീമതി.പി.മീന മാത്യു
  • ശ്രീമതി.പി.പ്രീത
  • ശ്രീമതി.കെ.ഭാഗീരഥി
  • ശ്രീമതി.കെ.ജയലക്ഷ്മി
  • ശ്രീമതി.ലീന ഏലിയാസ്
  • ശ്രീമതി.സിമി.സി.ചെറിയാൻ
  • ശ്രീമതി.സ്റ്റെജിമോൾ.സി.എസ്
  • അനന്ത ലക്ഷ്മി ചന്ദ്രൻ
  • ശ്രീമതി.സുജാത.ഒ
  • ശ്രീമതി.സഹിദ.പി.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.മാധവൻ കുട്ടി മാസ്റ്റർ - എ.ഇ.ഒ
  • ഡോ.ചന്ദ്രൻ മേനോൻ - സ്കൂൾ മാനേജർ (എ.എൽ.പി.എസ് പുലാക്കോട്) , റിട്ട.വെറ്റിനറി കോളേജ് പ്രിൻസിപ്പാൾ
  • റിട്ട.കേണൽ.ടി.എസ്.എസ്.നായർ
  • റിട്ട.കേണൽ.രാജൻ നായർ
  • ശ്രീ.ടി.ശിവശങ്കരൻ നായർ - ഉപനിഷദ് പണ്ഡിതൻ
  • റിട്ട.ക്യാപ്റ്റൻ.രാധാകൃഷ്ണൻ
  • ഡോ.കേശവദാസ് (പി.എച്ച്.ഡി)
  • ശ്രീ.എൻ.കേശവൻ നായർ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീ.എ.ബാലകൃഷ്ണൻ നായർ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീ.എ.കുട്ടിനാരായണൻ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീമതി.പാറുകുട്ടി അമ്മ-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീമതി.എസ്.വിജയലക്ഷ്മി-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീമതി.ടി.ഗിരിജ-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീ.പി.പി.മത്തായി - റിട്ട.ട്രഷറി ഓഫീസർ
  • സി.ഗ്രേസി- അധ്യാപിക(ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ്,ചേലക്കര)
  • ശ്രീ.രാജേഷ്(എഞ്ചിനീയർ)
  • ശ്രീ.രാമദാസ്(എഞ്ചിനീയർ)
  • ശ്രീ.ഹരികൃഷ്ണൻ.ടി(എഞ്ചിനീയർ)
  • ശ്രീ.റെനിൽ പീറ്റർ(എഞ്ചിനീയർ)
  • ഡോ.ശോഭ.യു
  • ഡോ.സുധീർ.യു
  • ഡോ.ജിഷ്ണു
  • ഡോ.ധന്യ
  • സ്വപ്ന -അധ്യാപിക (എസ്.എം.ടി.എച്ച്.എസ്.എസ്,ചേലക്കര)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.672124,76.36252|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പുലാക്കോട്&oldid=1216937" എന്ന താളിൽനിന്ന് ശേഖരിച്ചത്