"ജി എൽ പി എസ് തൃക്കുന്നപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ഈ വർഷം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി 287 കുട്ടികൾ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയിൽ 59 കുട്ടികളുമുണ്ട്.
 
5 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും, ലൈബ്രറി, ഇരിപ്പിട സൗകര്യത്തോടുകൂടിയ ഓപ്പൺ ഓഡിറ്റോറിയം, കിഡ്സ് പാർക്ക്, എന്നീ സൗകര്യങ്ങളും ഉണ്ട്.
 
പൂർവവിദ്യാർത്ഥികളുടെയും അഭ്യുദയ കാംക്ഷിക്കളുടെയും സഹായത്തോടെ  ഭൗതിക സൗകര്യങ്ങൾ ഉയർത്താനും പൊതു ജനങ്ങൾക്കിടയിൽ സ്കൂളിലിന്റെ സൽപ്പേരുയർത്താനും കഴിഞ്ഞു എന്നത് സ്കൂൾ മാനേജമെന്റ് കമറ്റിയുടെ ഏറ്റവും തിളക്കമാർന്ന വിജയം ആണ്

11:59, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം