"എ.എൽ.പി.എസ്.കീഴാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
*എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം  
*എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{കോവിഡ് കാലത്തെ നേർക്കാഴ്ച്ചകൾ}}/നേർക്കാഴ്ച്ചകൾ|നേർക്കാഴ്ച്ചകൾ]]
   *  ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി  
   *  ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി  
   *  വിവിധ ക്ലബ്ബുകൾ
   *  വിവിധ ക്ലബ്ബുകൾ
   *  കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി
   *  കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി
   *  വിജയഭേരി
   *  വിജയഭേരി
   *  വിവിധ മേളകളിൽ പങ്കാളിത്തം  
   *  വിവിധ മേളകളിൽ പങ്കാളിത്തം
 
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
*  സയൻസ് ക്ലബ്
*  സയൻസ് ക്ലബ്

22:36, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്.കീഴാറ്റൂർ
വിലാസം
കിഴാറ്റൂർ

കിഴാറ്റൂർ- പി.ഒ, കിഴാറ്റൂർ
മലപ്പുറം
,
679325
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9947044557
ഇമെയിൽalpskizhattur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48311 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രമീള പി
അവസാനം തിരുത്തിയത്
28-09-202048311


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ ,എടയാറ്റൂർ എന്നീ പ്രദേശങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കിഴാറ്റൂർ .കുന്നുകളും പാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ . ഹിന്ദു , മുസ്‌ലിം വിഭാഗത്തിൽ പെട്ട സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ വസിക്കുന്നത് . ആദ്യകാലത്ത് ക്രിസ്തുമതത്തിൽപ്പെട്ടവർ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കിഴാറ്റൂരിൽ താമസിക്കുന്നുണ്ട് . 1900 മുതൽ നാട്ടിലെങ്ങും വീശിയടിച്ച പ്രബുദ്ധതയുടെ കാറ്റ് കിഴാറ്റൂരിനെയും തഴുകി കടന്നുപോയി . അതിന്റെ ഫലമെന്നോണം പുരോഗമനേച്ഛുമായ ശ്രീ പഴേടത്തു നാരായണൻ നമ്പൂതിരി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വാതന്ത്ര്യ സമര നേതാവായിരുന്ന ശ്രീ എം പി നാരായണമേനോന്റെ പിന്മുറക്കാർ ഈ സരസ്വതീക്ഷേത്രത്തിന് തറക്കല്ലിട്ടു . കിഴാറ്റൂർ പുത്തൻവീട് പരിസരത്ത് എഴുത്തു പള്ളിക്കൂടമായിപ്രവർത്തിച്ച സ്‌കൂൾ 1928 മുതൽ ഇന്നു കാണുന്ന സ്ഥലത്ത് ഒരു പരിപൂർണ എൽ പി സ്‌കൂൾ ആയി പ്രവർത്തനമാരംഭിച്ചു . 1994 മുതൽ ശ്രീ നങ്ങച്ചൻതൊടി സെയ്താലി മാനേജരായി തുടരുന്നു . പ്രതിഭാധനരായ ഒട്ടനവധി അധ്യാപക ശ്രേഷ്ഠരുടെ ഓർമ്മകൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് . ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 129 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 45 കുട്ടികളും പഠിക്കുന്നു .

 ശാന്തവും  സുന്ദരവുമായ വിദ്യാലയാന്തരീക്ഷം , എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത  വിദ്യാഭ്യാസം , ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം , എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം ,പോഷകഗുണമുള്ളതും വൈവിധ്യമുള്ളതുമായ  ഉച്ചഭക്ഷണപരിപാടി , കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി , ശാസ്ത്രം ,ആരോഗ്യം  തുടങ്ങിയ ക്ലബ്ബുകൾ  ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ,അടിസ്ഥാനശേഷീ  വികസനത്തിനായി പ്രത്യേക പരിശീലനം , ദിവസവും നടക്കുന്ന തനിമയുള്ള അസംബ്ലി ,കലാ-കായിക-ശാസ്ത്ര മേളകളിലെ പങ്കാളിത്തം  എന്നിവയെല്ലാം ഈ വിദ്യാലയത്തിന് മാറ്റു കൂട്ടുന്നു  

അന്നും ഇന്നും

വഴികാട്ടി

{{#multimaps: 11.059140, 76.249349 | width=350px | zoom=8 }} പെരിന്തൽമണ്ണ, പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്നവർ ആക്കപ്പറമ്പ് ഇറങ്ങി ഓട്ടോയിൽ വരാം . പ്രത്യേക സമയങ്ങളിൽ ബസ് ഉണ്ട് . മേലാറ്റൂരിൽ നിന്നും ബസ് ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

  • ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
  • ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം
  • എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

 *  ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി 
 *  വിവിധ ക്ലബ്ബുകൾ
 *  കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി
 *  വിജയഭേരി
 *  വിവിധ മേളകളിൽ പങ്കാളിത്തം

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • അറബി ക്ലബ്ബ്
  • ആരോഗ്യ ക്ലബ്
  • പച്ച - കാർഷിക ക്ലബ്ബ്

ദിനാചരണങ്ങൾ

വിദ്യാലയത്തിൽ നടക്കുന്ന വൈവിധ്യങ്ങളായ ദിനാചരണങ്ങളും അവയുടെ ചിത്രങ്ങളും വിശേഷങ്ങളും ...

തനത് പ്രവർത്തനങ്ങൾ

നാലാം ക്ലാസിലെ സുരാജ് (16-17) നിർമിച്ച കളിമൺ കൊണ്ടുള്ള ആന

സ്‌കൂളിൽ നടക്കുന്ന തനത് പ്രവർത്തനങ്ങളുടെ മിഴിവാർന്ന ചിത്രങ്ങളും പറഞ്ഞാൽ തീരാത്ത വിശേഷങ്ങളും...

ഭരണനിർവഹണം

  • മാനേജർ -എം സെയ്താലി

ഞങ്ങളെ നയിച്ചവർ

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

സാമൂഹിക പിന്തുണ

"നാരായണനുണ്ണി മാഷ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തപ്പോൾ"

സ്‌കൂളിലെ 138 കുട്ടികൾക്കും കമ്പ്യൂട്ടർ വിജ്ഞാനം പകർന്ന് നൽകാൻ ഞങ്ങൾക്ക് കഴിയുന്നത് സ്‌കൂളിലെ 3 കമ്പ്യൂട്ടറുകളിലൂടെയാണ് . മുൻ എം എൽ എ ശ്രീ വി ശശികുമാർ, മഞ്ചേരി എം എൽ എ ശ്രീ എം ഉമ്മർ , നാരായണനുണ്ണി മാസ്റ്റർ എന്നിവരോട് കുട്ടികളും ഞങ്ങളും കടപ്പെട്ടിരിക്കുന്നു .


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കീഴാറ്റൂർ&oldid=1024662" എന്ന താളിൽനിന്ന് ശേഖരിച്ചത്