"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:


[[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍]]
[[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍]]
കോഴിക്കോട് സര്‍‌വ്വകലാശാലയിലെ [[ഡോ രാഘവ വാര്യര്‍]] കുപ്പക്കൊല്ലിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ വിവിധരതം മണ്‍പാത്രങ്ങളും (കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍, ചാരനിറമുള്ള കോപ്പകള്‍ (Black and Red Pottery and Painted greyware) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളില്‍ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രന്‍ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ മെഡീറ്ററേനിയന്‍ വര്‍ഗ്ഗത്തില്‍ പെട്ടവരാണെന്നും അവര്‍ ക്രി.മു. 500 ലാണ്‌ ദക്ഷീണേണ്‍ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ [[ക്രിസ്റ്റോഫ് വോണ്‍ ഫൂറെര്‍ഹൈമെന്‍ഡ്ഡോഫ് ]]സിദ്ധന്തിക്കുന്നുണ്ട്. വയാനാട്ടില്‍ നിന്നും ലഭിച്ച മണ്‍ പാത്രങ്നങളുടെ നിര്‍മ്മാണരീതിക്ക് വടക്കു-പടിഞ്ഞാറന്‍ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പന്‍ സംസ്കാരത്തിനു മുന്നുള്ള മണ്‍പാത്രനിര്‍മ്മാണവുമായി അവക്ക് ബന്ധമുണ്ട്. <ref name="okjohny"> {{cite book |last=ഒ.കെ.‌|first= ജോണി‍|authorlink=ഒ.കെ.ജോണി‍ |coauthors=|editor= |others |title=വയനാടിന്‍റെ സാംസ്കാരിക ഭൂമിക‍|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year=1988 |month= |publisher= മാതൃഭൂമി |location= സുല്‍ത്താന്‍ ബത്തേരി|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>
കോഴിക്കോട് സര്‍‌വ്വകലാശാലയിലെ [[ഡോ രാഘവ വാര്യര്‍]] കുപ്പക്കൊല്ലിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ വിവിധരതം മണ്‍പാത്രങ്ങളും (കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍, ചാരനിറമുള്ള കോപ്പകള്‍ (Black and Red Pottery and Painted greyware) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളില്‍ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രന്‍ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ മെഡീറ്ററേനിയന്‍ വര്‍ഗ്ഗത്തില്‍ പെട്ടവരാണെന്നും അവര്‍ ക്രി.മു. 500 ലാണ്‌ ദക്ഷീണേണ്‍ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ [[ക്രിസ്റ്റോഫ് വോണ്‍ ഫൂറെര്‍ഹൈമെന്‍ഡ്ഡോഫ് ]]സിദ്ധന്തിക്കുന്നുണ്ട്. വയാനാട്ടില്‍ നിന്നും ലഭിച്ച മണ്‍ പാത്രങ്ങളുടെ നിര്‍മ്മാണരീതിക്ക് വടക്കു-പടിഞ്ഞാറന്‍ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പന്‍ സംസ്കാരത്തിനു മുന്നുള്ള മണ്‍പാത്രനിര്‍മ്മാണവുമായി അവക്ക് ബന്ധമുണ്ട്. <ref name="okjohny"> {{cite book |last=ഒ.കെ.‌|first= ജോണി‍|authorlink=ഒ.കെ.ജോണി‍ |coauthors=|editor= |others |title=വയനാടിന്‍റെ സാംസ്കാരിക ഭൂമിക‍|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year=1988 |month= |publisher= മാതൃഭൂമി |location= സുല്‍ത്താന്‍ ബത്തേരി|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>


=== എടക്കല്‍ ശിലാ ലിഖിതങ്ങള്‍ ===
=== എടക്കല്‍ ശിലാ ലിഖിതങ്ങള്‍ ===
"https://schoolwiki.in/വയനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്