"സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
പ്രകൃതി രമണീയമായ കല്ലറ ഗ്രാമത്തിന്റെര തെക്കു പ്രദേശത്ത് 1951 മുതൽ ഒരു മിഡിൽ സ്കൂള് അനുവദിച്ചു കിട്ടുന്നതിനായി ശ്രമം ആരംഭിച്ചു.1955 ജൂണ് 6 ന് ഓല മേഞ്ഞ ഷെഡ്ഡില് ഈ വിദ്യാലയം പ്രവÀത്തനം ആരംഭിച്ചു. കോട്ടയം അതിരൂപതയിലെ കല്ലറ പഴയ പള്ളി ഇടവകയുടെ കീഴിൽ  Rv.Fr.മാത്യു പൂഴി കുന്നേലാണു പ്രഥമ മാനേജര്. ശ്രീ. K.M ജോര്ജ് MLA യുടെ പരിശ്രമം ഈ സ്ഥാപനത്തിനു പുതിയ കെട്ടിടനിര്മ്മാണത്തിൽ ലഭിച്ച് യു. പി വിഭാഗം 55 നവംബര് 22-ാം തീയതി മാര്ത്തോമസ് തറയിൽ മെത്രാൻ കെട്ടിട ആശീര്വാദം നടത്തി. പ്രഥമ ഹെഡ് മാസ്റ്റര് ശ്രീ. K.M ചെറിയാനും ആദ്ധ്യാപകരായി ശ്രീ ടി. തോമസ്,ശ്രീ. എം. സി. ജോസഫ് എന്നിവര് നിയമിതരായി. കല്ലറയുടെ ഭുപ്രകൃതി അനുസരിച്ച് നാലു തുരുത്തുകൾ ഉള്പ്പെശടെ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണു കല്ലറ. കൂലി വേല പണിയെടുത്ത് ജീവിതം മുന്നോട്ടുനയിക്കുന്ന ഗ്രാമവാസികളുടെ ആഗ്രഹപ്രകാരം 1976 ജൂണ് 1 ാം തീയതി ഹൈ സ്കൂള് 8-ാം ക്ലാസ്സ് മിനി ഡിവിഷ³ ആരംഭിച്ചു. ഹൈ സ്കൂള് പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ  ലിസിയ ആയിരുന്നു. 1976 മാര്ച്ചിൽ ആദ്യ ബാച്ച് SSLC യിൽ 103 കുട്ടികളിൽ പരീക്ഷ എഴുതി 100 കുട്ടികള് പ്രശംസനീയ വിജയം കൈവരിച്ചു. വിജയശതമാനത്തിൽ നേരിയ വ്യത്യാസങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും തുടര്ച്ചയായി 100% വിജയം ഇത് നാലാം പ്രാവശ്യമാണു. സംസ്ഥാന സ്കൂള് കലാ പ്രതിഭയ്ക്കും നിരവധി വൈദിക ശ്രേഷ്ഠയ്ക്കും പ്രശസ്തവ്യക്തികള്ക്കും, 1971-ലെ ഇന്ഡ്യയ പാക്ക്  യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി വീര മൃത്യു വരിച്ച  ധീരാത്മാവിനും ജന്മം നല്കിുയ മാതൃ വിദ്യാലയമാണു കല്ലറ സെന്റ്വ തോമസ് ഹൈസ്കൂൾ.976 കുട്ടികളും 45 അധ്യാപക അനധ്യാപകരുമായി പാഠ്യ-പാഠ്യേതര രംഗത്ത് മികവുകള് പുലര്ത്തി  വരുന്ന ഈ സ്ഥാപനത്തിന്റെയ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ  ശ്രീ. മാത്യൂസ് ജെറി എം എ മാനേജർ  റവ. ഫാ. സാബു മാലിത്തുരുത്തേൽ  P.T.A പ്രസിഡന്റ്  .ശ്രീ ത്രിഗുണസെൻ എന്നിവരാണ് , കൂട്ടായ്മയോടുള്ള സഹകരണമാണു കോട്ടയം കല്ലറ സെന്റ്‍ തോമസ് ഹൈസ്കൂളിന്റെല വിജയം.
പ്രകൃതി രമണീയമായ കല്ലറ ഗ്രാമത്തിന്റെര തെക്കു പ്രദേശത്ത് 1951 മുതൽ ഒരു മിഡിൽ സ്കൂള് അനുവദിച്ചു കിട്ടുന്നതിനായി ശ്രമം ആരംഭിച്ചു.1955 ജൂണ് 6 ന് ഓല മേഞ്ഞ ഷെഡ്ഡില് ഈ വിദ്യാലയം പ്രവÀത്തനം ആരംഭിച്ചു. കോട്ടയം അതിരൂപതയിലെ കല്ലറ പഴയ പള്ളി ഇടവകയുടെ കീഴിൽ  Rv.Fr.മാത്യു പൂഴി കുന്നേലാണു പ്രഥമ മാനേജര്. ശ്രീ. K.M ജോര്ജ് MLA യുടെ പരിശ്രമം ഈ സ്ഥാപനത്തിനു പുതിയ കെട്ടിടനിര്മ്മാണത്തിൽ ലഭിച്ച് യു. പി വിഭാഗം 55 നവംബര് 22-ാം തീയതി മാര്ത്തോമസ് തറയിൽ മെത്രാൻ കെട്ടിട ആശീര്വാദം നടത്തി. പ്രഥമ ഹെഡ് മാസ്റ്റര് ശ്രീ. K.M ചെറിയാനും ആദ്ധ്യാപകരായി ശ്രീ ടി. തോമസ്,ശ്രീ. എം. സി. ജോസഫ് എന്നിവര് നിയമിതരായി. കല്ലറയുടെ ഭുപ്രകൃതി അനുസരിച്ച് നാലു തുരുത്തുകൾ ഉള്പ്പെശടെ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണു കല്ലറ. കൂലി വേല പണിയെടുത്ത് ജീവിതം മുന്നോട്ടുനയിക്കുന്ന ഗ്രാമവാസികളുടെ ആഗ്രഹപ്രകാരം 1976 ജൂണ് 1 ാം തീയതി ഹൈ സ്കൂള് 8-ാം ക്ലാസ്സ് മിനി ഡിവിഷ³ ആരംഭിച്ചു. ഹൈ സ്കൂള് പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ  ലിസിയ ആയിരുന്നു. 1976 മാര്ച്ചിൽ ആദ്യ ബാച്ച് SSLC യിൽ 103 കുട്ടികളിൽ പരീക്ഷ എഴുതി 100 കുട്ടികള് പ്രശംസനീയ വിജയം കൈവരിച്ചു. വിജയശതമാനത്തിൽ നേരിയ വ്യത്യാസങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും തുടര്ച്ചയായി 100% വിജയം ഇത് നാലാം പ്രാവശ്യമാണു. സംസ്ഥാന സ്കൂള് കലാ പ്രതിഭയ്ക്കും നിരവധി വൈദിക ശ്രേഷ്ഠയ്ക്കും പ്രശസ്തവ്യക്തികള്ക്കും, 1971-ലെ ഇന്ഡ്യയ പാക്ക്  യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി വീര മൃത്യു വരിച്ച  ധീരാത്മാവിനും ജന്മം നല്കിുയ മാതൃ വിദ്യാലയമാണു കല്ലറ സെന്റ്വ തോമസ് ഹൈസ്കൂൾ.976 കുട്ടികളും 45 അധ്യാപക അനധ്യാപകരുമായി പാഠ്യ-പാഠ്യേതര രംഗത്ത് മികവുകള് പുലര്ത്തി  വരുന്ന ഈ സ്ഥാപനത്തിന്റെയ ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ  ശ്രീ. റെജി തോമസ് മാനേജർ  റവ. ഫാ. സാബു മാലിത്തുരുത്തേൽ  P.T.A പ്രസിഡന്റ്  .ശ്രീ ജോജി ജോസഫ് എന്നിവരാണ് , കൂട്ടായ്മയോടുള്ള സഹകരണമാണു കോട്ടയം കല്ലറ സെന്റ്‍ തോമസ് ഹൈസ്കൂളിന്റെല വിജയം.
==
==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2എക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2എക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട്  കെട്ടിടത്തിലായി 28 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക വൃത്തിയോടു കുട്ടികളിൽ ആഭിമുഖ്യം ഉണ്ടാക്കുന്നതിനു 30 അംഗങ്ങളുളള കാർഷിക ക്ലബ്‌ രൂപീകരിക്കുകയും വിദ്യാലയത്തിന് അകത്തും പുറത്തും പ്രത്യേകിച്ച് നെല്ല് കൃഷിയും ചെയ്തു പോരുന്നു. നന്നായി  പ്രവർത്തിക്കുന്ന നല്ലൊരു സ്കൗട്ട് &ഗൈഡ്സ് ഞങ്ങൾക്കുണ്ട്.
ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക വൃത്തിയോടു കുട്ടികളിൽ ആഭിമുഖ്യം ഉണ്ടാക്കുന്നതിനു 30 അംഗങ്ങളുളള കാർഷിക ക്ലബ്‌ രൂപീകരിക്കുകയും വിദ്യാലയത്തിന് അകത്തും പുറത്തും പ്രത്യേകിച്ച് നെല്ല് കൃഷിയും ചെയ്തു പോരുന്നു. നന്നായി  പ്രവർത്തിക്കുന്ന നല്ലൊരു സ്കൗട്ട് &ഗൈഡ്സ് ഞങ്ങൾക്കുണ്ട്.


"https://schoolwiki.in/സെന്റ്_തോമസ്സ്_എച്ച്.എസ്സ്.കല്ലറ" എന്ന താളിൽനിന്ന് ശേഖരിച്ചത്