"വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ശാസ്താംകോട്ട
|ഉപജില്ല=ശാസ്താംകോട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കടമ്പനാട്
|വാർഡ്=15
|വാർഡ്=15
|ലോകസഭാമണ്ഡലം=കൊല്ലം
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കുന്നത്തൂർ
|നിയമസഭാമണ്ഡലം=അടൂർ
|താലൂക്ക്=കുന്നത്തൂർ
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 70: വരി 70:
പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1975 ൽ സ്ഥാപിച്ചതാണ്.  നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഈ സരസ്വതീ ക്ഷേത്രം, ഇന്നും നിലകൊള്ളുന്നു.   
പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1975 ൽ സ്ഥാപിച്ചതാണ്.  നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഈ സരസ്വതീ ക്ഷേത്രം, ഇന്നും നിലകൊള്ളുന്നു.   

പത്തനംതിട്ട ജില്ലയിലെ  കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട്  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
പത്തനംതിട്ട ജില്ലയിലെ  കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട്  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
1കടമ്പനാട് പഞ്ചായത്തിൽ 15 വാർഡിൽ കടമ്പനാട് ജംഗ്ഷനു സംമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.  എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട്.  ഈ പ്രദേശത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നൽകിയ മഹാനായ കളീവലുവിള കെ.ആർ. കൃഷ്ണപിള്ള അവർകൾ 1930 ൽ സ്ഥപിച്ച വിദ്യാലയം വളർച്ചയുടെ പടവുകൾ കയറി എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട് എന്നീ സ്ഥാപനങ്ങളായി ണാറിയിരിക്കുന്നു.  1975 വരെ എച്ച്.എസ്സ്. ഫോർ ഗേൾസും, ബോയ്സ് എച്ച്.എസ്സും ഒറ്റ സ്ഥാപനങ്ങളായിരുന്നു.  3000 ത്തിൽ അധികം വിദ്യാർത്ഥികൾ പഠിച്ചുരുന്ന പ്രസ്തുത സ്ഥാപനം ഭരണപരവും അധ്യായന പരവുമായ സൗകര്യം മുൻ നിർത്തി എച്ച്.എസ്സ്. ഫോർ ഗേൾസ് നിലവിൽ വന്നു.  അധ്യാപനരംഗത്ത് ഏറെ ശ്രദ്ധേയയായ ശ്രീമതി കെ ചെല്ലമ്മ പ്രഥമാധ്യാപികയായി ചാർജെടുത്തു.

എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന നാമധേയം മാറ്റി വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന പേരിലാണ് ഞങ്ങളുടെ സ്ക്കൂൾ ഇപ്പോൾ അറിയപ്പെടുന്നത്.
എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന നാമധേയം മാറ്റി വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന പേരിലാണ് ഞങ്ങളുടെ സ്ക്കൂൾ ഇപ്പോൾ അറിയപ്പെടുന്നത്.[[വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് കടമ്പനാട്/Viv|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ
വരി 104: വരി 104:
#.ശ്രീമതി എസ്സ്. ശാന്തമ്മ
#.ശ്രീമതി എസ്സ്. ശാന്തമ്മ
#.ശ്രീമതി കെ.ബി. സരസ്വതിയമ്മ
#.ശ്രീമതി കെ.ബി. സരസ്വതിയമ്മ
#ശ്രീ രാജൻബാബു
#ശ്രീ കെ ആർ  അജയൻ
#ശ്രീ ജി ഗോപകുമാർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പൂർവവിദ്യാർത്ഥികൾ ==
പത്രപ്രവർത്തക രംഗത്തും സാഹിത്യരംഗത്തും ഏറെ പ്രശസ്തയായ കെ.ആർ മീര ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.  സംസ്ഥാന യുവജനോത്സവ വേദികളിലും കായിക മാമാങ്കങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പൂർവ്വ വിദ്യാർത്ഥികൾ ഇവിടെയുണ്ട്.  വിവിധ രംഗങ്ങളിൽ ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ വെക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:10.7366,76.2822|zoom=8}}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

01:26, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് കടമ്പനാട്
വിലാസം
കടമ്പനാട്

കടമ്പനാട്
,
കടമ്പനാട് സൗത്ത് പി.ഒ.
,
691553
സ്ഥാപിതം31 - 3 - 1975
വിവരങ്ങൾ
ഫോൺ04734 282070
ഇമെയിൽvghskadampanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്39061 (സമേതം)
യുഡൈസ് കോഡ്32131100104
വിക്കിഡാറ്റQ105813208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകടമ്പനാട്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1003
ആകെ വിദ്യാർത്ഥികൾ1003
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് ഇന്ദുലാൽ
പി.ടി.എ. പ്രസിഡണ്ട്കെ ജി ശിവദാസൻ
എം.പി.ടി.എ. പ്രസിഡണ്ട്തുഷാര
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട്

പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1975 ൽ സ്ഥാപിച്ചതാണ്. നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഈ സരസ്വതീ ക്ഷേത്രം, ഇന്നും നിലകൊള്ളുന്നു.

പത്തനംതിട്ട ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1കടമ്പനാട് പഞ്ചായത്തിൽ 15 വാർഡിൽ കടമ്പനാട് ജംഗ്ഷനു സംമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്. എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട്. ഈ പ്രദേശത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നൽകിയ മഹാനായ കളീവലുവിള കെ.ആർ. കൃഷ്ണപിള്ള അവർകൾ 1930 ൽ സ്ഥപിച്ച വിദ്യാലയം വളർച്ചയുടെ പടവുകൾ കയറി എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട് എന്നീ സ്ഥാപനങ്ങളായി ണാറിയിരിക്കുന്നു. 1975 വരെ എച്ച്.എസ്സ്. ഫോർ ഗേൾസും, ബോയ്സ് എച്ച്.എസ്സും ഒറ്റ സ്ഥാപനങ്ങളായിരുന്നു. 3000 ത്തിൽ അധികം വിദ്യാർത്ഥികൾ പഠിച്ചുരുന്ന പ്രസ്തുത സ്ഥാപനം ഭരണപരവും അധ്യായന പരവുമായ സൗകര്യം മുൻ നിർത്തി എച്ച്.എസ്സ്. ഫോർ ഗേൾസ് നിലവിൽ വന്നു. അധ്യാപനരംഗത്ത് ഏറെ ശ്രദ്ധേയയായ ശ്രീമതി കെ ചെല്ലമ്മ പ്രഥമാധ്യാപികയായി ചാർജെടുത്തു. എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന നാമധേയം മാറ്റി വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന പേരിലാണ് ഞങ്ങളുടെ സ്ക്കൂൾ ഇപ്പോൾ അറിയപ്പെടുന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു.പി., ഹൈസ്ക്കൂൾ വിഭാഗത്തിനായി 5 കെട്ടിടങ്ങളിലായി 46 ക്ലാസ്സ് മുറികളും അൺഎയ്ഡഡ് പ്ലസ്ടു വിന് ഒരു കെട്ടിടങ്ങളിലായി മുറികളുമുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം ഈ സ്ക്കൂളിന് സ്വന്തമായുണ്ട്. വിവിധ ഭാഷകളിലായി ഏകദേശം 3000 ത്തിൽ പരം പുസ്തകങ്ങളോടുകൂടിയ അതി വിശാലമായ വായനശാല ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ്, സോഷ്യൽ സയൻസ് ക്ലബ് തുടങ്ങിയവ
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ. കെ.ആർ. കൃഷ്ണ പിളള യുടെ മുകളും ഈ സ്ക്കുളിനെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് നേതൃത്വം നൽകിയ ചങ്ങൻ കുളങ്ങര ഇരുപ്പയ്ക്കൽ യശ ശരാരനായ ശ്രീ. വി.കെ.ജനാർദ്ദനൻ പിള്ളയും സഹധർമ്മിണിയുമായ ശ്രീമതി ജി.ലക്ഷികുട്ടിയമ്മയാണ് ഇപ്പേഴത്തെ സ്ക്കൂൾ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. .കെ. എൻ ചെല്ലമ്മ
  2. .പി. സരോജിനിയമ്മ
  3. .ശ്രീ എൻ. രാമചന്ദ്രനുണ്ണിത്താൻ
  4. ..കെ.എം. മാത്യു
  5. ..വി.റ്റി. സുമക്കുട്ടിയമ്മ
  6. .ശ്രീ. കെ രവീന്ദ്രനാഥൻ പിള്ള
  7. .ജി. രാമകൃഷ്ണ പിള്ള
  8. ..ശ്രീ. മുരളീധരൻ ഉണ്ണിത്താൻ
  9. ..ശ്രീമതി കെ.ആർ.രാജകുമാരൻ
  10. .ശ്രീമതി എൽ രാധാമണി
  11. .ശ്രീമതി എസ്സ്. ശാന്തമ്മ
  12. .ശ്രീമതി കെ.ബി. സരസ്വതിയമ്മ
  13. ശ്രീ രാജൻബാബു
  14. ശ്രീ കെ ആർ  അജയൻ
  15. ശ്രീ ജി ഗോപകുമാർ

പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.7366,76.2822|zoom=8}}