"എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1934
|സ്ഥാപിതവർഷം=1934
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഹോളി ഫാമിലി യു.പി സ്‌കൂൾ ഇളങ്ങോയി ചാമംപതാൽ P.O
|പോസ്റ്റോഫീസ്=ചാമംപതാൽ
|പോസ്റ്റോഫീസ്=ചാമംപതാൽ
|പിൻ കോഡ്=686517
|പിൻ കോഡ്=686517
വരി 22: വരി 22:
|ഉപജില്ല=കറുകച്ചാൽ
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=10
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജോബി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ്
|പി.ടി.എ. പ്രസിഡണ്ട്=മനോജ് P.G
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി ഷൈജോ
|സ്കൂൾ ചിത്രം=32444_hfups_elangoi.jpg
|സ്കൂൾ ചിത്രം=32444HFUP.jpg|
|size=350px
|size=350px
|caption=
|caption=
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
കാഞ്ഞിരപ്പള്ളി രൂപത 1934ൽ സ്ഥാപിച്ച വിദ്യാലയമണിത്.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇളങ്ങോയി പ്രദേശത്ത് ആണ് ഹോളി ഫാമിലി യൂ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലങ്ങളിൽ ഒന്നാണിത്. 1934 -ൽ ഇളങ്ങോയി പള്ളി യുടെ വികാരിയായിരുന്ന ബഹു. മണിയങ്ങാട്ട് മത്തായി കത്തനാരുടെ കാലത്ത് ഇളങ്ങോയി ഹോളിഫാമിലി എൽ.പി. സ്കൂ‌ൾ ആരംഭിച്ചു. കമുകും അലകുമുപയോഗിച്ച് മേൽക്കൂര തീർത്ത ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ആദ്യത്തെ സ്‌കൂൾ. പിന്നീട് 100 അടിനീളവും 22 അടി വീതിയുമുള്ള ഒരു സ്കൂ‌ൾ കെട്ടിടം ഉണ്ടായി. ഇതിൻ്റെ നിർമ്മാണത്തിന് ഭിത്തികളടക്കം പൂർണ്ണമായും കരിങ്കല്ലും കുമ്മായവുമാണ് ഉപയോഗിച്ചത്. ശ്രമദാനമായ തീർത്ത കെട്ടിടം കാലത്തിന് അനുസരിച്ച മാറ്റങ്ങളോടെ നിലനിന്നു പോരുന്നു. 
 
90ആം വർഷം വിജയകരമായി പിന്നിടുന്ന സ്കൂൾ ഒളിമങ്ങാതെ ഇന്നും ജൈത്രയാത്ര തുടരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശിശു കേന്ദ്രീകൃത വിദ്യാലയം. ഇന്റർനെറ്റ് സൗകര്യം, ലാബ്, വായനശാല, കളിക്കളം,വാഹന സൗകര്യം , കുടിവെള്ള സൗകര്യം, സമ്പൂർണ വൈദുതികരണം, ഫലവൃക്ഷ തോട്ടം എന്നിവ സ്കൂൾ കുട്ടികൾക്കായി പ്രധാനം ചെയ്യുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്‌പോക്കൺ ഇംഗ്ലീഷ് ക്‌ളാസുകൾ
*  സ്പോക്കൺ ഹിന്ദി ക്ലാസുകൾ
*  കായിക പരിശീലനം
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.537838, 76.722231| width=500px | zoom=16 }}
{{#multimaps:9.537838, 76.722231| width=500px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

13:07, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
വിലാസം
ഇളങ്ങോയി

ഹോളി ഫാമിലി യു.പി സ്‌കൂൾ ഇളങ്ങോയി ചാമംപതാൽ P.O
,
ചാമംപതാൽ പി.ഒ.
,
686517
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0481 2455969
ഇമെയിൽholyfamilyups2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്32444 (സമേതം)
യുഡൈസ് കോഡ്32100500605
വിക്കിഡാറ്റQ87659870
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോബി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്മനോജ് P.G
എം.പി.ടി.എ. പ്രസിഡണ്ട്ലിജി ഷൈജോ
അവസാനം തിരുത്തിയത്
20-02-2024Hfupselangoi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാഞ്ഞിരപ്പള്ളി രൂപത 1934ൽ സ്ഥാപിച്ച വിദ്യാലയമണിത്. 

കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇളങ്ങോയി പ്രദേശത്ത് ആണ് ഹോളി ഫാമിലി യൂ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലങ്ങളിൽ ഒന്നാണിത്. 1934 -ൽ ഇളങ്ങോയി പള്ളി യുടെ വികാരിയായിരുന്ന ബഹു. മണിയങ്ങാട്ട് മത്തായി കത്തനാരുടെ കാലത്ത് ഇളങ്ങോയി ഹോളിഫാമിലി എൽ.പി. സ്കൂ‌ൾ ആരംഭിച്ചു. കമുകും അലകുമുപയോഗിച്ച് മേൽക്കൂര തീർത്ത ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ആദ്യത്തെ സ്‌കൂൾ. പിന്നീട് 100 അടിനീളവും 22 അടി വീതിയുമുള്ള ഒരു സ്കൂ‌ൾ കെട്ടിടം ഉണ്ടായി. ഇതിൻ്റെ നിർമ്മാണത്തിന് ഭിത്തികളടക്കം പൂർണ്ണമായും കരിങ്കല്ലും കുമ്മായവുമാണ് ഉപയോഗിച്ചത്. ശ്രമദാനമായ തീർത്ത ഈ കെട്ടിടം കാലത്തിന് അനുസരിച്ച മാറ്റങ്ങളോടെ നിലനിന്നു പോരുന്നു.

90ആം വർഷം വിജയകരമായി പിന്നിടുന്ന സ്കൂൾ ഒളിമങ്ങാതെ ഇന്നും ജൈത്രയാത്ര തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

ശിശു കേന്ദ്രീകൃത വിദ്യാലയം. ഇന്റർനെറ്റ് സൗകര്യം, ലാബ്, വായനശാല, കളിക്കളം,വാഹന സൗകര്യം , കുടിവെള്ള സൗകര്യം, സമ്പൂർണ വൈദുതികരണം, ഫലവൃക്ഷ തോട്ടം എന്നിവ സ്കൂൾ കുട്ടികൾക്കായി പ്രധാനം ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്‌പോക്കൺ ഇംഗ്ലീഷ് ക്‌ളാസുകൾ
  • സ്പോക്കൺ ഹിന്ദി ക്ലാസുകൾ
  • കായിക പരിശീലനം

വഴികാട്ടി

{{#multimaps:9.537838, 76.722231| width=500px | zoom=16 }}