"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 39: വരി 39:
[[പ്രമാണം:19009 SCOUT AWARNESS-1.jpg|ഇടത്ത്‌|ലഘുചിത്രം|434x434ബിന്ദു]]
[[പ്രമാണം:19009 SCOUT AWARNESS-1.jpg|ഇടത്ത്‌|ലഘുചിത്രം|434x434ബിന്ദു]]
[[പ്രമാണം:19009 SCOUT AWARNESS-3.jpg|ലഘുചിത്രം|340x340ബിന്ദു]]
[[പ്രമാണം:19009 SCOUT AWARNESS-3.jpg|ലഘുചിത്രം|340x340ബിന്ദു]]
[[പ്രമാണം:19009 SCOUT AWARNESS-2.jpg|നടുവിൽ|ലഘുചിത്രം|254x254ബിന്ദു]]
[[പ്രമാണം:19009 SCOUT AWARNESS-2.jpg|നടുവിൽ|ലഘുചിത്രം|275x275px]]

16:34, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പരിസ്ഥിതി ദിനാചരണം

റോസ് ഗാർഡൻ വൃത്തിയാക്കി

19009_ hs -scouts and guids -rose garden 2.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ റോസ് ഗാർഡൻ വൃത്തിയാക്കി. കെ.ജമീല ടീച്ചർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

പ്രമാണം:19009 hs -scouts and guids -rose garden 2..jpg

ജൂൺ 21

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

ഓറിയൻറൽ ഹയർ സെക്കണ്ടറി സ്‍കൂൾ സ‍കൗട്ട്സ് & ഗൈഡ്സിആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. സ്‍കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.അബ്‍ദുസ്സമദ് മാസ്റ്റർ, മുബീന ടീച്ചർ , കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ എന്നിവർ സംസാരിച്ചു . യോഗാട്രൈനറും ഹയർ സെക്കണ്ടറി വിഭാഗം സ‍കൗട്ട് അധ്യാപകനുമായ ഹാരിഷ് ബാബു മാസ്റ്റർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി


ആഗസ്റ്റ് -1

വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരിച്ചു

വേൾഡ് സ്കൗട്ട് സ്കാർഫ് ഡെ ആചരണത്തിൻ്റെ ഭാഗമായി സ്കൗട്ട്

ആൻഡ് ഗൈഡ്സ്

അംഗങ്ങൾ ചേർന്ന് എല്ലാ അധ്യാപകരേയും സകാർ ഫ് അണിയിച്ചു ആദരിച്ചു.

ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്ററെ സ്കാഫ് അണിയിച്ചു കൊണ്ട് പരിപാടിയുടെ

ഉദ്ഘാടന കർമ്മം നിർവഹിച്ചു -

ബി.ഹാരിഷ് ബാബു മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്യം നൽകി.

ആഗസ്റ്റ് -11

പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി വളണ്ടിയർമാർക്കു വേണ്ടി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡണ്ട്

അബ്ദുന്നാസർ ബോധവൽക്കരണ ക്ലാസെടുത്തു.ഹാരിഷ് ബാബു മാസ്റ്റർ, കെ.എം മുബീന ടീച്ചർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ, പാലിയേറ്റീവ് കെയർ വളണ്ടിയർമാരായ ഖാലിദ് , മുസ്തഫ എന്നിവർ സംസാരിച്ചു