"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 245 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. H. S. THANCHAD}}
{{Schoolwiki award applicant}}
 
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S. THACHANGAD}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തച്ചങ്ങാട്
|സ്ഥലപ്പേര്=തച്ചങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12060
|സ്കൂൾ കോഡ്=12060
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1954  
|വിക്കിഡാറ്റ ക്യു ഐഡി=Q64398722
| സ്കൂൾ വിലാസം= പനയാൽ. പി .ഒ, <br/>കാസറഗോഡ്  
|യുഡൈസ് കോഡ്=32010400214
| പിൻ കോഡ്= 671318  
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04672275800
|സ്ഥാപിതമാസം=05
| സ്കൂൾ ഇമെയിൽ= ghsthachangad@gmail.com  
|സ്ഥാപിതവർഷം=1954
| സ്കൂൾ വെബ് സൈറ്റ്= [http://www.2012060ghsthachangad.blogspot.com 12060ghsthachangad.blogspot.com]
|സ്കൂൾ വിലാസം=പനയാൽ പി.ഒ, <br/>കാസറഗോഡ്
| ഉപ ജില്ല=ബേക്കൽ
|പിൻ കോഡ്=671318
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=04672275800
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=12060thachangad@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=12060ghsthachangad.blogspot.com
| പഠന വിഭാഗങ്ങൾ2= പ്രൈമറി             
|ഉപജില്ല=ബേക്കൽ
| പഠന വിഭാഗങ്ങൾ3= പ്രീ പ്രൈമറി & ലോവർ പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 465
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പെൺകുട്ടികളുടെ എണ്ണം= 430
|നിയമസഭാമണ്ഡലം=ഉദുമ
| വിദ്യാർത്ഥികളുടെ എണ്ണം= 895
|താലൂക്ക്=ഹോസ്ദുർഗ്
| അദ്ധ്യാപകരുടെ എണ്ണം= 36
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|    
|ഭരണം വിഭാഗം=ഗവണ്മെന്റ
| പ്രധാന അദ്ധ്യാപകൻ= ഭാരതി ഷേണായി എം
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ബാബു.കെ
|പഠന വിഭാഗങ്ങൾ1=എൽ. പി.
|ഗ്രേഡ്= 6.5
|പഠന വിഭാഗങ്ങൾ2=യു. പി.
| സ്കൂൾ ചിത്രം= 1206001.png ‎|  
|പഠന വിഭാഗങ്ങൾ3=എച്ച്. എസ്.
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=869
|പെൺകുട്ടികളുടെ എണ്ണം 1-10=836
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1705
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ.എം ഈശ്വരൻ
|പി.ടി.. പ്രസിഡണ്ട്=നാരായണൻ ടി.വി.
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി മനോജ്
|സ്കൂൾ ചിത്രം=12060GATE.jpg
|size=350px
|caption=
|ലോഗോ=12060_ghs-thachangad_school_logo.jpg
|logo_size=70px
|box_width=380px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാസർഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ  ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി [[തച്ചങ്ങാട്]] എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്.'''
<gallery>
{{SSKSchool}}
പ്രമാണം:PTA&MPTA THACHANGAD 20170103 211629.jpg
</gallery>


== ചരിത്രം ==
== '''ചരിത്രം''' ==
ചരിത്ര  ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് വിദ്യാലയം  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂൾ. ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാർ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളിൽ ഒന്നാണ്. അരവത്ത് ഭജനമന്ദിരത്തിനടുത്ത് വാഴുന്നൊരുടെ പട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലപുരം ആസ്ഥാനമായ തെക്കൻ കർണ്ണാടക ജില്ല വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായിരുന്നു വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1961ലെ മഴക്കലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചൻങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവർത്തിച്ചു.
ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
*2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
* പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
* പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
* 13 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
* 17 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
* അസംബ്ലി ഹാൾ.
* അസംബ്ലി ഹാൾ.
* സെമിനാർ ഹാൾ.
* സെമിനാർ ഹാൾ.
വരി 54: വരി 78:
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* സയൻസ് ലാബ്
* സയൻസ് ലാബ്
* ലെെബ്രറി  & വായനാ മുറി
* ഡിജിറ്റൽ ലെെബ്രറി  & വായനാ മുറി
* ഉച്ച ഭക്ഷണ ശാല
* ഉച്ച ഭക്ഷണ ശാല
* [[{{PAGENAME}}/കുട്ടി റേഡിയോ|കുട്ടി റേഡിയോ]]
*[[{{PAGENAME}}/ജൈവവൈവിധ്യോദ്യാനം|ജൈവവൈവിധ്യോദ്യാനം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* സ്കൗട്ട് & ഗൈഡ്സ്.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* റെഡ്ക്രോസ്
*[[{{PAGENAME}}/ഓഡിയോ മാഗസിൻ|സിംഫണി ഓഡിയോ മാഗസിൻ ഒന്നാം പതിപ്പ്]]
* ക്ലാസ് മാഗസിൻ.
*[[കുട്ടികൾക്കുള്ള കൊറോണ വൈറസ് ഗൈഡ്]]
* [[12060|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ജ്വാല ഡിജിറ്റൽ മാഗസിൻ]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/ഓഡിയോ മാഗസിൻ| സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പ്]]
* [[ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}}/ഹരിതവിദ്യാലയം|ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 3]]
* പരിസ്ഥിതി ക്ലബ്ബ്
*[[{{PAGENAME}}/ഹരിതവിദ്യാലയം|ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 3_സ്പെഷ്യൽ എപ്പിസോഡ്]]
* ശാസ്ത്ര ക്ലബ്ബ്
*[[{{PAGENAME}}/ഹരിതവിദ്യാലയം|ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 3_പുരസ്കാര സ്വീകരണം]]
* റോ‍ഡ് സേഫ്‌റ്റി ക്ലബ്ബ്
* ഫിലിം ക്ലബ്ബ്
* കുട്ടി റേഡിയോ
* ലഹരി വിരുദ്ധ ക്ലബ്ബ്
* ഗണിത ക്ലബ്ബ്


==സ്കൂൾ പത്രം (2018-2019)==
=='''കൂടുതൽ അറിയാൻ'''==
===പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)===
* ഫേസ്‌ബുക്ക് https://www.facebook.com/hm.ghsthachangad
[[പ്രമാണം:12060 2018 03.jpg|ലഘുചിത്രം|വലത്ത്‌|'''തച്ചങ്ങാട്ഗവ.ഹൈസ്കൂളിലേക്ക് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികൾ''']]
* ബ്ലോഗ് https://12060ghsthachangad.blogspot.com/
തച്ചങ്ങാട്:തച്ചങ്ങാട് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ തുടക്കം കുറിച്ചു. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചു . തുടർന്ന് സി.പി .വി വിനോദ്കുമാർ മാസ്റ്റർ കുട്ടിപ്പാട്ടുകൾ പാടി രസിപ്പിച്ചു . പ്രവേശനോത്സവം പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു . എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു . തുടർന്ന് പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംഭാവന ചെയ്ത സൗജന്യ ബാഗും, കുടയും വിതരണം ചെയ്തു . പഞ്ചായത്ത് വക ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വാട്ടർ ബോട്ടിൽ വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി.
* ഇൻസ്റ്റാഗ്രാം https://www.instagram.com/12060thachangad/
===തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ഇനി ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന് പഠിക്കും.(02-06-2018)===
* യൂട്യൂബ് ചാനൽ https://www.youtube.com/channel/UC1dIGf8ZU5WlK6YmzGrSVVg?view_as=subscriber
[[പ്രമാണം:12060 2018 04.jpg|ലഘുചിത്രം|വലത്ത്‌|'''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 12 ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി നിർവ്വഹിക്കുന്നു. ''']]
* ട്വിറ്റർ https://twitter.com/ghsthachangad
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്)ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു മുറി പദ്ധതി നൂറു ശതമാനവും പൂർത്തീകരിച്ച് തച്ചങ്ങാട് ഗവ. ഹൈസ്‌കൂൾ. അനുവദിക്കപ്പെട്ട 12 ഹൈസ്കൂൾ ക്ലാസ്സുമുറി പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് മുറിയിലൂടെ ആയിരിക്കും. ക്ലാസ്സ്മുറിയുടെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി നിർവ്വഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് സുജാത ബാലൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ,സി.പി .വി വിനോദ്കുമാർ ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർഎന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും എെ.ടി കോർഡിനേറ്റർ എം.അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു.
===പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം പൂർവ്വ വിദ്യാർത്ഥികൾ സൗജന്യമായി നൽകി.(04_06_2018)===
[[പ്രമാണം:12060 2018 05.jpg|ലഘുചിത്രം|വലത്ത്‌|'''പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് നിർവ്വഹിക്കുന്നു. . ''']]
തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം ഹൈസ്കൂൾനിന്നും 1997-98 വർഷം പഠനം പൂർത്തീകരിച്ച വിദ്ദ്യർത്ഥികളുടെ കൂട്ടായ്മ സൗജന്യമായി നൽകി. യൂനിഫോം വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ്ഭർത്താവ് നിർവ്വഹിച്ചു. ഭർത്താവ് നഷ്ടപ്പെട്ട സഹപാഠിക്ക് പെട്ടിക്കട നൽകിയും മറ്റും  മാതൃകയായിതീർന്ന പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയാണിത്.  
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം(04_06_2018)===
തച്ചങ്ങാട്: പാട്ടുപാടിയും മധുരം വിളമ്പിയും തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രീ പ്രൈമറി പ്രവേശനോത്സവ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ടി.പി.നാരായണന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.1997-98 എസ്.എസ്.എൽ സി ബാച്ചിന്റെ വകയായി പ്രീ പ്രൈമറി കുട്ടികൾക്ക് യൂനിഫോം വിതരണവും ഹെഡ് മിസ്ട്രസ് ഭാരതി ഷേണായിയുടെ വക പുസ്തകവും പേനയും നൽകി. എസ്.എം.സി വൈസ് ചെയർമാൻ വി.കെ ഗോപാലൻ, പൂർവ്വ വിദ്യാർത്ഥി മുത്തലിബ്, സി.പി .വി വിനോദ്കുമാർ ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, രാജു. എ, അശോക കുമാർ, എം.അഭിലാഷ് രാമൻഎന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും പ്രീപ്രെമറി അദ്ധ്യാപിക സിന്ധു നന്ദിയും പറഞ്ഞു.
===തച്ചങ്ങാടിന് ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ(05-06-2018)===
[[പ്രമാണം:12060 2018 06.jpg|ലഘുചിത്രം|വലത്ത്‌|'''ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ.കോരൻ നിർവ്വഹിക്കുന്നു.  ''']]
തച്ചങ്ങാട് :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ കാമ്പസിൽ "മണ്ണിനു തണലായൊരായിരം സ്നേഹമരങ്ങൾ" എന്ന നൂതന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.മുഴുവൻ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും പൂർ‌വ്വവിദ്യാർഥികളും പ്ലാവ്, മാവ്,പേര,ചാമ്പ,‍ഞാവൽ,സപോട്ട,ഉറുമാമ്പഴം,നെല്ലി,മുരിങ്ങ,സീതപ്പഴം,രാമപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പരിപാലിക്കുന്നത്. ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ അരവത്ത് എ കോരൻ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ 1991-92 എസ്.എസ്.എൽ.സി ബാച്ച് നിർമ്മിച്ച ജൈവ വൈവിദ്ധ്യ പാർക്ക് സ്കൂളിന് കൈമാറി. പച്ചക്കറി വിത്തും വുക്ഷത്തൈയ്യും വിതരണം ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞയും എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ മനോജ് പീലിക്കോട് പരിസ്ഥിതി ദിനസന്ദേസം നൽകി. സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകർ മാതൃ വിദ്യാലയത്തിന് ഫലവൃക്ഷത്തൈകൾ നൽകി മാതൃകയായി. പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് മെമ്പർ എം.പി.എ.ഷാഫി എസ്.എം.സി ചെയർമാൻ ടി.പി.നാരായണൻ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി വിജയകമാർ, ഡോ.കെ.സുനിൽ കുമാർ,സുരേഷ് ചിത്രപ്പുര,മുരളി, പ്രണാപ് കുമാർ,ബിജു.കെ.വി, വി.കെ.ഗോപാലൻ, രാജു, കമാരൻ, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കദീജ, അശോക കുമാർ, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് ഭാരതി ഷേണായ് സ്വാഗതവും ലസിത നന്ദിയും പറ‍ഞ്ഞു.
===പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കസേര പ്രിയദർശിനി തച്ചങ്ങാടിന്റെ വക(06_06_2018)===
തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്കൂൾ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള 46ഓളം കസേര പ്രിയദർശിനി തച്ചങ്ങാടിന്റെ സാരഥികൾ അസംബ്ലിയിൽ വെച്ച് സ്കൂളിലേക്കായി സമർപ്പിക്കുന്നു.
[[പ്രമാണം:12060 2018 07.jpg|ലഘുചിത്രം|വലത്ത്‌|]]
===ലോകകപ്പിനെ വരവേറ്റ് തച്ചങ്ങാട്ടെ അധ്യാപകരും വിദ്യാർത്ഥികളും ===
[[പ്രമാണം:12060 2018 08.jpg|ലഘുചിത്രം|നടുവിൽ|'''മലയാള മനോരമ വാർത്ത''']]
തച്ചങ്ങാട്: ലോകകപ്പ് ഫുട്ബോളിനെ ആഘോഷത്തോടെ വരവേറ്റുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ, മദർ പി.ടി.എ പ്രസിഡണ്ട് കെ.സുജാത ബാലൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് റെഡ് സ്റ്റാർ മവ്വലിന്റെ വകയായുള്ള ഉപഹാരം നൽകി. ലോകകപ്പ് ഫുട്ബോൾ ആഘോഷത്തിന്റെ ഭാഗമായി കൂട്ടയോട്ടം, പ്രശ്നോത്തരി, പ്രവചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു.


===തച്ചങ്ങാട് ഗവ.സ്കൂളിൽ വായനാ വാരാഘോ‍ഷത്തിന് തുടക്കമായി (19-06-2018)===
== '''മാനേജ്‌മെന്റ്''' ==
''ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന-സാഹിറ റഹ്‌മാൻ''-
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
[[പ്രമാണം:12060 2018 10.jpg|ലഘുചിത്രം|വലത്ത്‌|'''തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വായനാ വാരാഘോ‍ഷം ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌്മാൻ നിർവ്വഹിക്കുന്നു.''' ]]
[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മാനേജ്‌മെന്റ്]]
ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായനയെന്നും വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹ‌മാൻ പറഞ്ഞു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഈ വർ‍‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും  നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും തുർക്കിയിലേക്കുള്ള അവരുടെ ഏകാന്ത യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.തച്ചങ്ങാട് ഗവ.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായാണ് ഈ വർഷത്തെ വായനാ വാരാഘോഷം വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കുന്നത്.ചടങ്ങിൽ  പി.ടി.എ പ്രസിഡണ്ട് ബാബു.കെ അദ്ധ്യക്ഷതവഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലക്ഷ്മി .പി ,പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു,,പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വിനോദ് കുമാർ പനയാ‬ൽ എം.പി.എ.ഷാഫി എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.രാജൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.  തച്ചങ്ങാട്  ഗവ.ഹൈസ്കൂൾ  ലൈബ്രറി കൺവീനർ ഡോ.കെ.സുനിൽ കുമാർ വായന പക്ഷാചരണ പരിപാടി വിശദീകരിച്ചു.യുവജനക്ഷേമ ബോർഡ്  ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.വി.ശിവപ്രസാദ്..ശ്രീ. ടി.പി.നാരായണൻ, (എസ്.എം.സി ചെയർമാൻ) ശ്രീമതി. സുജാത ബാലൻ (പ്രസിഡണ്ട്, മദർ പി.ടി.എ)ശ്രീ.വി.വി.സുകുമാരൻ (വികസന സമിതി വർക്കിംഗ് ചെയർമാൻ) ശ്രീ..വിജയകമാർ (സീനിയർ അസിസ്റ്റന്റ്)ശ്രീ.. മുരളി വി.വി ( സ്റ്റാഫ് സെക്രട്ടറി)ശ്രീ.. വി.കെ ബാലകൃഷ്ണൻ (പ്രസിഡന്റ്. പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല)ശ്രീ.. യു. സുധാകരൻ (എക്സിക്യുട്ടീവ് മെമ്പർ. വായനശാല) കുമാരി.നീതു.ടി (ആക്ടിംഗ് സ്കൂൾ ലീഡർ) എന്നിവർ ആശംസകൾ  നേർന്നു സംസാരിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി .ഭാരതി ഷേണായി സ്വാഗതവും  :  കൺവീനർ, വിദ്യാരംഗം കലാസാഹിത്യ വേദി മനോജ് കെ നന്ദിയും പറഞ്ഞു.
വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണം, എഴുത്തുപെട്ടി,വായന-എഴുത്തു-ക്വിസ് മത്സരങ്ങൾ,അമ്മ വായന,പുസ്തക പ്രദർശനം,ഉച്ചക്കൂട്ടം,പുസ്തക സമാഹരണം,എഴുത്തു കാരുടെ സംഗമം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
===എഴുത്തുപെട്ടി സ്ഥാപിച്ചു(20_06_2018)===
[[പ്രമാണം:12060 2018 09.jpg|ലഘുചിത്രം|വലത്ത്‌|'''എഴുത്തുപെട്ടി ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിക്കുന്നു'''.]]
വായനാവാരോഘോഷത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലൈബ്രറി കൗൺസിലും വിദ്യാരംഗം കലാസാഹിത്യ വേദിയും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ സഹകരണത്തോടെ കുട്ടികളുടെ സർഗ്ഗ സ‍ൃഷ്ടികളും വായനക്കുറിപ്പുകളും സ്വരൂപിക്കുന്നതിനായ് സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. തെരെഞ്ഞെടുക്കുന്ന മികച്ച സർഗ്ഗാത്മക സൃഷ്ടികൾക്കും വായനാ കുറിപ്പുകൾക്കും പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാലയുടെ വകയായി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എഴുത്തുപെട്ടി സ്ഥാപിക്കൽ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഭാരതി ഷേണായ് നിർവ്വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം & വായനശാല ഭാരവാഹി മിഥുൻ, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി നന്ദന സ്വാഗതവും കുമാരി നിമിത നന്ദിയും പറഞ്ഞു.
===അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.(21_06_2018)===
[[പ്രമാണം:12060 2018 11.jpg|ലഘുചിത്രം|വലത്ത്‌|'''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര യോഗ ദിനാചരണം '''.]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അന്താരാഷ്ട്രാ യോഗാദിനം ആചരിച്ചു.സ്കൂളിലെ തൈക്കോണ്ടോ പരിശീലകനും യോഗാപരിശീലകനുമായ പ്രകാശൻ മാസ്റ്റരുടെ നേതൃത്വത്തിലാണ് കുട്ടികൾ യോഗ അഭ്യസിച്ചത്.പ്രഥമാധ്യാപിക ഭാരതീ ഷേണായി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.പി.ടി.എ പ്രസി‍ഡണ്ട് ബാബു പനയാൽ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ,,സ്കളിലെ മറ്റധ്യാപകർ യോഗാഭ്യാസത്തിൽ പങ്കുചേർന്നു.
===അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26-06-2018)===
[[പ്രമാണം:12060 2018 12.jpg|ലഘുചിത്രം|വലത്ത്‌|'''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, റാലി, തെരുവു നാടകം '''.]]
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തച്ചങ്ങാടിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ സ്വാതികൃഷ്ണ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.തച്ചങ്ങാട് ഹെൽത്ത് സെന്ററിലെ ജുനിയർഹെൽത്ത് ഇൻസ്പെക്ടർ പി.കുഞ്ഞികൃഷ്ണൻ ക്ലാസ്സ് നയിച്ചു.തുടർന്ന് പി.വി.രജിഷ ‍ടീച്ചർ സംവിധാനം ചെയ്ത ഒമ്പത് ഡി ക്ലാസ്സിലെ വിദ്യാർത്ഥിളുടെ ലഹരി വിരുദ്ധ നാടകവും ഉണ്ടായി. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും,അദ്ധ്യാപകനായ പ്രണാബ് കുമാർ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ബ്രോഷറിന്റെ വിതരണവും നടന്നു.
===വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി അമ്മ വായന===
[[പ്രമാണം:12060 2018 13.jpg|ലഘുചിത്രം|വലത്ത്‌|'''അമ്മ വായനയെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത.''']]
തച്ചങ്ങാട് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളും അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത വായനശാലയും സംയുക്തമായാണ് അമ്മ വായന സംഘടിപ്പിച്ചത്.കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ഭാരതിഷേണായി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ, വിദ്യാരംഗം കൺവീനർ മനോജ്, സീനിയർ അസിസ്റ്റന്റ് വിജയകുമാരൻ , അഭിലാഷ് രാമൻ, അജിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി സ്വാഗതവും എസ് ആർ.ജി കൺവീനർ പ്രണബ് കുമാർ നന്ദിയും പറഞ്ഞു.
===കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2017-18 വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ===
[[പ്രമാണം:12060 2018 14.jpg|ലഘുചിത്രം|നടുവിൽ|കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ]]
===ഒ.എൻ.വിയുടെ അമ്മ കവിത ദൃശ്യാവിഷ്കാരത്തോടെ വായനാ പക്ഷാചാരണം സമാപിച്ചു.(09-07-2018)===
[[പ്രമാണം:12060 2018 15.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം സമാപനം ]]
തച്ചങ്ങാട്: സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെ ജൂൺ 19 മുതൽ ആരംഭിച്ചതച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ പക്ഷാചരണം ജൂലൈ 9ന് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ കവിതയരങ്ങ് വേലാശ്വരം യു.പി സ്കൂൾ പ്രഥമാധ്യാപകൻ സി.പി.വി വിനോദ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ഹലോ ഇംഗ്ലീഷിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് കൗൺസിലർ എം.പി എൻ ഷാഫി നിർവ്വഹിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ എൽ.പി, യു.പി, ഹൈസ്കൂൾ ക്വിസ് മത്സരം, യു.പി, എച്ച് എസ് ഡിജിറ്റൽ ക്വിസ് മത്സരം അമ്മ വായന ,കുട്ടികളുടെ സർഗസൃഷ്ടികൾ എന്നിവയ്ക്കുള്ള സമ്മാനദാനം പള്ളിക്കര ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലക്ഷ്മി സമ്മാനങ്ങൾ വിതരണം ചെയ്തു.അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത്. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് ഒ എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിത വിദ്യാർത്ഥികൾ സംഗീതശില്പമായി അവതരിപ്പിച്ചു. തിങ്ങിനിറഞ്ഞ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികൾ കവിതയ്ക്കൊത്ത് ചുവടുവെച്ചത്.<ref>http://www.mathrubhumi.com/kasaragod/news/article-1.2957912</ref>


==കൂടുതൽ അറിയാൻ==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''==
*ഫേസ്‌ബുക്ക്https://www.facebook.com/hm.ghsthachangad
{| class="wikitable sortable mw-collapsible mw-collapsed"
*ബ്ലോഗ് https://12060ghsthachangad.blogspot.com/
|+
 
!ക്രമ നമ്പർ‍
== മാനേജ്മെന്റ് ==
!വർഷം
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ
!പേര്
 
|-
== മുൻ സാരഥികൾ ==
|1
*1954 വി.വി കൃഷ്ണൻ ഉദുമക്കാരൻ
|1954 To 1955
*1954      പുളിമുറ്റം നാരായണ റാവു
|വി.വി. കൃഷ്ണൻ ഉദുമക്കാരൻ
*1954    ടി.കെ. കുഞ്ഞികൃഷ്ണൻ
|-
*1955    പി.എ. ഖാദർ നീലേശ്വരം
|2
*1956  കെ.വി.ബാലകൃഷ്ണൻ
|1955 To 1956
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.==
|പുളിമുറ്റം നാരായണ റാവു
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1932-1961
|3
| ramakrishna rao
|1956To 1957
|ടി.കെ. കുഞ്ഞികൃഷ്ണൻ
|-
|4
|1957 To 1958
|പി.എ. ഖാദർ നീലേശ്വരം
|-
|5
|1958To 1959
|കെ.വി.ബാലകൃഷ്ണൻ
|-
|6
|01-08-1966 To 30-11-1966
|എം.എം.കുഞ്ഞികൃഷ്ണൻ
|-
|7
|01-12-1966 To 16-08-1967
|പി.കുഞ്ഞിക്കണ്ണൻ
|-
|8
|01-09-1967 To 30-11-1967
|കെ.നാരായണൻ
|-
|9
|01-12-1967 To 20-06-1968
|വി.രാമൻ
|-
|10
|01-07-1968 To 07-02-1969
|കെ.കമ്മാരൻ നായർ
|-
|11
|01-03-1969 To 06-11-1969
|എം.എം.കുട്ടികൃഷ്ണൻ (ഇൻ ചാർജ്)
|-
|12
|01-12-1969 To 30-11-1973
|എ.കണ്ണൻ
|-
|13
|01-06-1973 To 31-07-1976
|എം.കെ.കരുണാകരൻ നായർ
|-
|14
|01-08-1976 To 31-01-1977
|എ.കണ്ണൻ (ഇൻ ചാർജ്)
|-
|15
|01-02-1977 To 16-10-1980
|വി.മാധവൻ നായർ
|-
|16
|29-11-1980 To 02-07-1981
|എം.വി.എം.പരമേശ്വരൻ
|-
|17
|06-07-1981 To 24-12-1981
|കെ.കുഞ്ഞിരാമൻ
|-
|18
|11-12-1981 To 15-03-1984
|കെ.കുഞ്ഞിക്കണ്ണൻ നായർ (ഇൻ ചാർജ്)
|-
|19
|15-03-1984- To 31-03-1986
|ഫ്ലോറ ഉമ്മൻ
|-
|20
|26-05-1986 To 29-07-1987
|അശോക് കുമാർ
|-
|21
|16-07-1987 To 17-05-1989
|ടി.എൻ.സുമിത്രാ ദേവി
|-
|22
|12-06-1989 To 21-05-1990
|വി.പി.ജോർജ്
|-
|23
|05-06-1990 To 18-06-1991
|മറിയമ്മ വർഗ്ഗീസ്
|-
|24
|31-07-1991 To 21-03-1992
|എം.എൻ.നീലകണ്ഠൻ നമ്പൂതിരി
|-
|25
|04-06-1992 To 25-05-1993
|രാധാലക്ഷ്മി അമ്മ കെ
|-
|26
|16-06-1993 To 19-07-1993
|റോസമ്മ പി.ജി
|-
|27
|16-06-1993 To 19-07-1993
|റോസമ്മ പി.ജി
|-
|28
|24-07-1993 To 19-05-1994
|കെ.കണ്ണൻ
|-
|29
|03-06-1994 To 17-05-1995
|കെ.ടി.ഗോവിന്ദൻ
|-
|30
|08-06-1995 To 01-06-1996
|ടി.നാരായണൻ
|-
|31
|12-07-1996 To 06-05-1997
|എ.കെ.പ്രേമലത
|-
|32
|05-06-1997 To 01-06-1998
|എം.വിനോദിനി
|-
|33
|12-06-1998 To 07-05-2000
|ശകുന്ദള കെ
|-
|34
|29-06-2000 To 29-07-2000
|ജലജമോനി
|-
|35
|28-07-2000 To 31-05-2001
|പി.ലക്ഷ്മിക്കുട്ടി
|-
|36
|01-06-2001 To 18-09-2001
|ഇ.കൃഷ്ണൻ
|-
|-
|1961-1965
|37
|c.k nambiar
|08-11-2001 To -03-06-2002
|ഒ.വി.ഗോവിന്ദൻ
|-
|-
|1965-1971
|38
|k.k.marar
|02-09-2002 To -02-062004
|ജെസ്സി എൽ
|-
|-
|1971-75
|39
|T.C.K.RAJA
|24-06-2004 To 19-05-2005
|ഊർമ്മിള ദേവി പി.വി
|-
|-
|1975-80
|40
|P.C.SHEKHAR
|17-08-2005 To 23-02-2006
|കുഞ്ഞുമുഹമ്മദ് എൻ.കെ
|-
|-
|1980-86
|41
|K.R.RAO
|01-03-2006 To 31-05-2006
|രഘു വയത്
|-
|-
|186-90
|42
|M.C.K.RAJA
|23-06-2006 To 08-05-2007
|.കൃഷ്ണൻ
|-
|-
|1990-91
|43
|GEORGE MATHEW
|01-06-2007 To 26-05-2008
|പ്രസന്ന കുമാരി കാവുള്ളപ്പുരയിൽ
|-
|-
|1991-92
|44
|N.S.NAMBOODIRI
|26-05-2008 To 31-03-2010
|.കുഞ്ഞിക്കണ്ണൻ നായർ
|-
|-
|1992-94
|45
|A.J.GEORGE
|26-05-2010 To 01-06-2012
|വിജയൻ.സി.കെ
|-
|-
|1994-95
|46
|P.S.EMBRANDIRI
|27-08-2012 To 12-06-2013
|രേണുകദേവി ചങ്ങാട്ട്
|-
|-
|1995-97
|47
|ROSAMMA MATHEW
|12-06-2013 To 31-03-2015
|സോമൻ ഇ.ആർ
|-
|-
|11997-99
|48
|BALAMANI.K
|04-06-2015 To 30-05-2020
|ഭാരതി ‍ഷേണായ്.എം.
|-
|-
|1999-2002
|49
|K.S.RAO
|01-07-2020 21-09-2020
|വിജയകുമാരൻ നായർ കെ (ഇൻചാർജ്ജ്)
|-
|-
|2002-04
|50
|K.C.MANAVARMA RAJA
|22-09-2020 To 09-06-2022
|സുരേശൻ പി.കെ
|-
|-
|2004-06
|51
|C.M.BALAKRISHNAN NAIR
|09-06-2022 To 13-02-2023
|മനോജ് കെ
|-
|-
|2006-07
|52
|P.V.VANAJA
|15-02-2023 To 05-06-2023
|ഷൗക്ക് അമാൻ
|-
|-
|2007-08
|53
|G.RETHIKUMARI
|06-06-2023 To 29-09-2023
| ഗംഗാധരൻ വി (ഇൻചാർജ്)
|-
|-
|2008-2012
|54
|P.E.SHAMBU NAMBOODI
|29-09-2023 To തുടരുന്നു.
| കെ.എം ഈശ്വരൻ നമ്പൂതിരി
|}
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* തച്ചങ്ങാട് ബാലകൃഷ്ണൻ
* തച്ചങ്ങാട് ബാലകൃഷ്ണൻ
*ദാമോദരൻ (ഡി.വൈ.എസ് പി  കാഞ്ഞങ്ങാട്)
*ദാമോദരൻ (ഡി.വൈ.എസ് പി  കാഞ്ഞങ്ങാട്)
*ഡോ.പ്രവീൺ കുമാർ .വൈ
*ഡോ.പ്രവീൺ കുമാർ .വൈ
*അരുൺ കുമാർ വൈ (എഞ്ചിനീയർ)
*അരുൺ കുമാർ വൈ (എഞ്ചിനീയർ)
*ഡോ. അഭിലാഷ്.വി
*ഡോ. ഗോപിനാഥൻ കരുവാക്കോട്
*കുന്നിൽ സത്താർ
*കുന്നിൽ സത്താർ
*കന്നാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)
*കണ്ണാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)
*ഡോ. റഹീം കടവത്ത്
*ഡോ. വിശാലാക്ഷി
*വൈശാഖ്
* ശ്രീനാഥ് കുഞ്ഞിക്കേളു.
* വിഷ്ണു പി.വി(സന്തോഷ് ട്രോഫി )


==നേട്ടങ്ങൾ==
=='''നേട്ടങ്ങൾ'''==
[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക]]


==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
<gallery>
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
12060100.jpg
12060101.jpg
12060102.jpg
</gallery>
==വഴികാട്ടി==
{{#multimaps:12.4143,75.0559 |zoom=13}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷനിൽ നിന്നു ബസ്സു മാർഗം എത്താം.   
=='''ചിത്രശാല'''==
|----
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
*നാഷണൽ ഹൈവെയിൽ പെരിയട്ടടുക്കം എന്ന സ്ഥലത്ത് ബസ്സിറങ്ങി ഓട്ടോ മാർഗ്ഗം എത്താം


|}
=='''അധിക വിവരങ്ങൾ'''==
|}
[[{{PAGENAME}}/സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ|സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ]]
 
==വഴികാട്ടി==
<br>
*ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം ഇവിടെ എത്താം
<br>
----
[[ഈ താളിന്റെ കാര്യ നിർവാഹകർ]]
'''ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വണ്ടികൾ :'''
 
*16629 - തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ്പ്രസ്സ്.
<!--visbot  verified-chils->
*16630 - മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്.
*16347 - തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ്സ്
*16324 - കോയമ്പത്തൂർ - മംഗലാപുരം എക്സ്പ്രസ്സ്
*16323 - മംഗലാപുരം - കോയമ്പത്തൂർ എക്സ്പ്രസ്സ്.
*കൂടാതെ, കണ്ണൂർ മംഗലാപുരം മെമു വണ്ടി, മംഗലാപുരം കണ്ണൂർ മെമു വണ്ടി.
----
*ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും തച്ചങ്ങാട് വഴി പോകുന്ന സ്വകാര്യ ബസ് മാർഗ്ഗം ഇവിടെ എത്താം.
*കാഞ്ഞങ്ങാട് നിന്നും കാസർഗോഡ് ചന്ദ്രഗിരി പാലം വഴി പോകുന്ന ബസ്സിൽ കയറി ബേക്കൽ ജംഗ്ഷനിൽ ഇറങ്ങി, ഓട്ടോ മാർഗ്ഗം ഇവിടെ എത്താം.
*നാഷണൽ ഹൈവേയിൽ പെരിയട്ടടുക്കം എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗ്ഗം ഇവിടെ എത്താം
----
{{#multimaps:12.41221, 75.05014|zoom=18}}

20:16, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
വിലാസം
തച്ചങ്ങാട്

പനയാൽ പി.ഒ,
കാസറഗോഡ്
,
671318
സ്ഥാപിതം01 - 05 - 1954
വിവരങ്ങൾ
ഫോൺ04672275800
ഇമെയിൽ12060thachangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12060 (സമേതം)
യുഡൈസ് കോഡ്32010400214
വിക്കിഡാറ്റQ64398722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കര പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ869
പെൺകുട്ടികൾ836
ആകെ വിദ്യാർത്ഥികൾ1705
അദ്ധ്യാപകർ60
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എം ഈശ്വരൻ
പി.ടി.എ. പ്രസിഡണ്ട്നാരായണൻ ടി.വി.
എം.പി.ടി.എ. പ്രസിഡണ്ട്ബിജി മനോജ്
അവസാനം തിരുത്തിയത്
12-03-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി തച്ചങ്ങാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്.

ചരിത്രം

ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
  • 17 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • അസംബ്ലി ഹാൾ.
  • സെമിനാർ ഹാൾ.
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ഡിജിറ്റൽ ലെെബ്രറി & വായനാ മുറി
  • ഉച്ച ഭക്ഷണ ശാല
  • കുട്ടി റേഡിയോ
  • ജൈവവൈവിധ്യോദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മാനേജ്‌മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ‍ വർഷം പേര്
1 1954 To 1955 വി.വി. കൃഷ്ണൻ ഉദുമക്കാരൻ
2 1955 To 1956 പുളിമുറ്റം നാരായണ റാവു
3 1956To 1957 ടി.കെ. കുഞ്ഞികൃഷ്ണൻ
4 1957 To 1958 പി.എ. ഖാദർ നീലേശ്വരം
5 1958To 1959 കെ.വി.ബാലകൃഷ്ണൻ
6 01-08-1966 To 30-11-1966 എം.എം.കുഞ്ഞികൃഷ്ണൻ
7 01-12-1966 To 16-08-1967 പി.കുഞ്ഞിക്കണ്ണൻ
8 01-09-1967 To 30-11-1967 കെ.നാരായണൻ
9 01-12-1967 To 20-06-1968 വി.രാമൻ
10 01-07-1968 To 07-02-1969 കെ.കമ്മാരൻ നായർ
11 01-03-1969 To 06-11-1969 എം.എം.കുട്ടികൃഷ്ണൻ (ഇൻ ചാർജ്)
12 01-12-1969 To 30-11-1973 എ.കണ്ണൻ
13 01-06-1973 To 31-07-1976 എം.കെ.കരുണാകരൻ നായർ
14 01-08-1976 To 31-01-1977 എ.കണ്ണൻ (ഇൻ ചാർജ്)
15 01-02-1977 To 16-10-1980 വി.മാധവൻ നായർ
16 29-11-1980 To 02-07-1981 എം.വി.എം.പരമേശ്വരൻ
17 06-07-1981 To 24-12-1981 കെ.കുഞ്ഞിരാമൻ
18 11-12-1981 To 15-03-1984 കെ.കുഞ്ഞിക്കണ്ണൻ നായർ (ഇൻ ചാർജ്)
19 15-03-1984- To 31-03-1986 ഫ്ലോറ ഉമ്മൻ
20 26-05-1986 To 29-07-1987 അശോക് കുമാർ
21 16-07-1987 To 17-05-1989 ടി.എൻ.സുമിത്രാ ദേവി
22 12-06-1989 To 21-05-1990 വി.പി.ജോർജ്
23 05-06-1990 To 18-06-1991 മറിയമ്മ വർഗ്ഗീസ്
24 31-07-1991 To 21-03-1992 എം.എൻ.നീലകണ്ഠൻ നമ്പൂതിരി
25 04-06-1992 To 25-05-1993 രാധാലക്ഷ്മി അമ്മ കെ
26 16-06-1993 To 19-07-1993 റോസമ്മ പി.ജി
27 16-06-1993 To 19-07-1993 റോസമ്മ പി.ജി
28 24-07-1993 To 19-05-1994 കെ.കണ്ണൻ
29 03-06-1994 To 17-05-1995 കെ.ടി.ഗോവിന്ദൻ
30 08-06-1995 To 01-06-1996 ടി.നാരായണൻ
31 12-07-1996 To 06-05-1997 എ.കെ.പ്രേമലത
32 05-06-1997 To 01-06-1998 എം.വിനോദിനി
33 12-06-1998 To 07-05-2000 ശകുന്ദള കെ
34 29-06-2000 To 29-07-2000 ജലജമോനി
35 28-07-2000 To 31-05-2001 പി.ലക്ഷ്മിക്കുട്ടി
36 01-06-2001 To 18-09-2001 ഇ.കൃഷ്ണൻ
37 08-11-2001 To -03-06-2002 ഒ.വി.ഗോവിന്ദൻ
38 02-09-2002 To -02-062004 ജെസ്സി എൽ
39 24-06-2004 To 19-05-2005 ഊർമ്മിള ദേവി പി.വി
40 17-08-2005 To 23-02-2006 കുഞ്ഞുമുഹമ്മദ് എൻ.കെ
41 01-03-2006 To 31-05-2006 രഘു വയത്
42 23-06-2006 To 08-05-2007 എ.കൃഷ്ണൻ
43 01-06-2007 To 26-05-2008 പ്രസന്ന കുമാരി കാവുള്ളപ്പുരയിൽ
44 26-05-2008 To 31-03-2010 എ.കുഞ്ഞിക്കണ്ണൻ നായർ
45 26-05-2010 To 01-06-2012 വിജയൻ.സി.കെ
46 27-08-2012 To 12-06-2013 രേണുകദേവി ചങ്ങാട്ട്
47 12-06-2013 To 31-03-2015 സോമൻ ഇ.ആർ
48 04-06-2015 To 30-05-2020 ഭാരതി ‍ഷേണായ്.എം.
49 01-07-2020 21-09-2020 വിജയകുമാരൻ നായർ കെ (ഇൻചാർജ്ജ്)
50 22-09-2020 To 09-06-2022 സുരേശൻ പി.കെ
51 09-06-2022 To 13-02-2023 മനോജ് കെ
52 15-02-2023 To 05-06-2023 ഷൗക്ക് അമാൻ
53 06-06-2023 To 29-09-2023 ഗംഗാധരൻ വി (ഇൻചാർജ്)
54 29-09-2023 To തുടരുന്നു. കെ.എം ഈശ്വരൻ നമ്പൂതിരി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • തച്ചങ്ങാട് ബാലകൃഷ്ണൻ
  • ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്)
  • ഡോ.പ്രവീൺ കുമാർ .വൈ
  • അരുൺ കുമാർ വൈ (എഞ്ചിനീയർ)
  • ഡോ. അഭിലാഷ്.വി
  • ഡോ. ഗോപിനാഥൻ കരുവാക്കോട്
  • കുന്നിൽ സത്താർ
  • കണ്ണാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)
  • ഡോ. റഹീം കടവത്ത്
  • ഡോ. വിശാലാക്ഷി
  • വൈശാഖ്
  • ശ്രീനാഥ് കുഞ്ഞിക്കേളു.
  • വിഷ്ണു പി.വി(സന്തോഷ് ട്രോഫി )

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ

വഴികാട്ടി

  • ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം ഇവിടെ എത്താം

ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വണ്ടികൾ :

  • 16629 - തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ്പ്രസ്സ്.
  • 16630 - മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്.
  • 16347 - തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ്സ്
  • 16324 - കോയമ്പത്തൂർ - മംഗലാപുരം എക്സ്പ്രസ്സ്
  • 16323 - മംഗലാപുരം - കോയമ്പത്തൂർ എക്സ്പ്രസ്സ്.
  • കൂടാതെ, കണ്ണൂർ മംഗലാപുരം മെമു വണ്ടി, മംഗലാപുരം കണ്ണൂർ മെമു വണ്ടി.

  • ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും തച്ചങ്ങാട് വഴി പോകുന്ന സ്വകാര്യ ബസ് മാർഗ്ഗം ഇവിടെ എത്താം.
  • കാഞ്ഞങ്ങാട് നിന്നും കാസർഗോഡ് ചന്ദ്രഗിരി പാലം വഴി പോകുന്ന ബസ്സിൽ കയറി ബേക്കൽ ജംഗ്ഷനിൽ ഇറങ്ങി, ഓട്ടോ മാർഗ്ഗം ഇവിടെ എത്താം.
  • നാഷണൽ ഹൈവേയിൽ പെരിയട്ടടുക്കം എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗ്ഗം ഇവിടെ എത്താം

{{#multimaps:12.41221, 75.05014|zoom=18}}