"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.T.J.M.H.S Idamattom}}
{{PHSchoolFrame/Header}}<gallery>

</gallery>{{prettyurl|K.T.J.M.H.S Idamattom}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School

| സ്ഥലപ്പേര്= ഇടമറ്റം

| വിദ്യാഭ്യാസ ജില്ല= പാലാ
{{Infobox School
| റവന്യൂ ജില്ല= കോട്ടയം
|സ്ഥലപ്പേര്=ഇടമറ്റം
| സ്കൂള്‍ കോഡ്= 31079
|വിദ്യാഭ്യാസ ജില്ല=പാല
| സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതമാസം= 06
|സ്കൂൾ കോഡ്=31079
| സ്ഥാപിതവര്‍ഷം= 1955
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ഇടമറ്റം പി ഒ,
കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 686577
|വിക്കിഡാറ്റ ക്യു ഐഡി=Q87658096
| സ്കൂള്‍ ഇമെയില്‍= ktjmhs@yahoo.co.in
|യുഡൈസ് കോഡ്=32101000409
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=01
| ഉപ ജില്ല= പാലാ
|സ്ഥാപിതമാസം=06
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതവർഷം=1955
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= യൂ.പി
|പോസ്റ്റോഫീസ്=ഇടമറ്റം P O
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|പിൻ കോഡ്=686578
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ ഫോൺ=04822 237242
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=ktjmhs@yahoo.co.in
| ആൺകുട്ടികളുടെ എണ്ണം= 415
|സ്കൂൾ വെബ് സൈറ്റ്=ktjmhsidamattom.blogspot.com
| പെൺകുട്ടികളുടെ എണ്ണം= 190
|ഉപജില്ല=പാലാ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 225
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 20
|വാർഡ്=3
| പ്രിന്‍സിപ്പല്‍=
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍=   തോമസ് മാത്യു
|നിയമസഭാമണ്ഡലം=പാല
| പി.ടി.. പ്രസിഡണ്ട്=  ഔസേപ്പച്ചന്‍ തൈപ്പറമ്പില്‍
|താലൂക്ക്=മീനച്ചിൽ
| സ്കൂള്‍ ചിത്രം= 31079.JPG |
|ബ്ലോക്ക് പഞ്ചായത്ത്=ളാലം

|ഭരണവിഭാഗം=എയ്ഡഡ്

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=267
|പെൺകുട്ടികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Treesamary P J
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Sri.Kishore Chakkalakkal
|എം.പി.ടി.എ. പ്രസിഡണ്ട്=Mini Anilkumar
|സ്കൂൾ ചിത്രം=31079.JPG
|size=
|caption=
|ലോഗോ=
|logo_size=50px

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനത്തു നിന്ന് 3 കി.മി തെക്ക് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. ''കെ.റ്റി.ജെ.എം.ഹൈസ്കൂള്‍ (കുരുവിനാക്കുന്നേല്‍ തൊമ്മന്‍ ജോസഫ് മെമ്മോറിയല്‍ ഹൈസ്കൂള്‍)ഇടമറ്റം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കുരുവിനാക്കുന്നേല്‍ കുടുംബം  സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനത്തു നിന്ന് 3 കി.മി തെക്ക് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. ''കെ.റ്റി.ജെ.എം.ഹൈസ്കൂൾ (കുരുവിനാക്കുന്നേൽ തൊമ്മൻ ജോസഫ് മെമ്മോറിയൽ ഹൈസ്കൂൾ)ഇടമറ്റം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കുരുവിനാക്കുന്നേൽ കുടുംബം  സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയുവാൻ സ്കൂളിന്റെ ബ്ലോഗ് കാണുക.അതിന് സ്കൂൾപേരിൽ [http://www.ktjmhs.blogspot.com KTJMHS]
ക്ലിക്ക് ചെയ്യുക

== ചരിത്രം ==
== ചരിത്രം ==
മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. ഹൈസ്കൂള്‍.നാട്ടിലെ ധനാഠ്യ നും പൊതുക്കാര്യ പ്രസക്തനുമായിരുന്ന കുരുവിനാക്കുന്നേല്‍ ശ്രീ.തൊമ്മന്‍ തൊമ്മന്‍ 1914 ല്‍ ദിവാന്‍ രാജഗോപാലാചാരിയുടെ അനുവാദത്തോടെ ഇടമറ്റത്ത് ഒരു LP സ്കൂള്‍ പണിയിച്ച് ഗവണ്‍മേന്റിനു സംഭാവന ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മകന്‍ ശ്രീ തൊമ്മന്‍ ജോസഫ് 52-ംവയസ്സില്‍ മരണമടഞ്ഞപ്പോള്‍ സ്മാരകമായി മക്കള്‍ (1955 ല്‍) പിതാമഹന്റെ പാതപന്തുടര്‍ന്ന് പണിതുയര്‍ത്തയ സരസ്വതീമന്ദിരമാണ് കെ.റ്റി.ജെ.എം.ഹൈസ്കൂള്‍.28 വര്‍ഷം സ്കൂളിനെ നയിച്ച ശ്രീമതി അന്നമ്മ ജോസഫ് കുരുവിനാക്കുന്നേല്‍ 1983 ല്‍ സ്കൂളിന്റെ ഭരണസാരഥ്യം,പള്ളികള്‍ തോറും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന ചാവറ പിതാവിന്റെ ആഹ്വാനം ശിരസാവഹിക്കുന്ന '''C M I സന്യാസസഭയെ'''ഏല്പിക്കുകയുണ്ടായി.
മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. ഹൈസ്കൂൾ.നാട്ടിലെ ധനാഠ്യ നും പൊതുക്കാര്യ പ്രസക്തനുമായിരുന്ന കുരുവിനാക്കുന്നേൽ ശ്രീ.തൊമ്മൻ തൊമ്മൻ 1914 ൽ ദിവാൻ രാജഗോപാലാചാരിയുടെ അനുവാദത്തോടെ ഇടമറ്റത്ത് ഒരു LP സ്കൂൾ പണിയിച്ച് ഗവൺമേന്റിനു സംഭാവന ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മകൻ ശ്രീ തൊമ്മൻ ജോസഫ് 52-ംവയസ്സിൽ മരണമടഞ്ഞപ്പോൾ സ്മാരകമായി മക്കൾ (1955 ) പിതാമഹന്റെ പാതപന്തുടർന്ന് പണിതുയർത്തയ സരസ്വതീമന്ദിരമാണ് കെ.റ്റി.ജെ.എം.ഹൈസ്കൂൾ.28 വർഷം സ്കൂളിനെ നയിച്ച ശ്രീമതി അന്നമ്മ ജോസഫ് കുരുവിനാക്കുന്നേൽ 1983 സ്കൂളിന്റെ ഭരണസാരഥ്യം,പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന ചാവറ പിതാവിന്റെ ആഹ്വാനം ശിരസാവഹിക്കുന്ന '''C M I സന്യാസസഭയെ'''ഏല്പിക്കുകയുണ്ടായി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഇടമറ്റം ജംഗ്ഷനില്‍തന്നെ മൂന്നേക്കര്‍ ഭൂമിയില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ 2 കമ്പ്യട്ടര്‍ ലാബുകളും ഒരു സയന്‍സ് ലാബും വിശാലമായ ഒരു ഓഡിറ്റോറിയവും സ്കളിനുണ്ട്.പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമുള്ള  റീഡിംഗ് റൂം (20x40) കുട്ടികളെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു.ഫുട്ബോള്‍ കോര്‍ട്ടും ബസ്കറ്റ്ബോള്‍ കോര്‍ട്ടും 200 മീറ്ററിന്റെ ട്രാക്കും ഉള്‍ക്കൊള്ളുന്ന അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്
ഇടമറ്റം ജംഗ്ഷനിൽതന്നെ മൂന്നേക്കർ ഭൂമിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ 2 കമ്പ്യട്ടർ ലാബുകളും ഒരു സയൻസ് ലാബും വിശാലമായ ഒരു ഓഡിറ്റോറിയവും സ്കളിനുണ്ട്.പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള  റീഡിംഗ് റൂം (20x40) കുട്ടികളെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചുയർത്തുന്നു.ഫുട്ബോൾ കോർട്ടും ബസ്കറ്റ്ബോൾ കോർട്ടും 200 മീറ്ററിന്റെ ട്രാക്കും ഉൾക്കൊള്ളുന്ന അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്
*  സ്കൗട്ട് & ഗൈഡ്സ്.
== പാഠ്യേതരപ്രവ൪ത്തനങ്ങൾ ==

*സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
1 കർഷക ക്ലബ്ബ്

2  അഡ്വഞ്ചർ ക്ലബ്ബ്

3 സയൻസ് ക്ലബ്ബ്

4 മാത്സ് ക്ലബ്ബ്

5 സോഷ്യൽ സയൻസ് ക്ലബ്ബ്

6 ഐ റ്റി ക്ലബ്ബ്

7 ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്

*[[{{PAGENAME}}/നേ൪ക്കാഴ്ച‍‍‍]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വാഴ്തപ്പെട്ട '''ചാവറ പിതാവിനാല്‍''' സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.സെബാസ്റ്റ്യ ന്‍ ഇലഞ്ഞിക്കല്‍ സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്.റവ.ഫാ.തോമസ് വെങ്ങാലുവാക്കല്‍ കോര്പറേറ്റു മാനേജരായും റവ.ഫാ.ജോസഫ് മാത്യു നെടുമ്പറമ്പില്‍ ലോക്കല്‍ മാനേജരായും സ്കൂളിന്റെ ചുക്കാന്‍ പിടിക്കുന്നു.
[[ചിത്രം:chavara.jpeg]]
ഹെഡ്മാസ്റ്റര്‍ ശ്രീ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ 23 അംഗസ്റ്റാഫ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
വാഴ്തപ്പെട്ട '''ചാവറ പിതാവിനാൽ''' സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ പ്രൊവിൻഷ്യാൾ.Rev.Fr. Dr.George Edayadiyil CM I  ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹിക്കുന്നത്.Rev.Fr.Jose Ikaraparambil C M I കോര്പറേറ്റു മാനേജരായുംRev.Fr. Dr.Jose Nedumpara C M I ലോക്കൽ മാനേജരായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു.ഹെഡ്മാസ്റ്റർ  Rev.Fr. Sebastian Mangalathil C M I യുടെ നേതൃത്വത്തിൽ 23 അംഗസ്റ്റാഫ് സ്കൂളിൽ പ്രവർത്തിക്കുന്നു.

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"

!SI NO
!'''പ്രധാനാദ്ധ്യാപകർ'''
! colspan="2" |വ൪ഷം

|1
|റവ.സി.ഫിലിപ്പ നേരി
|1/6/1955
|2/5/1970

|2
|വി.ഒ.മത്തായി
|2/5/1970
|31/3/1984

|3
|എൻ.വി.ദേവസ്യ,
|1/4/1984
|30/4/1990

|4
|പി,എം മാത്യു
|1/5/1990
|31/3/1994

|5
|കെ.എം.ഡോമിനിക്ക്
|1/4/1994
|31/3/1997

|6
|പി.സി.ജോസഫ്,
|1/4/1997
|31/3/2000

|7
|റവ.ഫാ.മാത്യു മാടയാങ്കൽ
|1/4/2000
|31/3/2003

|8
|റവ.ഫാ.മാത്യു പാട്ടത്തിൽ,
|1/4/2003
|31/3/2007

|9
|കെ.ഇ.സിസിലി
|1/4/2007
|31/3/2008

|10
|തോമസ് മാത്യൂ
|1/4/2008
|31/5/2010

|11
|ജോസ് ജോസഫ്
|1/6/2010
|31/3/2012

|12
|കെ. ഉണ്ണികൃഷ്ണ൯ ന൩ൂതിരി
|1/4/2012
|31/3/2013

|13
|സി. കൊച്ചുറാണി കെ.എസ്
|1/4/2013
|31/5/2015

|14
|വി൯സെ൯റ് മാത്യൂ
|1/6/2015
|31/5/2016

|15
|ഫാ.വ൪ക്കി ചക്കാലയിൽ
|1/6/2016
|2/10/2017

|16
|ഫാ.സെബാസ്റ്റ൯  മംഗലത്തിൽ
|3/10/2017
|31/5/2018

|17
|മിനിതോമസ്
|1/6/2018
|31/5/2019

|18
|ബെന്നി തോമസ്
|1/6/2019
|31/5/2020

|19
|എബിൻ കുറുമണ്ണിൽ
|1/6/2020
|31/5/2021

|20
|ഫാ. സെബാസ്റ്റ്യൻ  മംഗലത്തിൽ
|1/6/2021
|31/5/2022

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Dr.Babu Sebastian(Vice Chancellor)

==പഠനപ്രവർത്തനങ്ങൾ==
[[പ്രമാണം:RED CROSS31079.jpg|പകരം=RED CROSS31079|ലഘുചിത്രം|RED CROSS]]

1. CLEAN IDAMATTOM PROJECT:

[[ചിത്രം:cleaning.jpg]]

“Prevention is better than cure”എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ഇടമറ്റം ഗ്രാമത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്
[[പ്രമാണം:SPC 31079.jpg|പകരം=SPC |ലഘുചിത്രം|SPC]]
2. SAFE DISPOSAL OF USED PLASTICS:

[[ചിത്രം:plastic.jpg]]

പ്ലാസ്റ്റിക്ക് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന തിരിച്ചറിവിൽ നിന്ന് ഇടമറ്റം ഗ്രാമത്തെ പ്ലാസ്റ്റിക്ക് രഹിതഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്.മീനച്ചിൽ സഹകരണബാങ്കിന്റെ സഹകരണത്തോടെ കുട്ടികൾ കൊണ്ടുവരുന്ന പ്ലസ്റ്റിക്കിന് കിലോയ്ക് 15 രൂപ വെച്ച് നല്കി ശേഖരിച്ച് നീർമാർജനം ചെയ്യുന്നു.

3. VEGETGABLE AND FLOWER PLANT GARDENS:

[[ചിത്രം:veg.jpg]]

'''കുട്ടികളിൽ കൃഷിയോടാഭിമുഖ്യമുണ്ടാക്കുന്നതിനായി സ്കൂളിൽ പച്ചക്കറിയും വാഴയും കപ്പയും കൃഷി ചെയ്യുന്നു.'''

4. HERBAL PLANT GARDENS:'''അന്യം നില്കുന്ന പച്ചമരുന്നുകളെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി നൂറോളം പച്ചമരുന്നുകൾ വെച്ചുപിടിപ്പിച്ച് അവയ്ക്ക് Name board കൾ വെയ്ക്കുകയും ഉപയോഗം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.'''

5. നീന്തൽ പരിശീലനം:

[[ചിത്രം:swimming.jpg]

'''അനേകം കുരുന്നു ജീവനുകൾ നീന്തലറിയാത്തതിനാൽ വെള്ളത്തിൽ ഹോമിക്കപ്പെടാറുണ്ട് എന്ന ചിന്ത ഫാ.ജോർജ്ജ് വയലിൽകളപ്പുരയെ വേദനിപ്പിച്ചപ്പോൾ ഇടമറ്റം KTJMHS-ൽ 2010-11 മുതൽ എല്ലാ കുട്ടികളേയും നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതി തയ്യാറാക്കി.മീനച്ചിലാറ്റിലും പൊന്നൊഴുകുംതോട്ടിലുമാണ് പരിശീലനം നടത്തുന്നത്.ഇതിനോടകം 250-ളം കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിരിക്കുന്നു.'''

6. ADVENTUROUS JOURNEY:

[[ചിത്രം:mala.jpg]]

കുട്ടികളിൽ ആത്മവിശ്വസവും സാഹസമനോഭാവവും വളർത്തുന്നതിനായി എല്ലാ വർഷവും അടിവാരത്തുനിന്നും വാഗമണ്ണിലേയ്ക്കു് കുത്തനെയുള്ള മലകയറുന്നതിനായി കുട്ടികളെ കൊണ്ടുപോകും.

7. STUDETNT POLICE CADET:

'''ജാഗരൂകവും സമാധാനപരവും വികസനോന്മുഖുമായ സമൂഹസൃഷ്ടിക്കായി അച്ചടക്കം,ഉത്തരവാദിത്വബോധം സേവനസന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി കർമ്മസേനയാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റ്.വർഷം ഇതിന്റെ യൂണിറ്റ് ആരംഭിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായകാര്യമാണ്.'''<gallery>
പ്രമാണം:BS21 KTM 31079 2.jpg
</gallery>
[[പ്രമാണം:BS21 KTM 31079 2.jpg|ലഘുചിത്രം|[[പ്രമാണം:SPC 31079 B.jpg|ലഘുചിത്രം]]]]
[[8.LITTLE KITES]]

കുട്ടികളുടെ Computer പരിജ്ഞാനം വള൪ത്തുവാനായി <gallery>
</gallery>KITE ന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു.

'''[[9.RED CROSS]]'''

കുട്ടികളിൽ സേവനമനോഭാവം വള൪ത്തുന്നതിനായി  പ്രവ൪ത്തിക്കുന്നു<gallery>
</gallery>[[10..SPECTRA Science club]]
[[പ്രമാണം:SPECTRA.jpg|ലഘുചിത്രം|SPECTRA Science club]]
[[പ്രമാണം:31079 little kites.jpg|ലഘുചിത്രം|പകരം=]]

കുട്ടികളുടെ ശാസ്ത്രതാല്പര്യം വള൪ത്തുവാനായി പ്രവ൪ത്തിക്കുന്നു<gallery>
</gallery><gallery>
</gallery>

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ.സി.ഫിലിപ്പ നേരി, വി.ഒ.മത്തായി, എന്‍.വി.ദേവസ്യ,  കെ.എം.ഡോമിനിക്ക്, പി.സി.ജോസഫ്, റവ.ഫാ.മാത്യു മാടയാങ്കല്‍ , റവ.ഫാ.മാത്യു പാട്ടത്തില്‍, കെ.ഇ.സിസിലി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible c<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:60%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കെ ടി ജെ എം എച്ച് എസ് ഇടമറ്റം

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.867562" lon="76.323395" zoom="14" width="300" height="300" selector="no" controls="large">

11.071469, 76.077017, MMET HS Melmuri
{{#multimaps: 9.683173,76.721812
12.364191, 75.291388, st. Jude's HSS Vellarikundu

9.702934, 76.726177, St Alphonsa's tomb at Bharananganam, Bharanaganam, Kerala

St Alphonsa's tomb at Bharananganam, Bharanaganam, Kerala
| width=600px | zoom=16 }}
9.663877, 76.735725, Paika, Kerala

9.693728, 76.698073, Edamattom Rd, Kerala

Edamattom Rd, Kerala
, Kerala
9.693236, 76.694613
ഇടമറ്റം സ്കൂള്
9.693728, 76.698073, Edamattom Rd, Kerala
Edamattom Rd, Kerala
, Kerala
</googlemap>

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

[[വർഗ്ഗം:സ്കൂൾ]]

19:08, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം
വിലാസം
ഇടമറ്റം

ഇടമറ്റം P O പി.ഒ.

686578
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ04822 237242
ഇമെയിൽktjmhs@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31079 (സമേതം)
യുഡൈസ് കോഡ്32101000409
വിക്കിഡാറ്റQ87658096
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ267
പെൺകുട്ടികൾ129
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികTreesamary P J
പി.ടി.എ. പ്രസിഡണ്ട്Sri.Kishore Chakkalakkal
എം.പി.ടി.എ. പ്രസിഡണ്ട്Mini Anilkumar
അവസാനം തിരുത്തിയത്
11-02-202431079
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനത്തു നിന്ന് 3 കി.മി തെക്ക് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. കെ.റ്റി.ജെ.എം.ഹൈസ്കൂൾ (കുരുവിനാക്കുന്നേൽ തൊമ്മൻ ജോസഫ് മെമ്മോറിയൽ ഹൈസ്കൂൾ)ഇടമറ്റം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കുരുവിനാക്കുന്നേൽ കുടുംബം സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയുവാൻ സ്കൂളിന്റെ ബ്ലോഗ് കാണുക.അതിന് സ്കൂൾപേരിൽ KTJMHS ക്ലിക്ക് ചെയ്യുക

ചരിത്രം

മീനച്ചിലാറിന്റെ മടിത്തട്ടിലെ ശാലീനസുന്ദരിയായ ഇടമറ്റം ഗ്രാത്തിന്റെ തിലകക്കുറിയാണ് കെ.റ്റി.ജെ.എം. ഹൈസ്കൂൾ.നാട്ടിലെ ധനാഠ്യ നും പൊതുക്കാര്യ പ്രസക്തനുമായിരുന്ന കുരുവിനാക്കുന്നേൽ ശ്രീ.തൊമ്മൻ തൊമ്മൻ 1914 ൽ ദിവാൻ രാജഗോപാലാചാരിയുടെ അനുവാദത്തോടെ ഇടമറ്റത്ത് ഒരു LP സ്കൂൾ പണിയിച്ച് ഗവൺമേന്റിനു സംഭാവന ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ മകൻ ശ്രീ തൊമ്മൻ ജോസഫ് 52-ംവയസ്സിൽ മരണമടഞ്ഞപ്പോൾ സ്മാരകമായി മക്കൾ (1955 ൽ) പിതാമഹന്റെ പാതപന്തുടർന്ന് പണിതുയർത്തയ സരസ്വതീമന്ദിരമാണ് കെ.റ്റി.ജെ.എം.ഹൈസ്കൂൾ.28 വർഷം സ്കൂളിനെ നയിച്ച ശ്രീമതി അന്നമ്മ ജോസഫ് കുരുവിനാക്കുന്നേൽ 1983 ൽ സ്കൂളിന്റെ ഭരണസാരഥ്യം,പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന ചാവറ പിതാവിന്റെ ആഹ്വാനം ശിരസാവഹിക്കുന്ന C M I സന്യാസസഭയെഏല്പിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ഇടമറ്റം ജംഗ്ഷനിൽതന്നെ മൂന്നേക്കർ ഭൂമിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ 2 കമ്പ്യട്ടർ ലാബുകളും ഒരു സയൻസ് ലാബും വിശാലമായ ഒരു ഓഡിറ്റോറിയവും സ്കളിനുണ്ട്.പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള റീഡിംഗ് റൂം (20x40) കുട്ടികളെ വായനയുടെ വിഹായസിലേക്ക് കൈപിടിച്ചുയർത്തുന്നു.ഫുട്ബോൾ കോർട്ടും ബസ്കറ്റ്ബോൾ കോർട്ടും 200 മീറ്ററിന്റെ ട്രാക്കും ഉൾക്കൊള്ളുന്ന അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്

പാഠ്യേതരപ്രവ൪ത്തനങ്ങൾ

• സ്റ്റുഡന്റ് പോലീസ് കേഡറ്റ്
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

1 കർഷക ക്ലബ്ബ്
2 അഡ്വഞ്ചർ ക്ലബ്ബ്
3 സയൻസ് ക്ലബ്ബ്
4 മാത്സ് ക്ലബ്ബ്
5 സോഷ്യൽ സയൻസ് ക്ലബ്ബ്

6 ഐ റ്റി ക്ലബ്ബ്

7 ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്

മാനേജ്മെന്റ്

വാഴ്തപ്പെട്ട ചാവറ പിതാവിനാൽ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ പ്രൊവിൻഷ്യാൾ.Rev.Fr. Dr.George Edayadiyil CM I ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹിക്കുന്നത്.Rev.Fr.Jose Ikaraparambil C M I കോര്പറേറ്റു മാനേജരായുംRev.Fr. Dr.Jose Nedumpara C M I ലോക്കൽ മാനേജരായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു.ഹെഡ്മാസ്റ്റർ Rev.Fr. Sebastian Mangalathil C M I യുടെ നേതൃത്വത്തിൽ 23 അംഗസ്റ്റാഫ് സ്കൂളിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

SI NO പ്രധാനാദ്ധ്യാപകർ വ൪ഷം
1 റവ.സി.ഫിലിപ്പ നേരി 1/6/1955 2/5/1970
2 വി.ഒ.മത്തായി 2/5/1970 31/3/1984
3 എൻ.വി.ദേവസ്യ, 1/4/1984 30/4/1990
4 പി,എം മാത്യു 1/5/1990 31/3/1994
5 കെ.എം.ഡോമിനിക്ക് 1/4/1994 31/3/1997
6 പി.സി.ജോസഫ്, 1/4/1997 31/3/2000
7 റവ.ഫാ.മാത്യു മാടയാങ്കൽ 1/4/2000 31/3/2003
8 റവ.ഫാ.മാത്യു പാട്ടത്തിൽ, 1/4/2003 31/3/2007
9 കെ.ഇ.സിസിലി 1/4/2007 31/3/2008
10 തോമസ് മാത്യൂ 1/4/2008 31/5/2010
11 ജോസ് ജോസഫ് 1/6/2010 31/3/2012
12 കെ. ഉണ്ണികൃഷ്ണ൯ ന൩ൂതിരി 1/4/2012 31/3/2013
13 സി. കൊച്ചുറാണി കെ.എസ് 1/4/2013 31/5/2015
14 വി൯സെ൯റ് മാത്യൂ 1/6/2015 31/5/2016
15 ഫാ.വ൪ക്കി ചക്കാലയിൽ 1/6/2016 2/10/2017
16 ഫാ.സെബാസ്റ്റ൯ മംഗലത്തിൽ 3/10/2017 31/5/2018
17 മിനിതോമസ് 1/6/2018 31/5/2019
18 ബെന്നി തോമസ് 1/6/2019 31/5/2020
19 എബിൻ കുറുമണ്ണിൽ 1/6/2020 31/5/2021
20 ഫാ. സെബാസ്റ്റ്യൻ  മംഗലത്തിൽ 1/6/2021 31/5/2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.Babu Sebastian(Vice Chancellor)

പഠനപ്രവർത്തനങ്ങൾ

RED CROSS31079
RED CROSS

1. CLEAN IDAMATTOM PROJECT:

“Prevention is better than cure”എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ഇടമറ്റം ഗ്രാമത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്

SPC
SPC

2. SAFE DISPOSAL OF USED PLASTICS:

പ്ലാസ്റ്റിക്ക് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന തിരിച്ചറിവിൽ നിന്ന് ഇടമറ്റം ഗ്രാമത്തെ പ്ലാസ്റ്റിക്ക് രഹിതഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ project ആണിത്.മീനച്ചിൽ സഹകരണബാങ്കിന്റെ സഹകരണത്തോടെ കുട്ടികൾ കൊണ്ടുവരുന്ന പ്ലസ്റ്റിക്കിന് കിലോയ്ക് 15 രൂപ വെച്ച് നല്കി ശേഖരിച്ച് നീർമാർജനം ചെയ്യുന്നു

3. VEGETGABLE AND FLOWER PLANT GARDENS:

കുട്ടികളിൽ കൃഷിയോടാഭിമുഖ്യമുണ്ടാക്കുന്നതിനായി സ്കൂളിൽ പച്ചക്കറിയും വാഴയും കപ്പയും കൃഷി ചെയ്യുന്നു.

4. HERBAL PLANT GARDENS:അന്യം നില്കുന്ന പച്ചമരുന്നുകളെ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി നൂറോളം പച്ചമരുന്നുകൾ വെച്ചുപിടിപ്പിച്ച് അവയ്ക്ക് Name board കൾ വെയ്ക്കുകയും ഉപയോഗം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.
5. നീന്തൽ പരിശീലനം:
[[ചിത്രം:swimming.jpg]
]] അനേകം കുരുന്നു ജീവനുകൾ നീന്തലറിയാത്തതിനാൽ വെള്ളത്തിൽ ഹോമിക്കപ്പെടാറുണ്ട് എന്ന ചിന്ത ഫാ.ജോർജ്ജ് വയലിൽകളപ്പുരയെ വേദനിപ്പിച്ചപ്പോൾ ഇടമറ്റം KTJMHS-ൽ 2010-11 മുതൽ എല്ലാ കുട്ടികളേയും നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതി തയ്യാറാക്കി.മീനച്ചിലാറ്റിലും പൊന്നൊഴുകുംതോട്ടിലുമാണ് പരിശീലനം നടത്തുന്നത്.ഇതിനോടകം 250-ളം കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിരിക്കുന്നു.

6. ADVENTUROUS JOURNEY:

കുട്ടികളിൽ ആത്മവിശ്വസവും സാഹസമനോഭാവവും വളർത്തുന്നതിനായി എല്ലാ വർഷവും അടിവാരത്തുനിന്നും വാഗമണ്ണിലേയ്ക്കു് കുത്തനെയുള്ള മലകയറുന്നതിനായി കുട്ടികളെ കൊണ്ടുപോകും.

7. STUDETNT POLICE CADET:

ജാഗരൂകവും സമാധാനപരവും വികസനോന്മുഖുമായ സമൂഹസൃഷ്ടിക്കായി അച്ചടക്കം,ഉത്തരവാദിത്വബോധം സേവനസന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി കർമ്മസേനയാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റ്.ഈ വർഷം ഇതിന്റെ യൂണിറ്റ് ആരംഭിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായകാര്യമാണ്.

8.LITTLE KITES

കുട്ടികളുടെ Computer പരിജ്ഞാനം വള൪ത്തുവാനായി

KITE ന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു.

9.RED CROSS

കുട്ടികളിൽ സേവനമനോഭാവം വള൪ത്തുന്നതിനായി പ്രവ൪ത്തിക്കുന്നു

10..SPECTRA Science club

SPECTRA Science club

കുട്ടികളുടെ ശാസ്ത്രതാല്പര്യം വള൪ത്തുവാനായി പ്രവ൪ത്തിക്കുന്നു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കെ ടി ജെ എം എച്ച് എസ് ഇടമറ്റം

{{#multimaps: 9.683173,76.721812
zoom=16 }}