"2023-2024 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(നവാഗതർക്ക് സ്വാഗതം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
22
== പ്രവേശനോത്സവം ==
[[പ്രമാണം:22454 TCR CHIY 1.jpeg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:22454 TCR CHIY 2.jpg|ലഘുചിത്രം|നവാഗതർക്ക് സ്വാഗതം]]
ചിയ്യാരം സെന്റ് . മേരീസ് സി.യു.പി. സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു. 31-)o ഡിവിഷൻ കൗൺസിലർ     ശ്രീ. സനോജ് പോൾ കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ വിദ്യാർത്ഥിനിയും നർത്തകിയുമായ കലാമണ്ഡലം ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗുണ ജോസ് ഏവരെയും സ്വാഗതം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ തെരേസ് അനുഗ്രഹപ്രഭാഷണം നടത്തി. 32-)o ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ് 2023 - 24 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പൂർവ വിദ്യാർത്ഥിയും ശാസ്ത്രജ്ഞനുമായ ശ്രീ.ഷാജു കെ. ആൽബർട്ട് ആശംസകൾ നേർന്നു . പി .ടി .എ . , എം .പി .ടി. എ.  പ്രതിനിധികൾ പ്രവേശനോത്സവത്തിനു സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങളും നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

13:53, 30 ജൂൺ 2023-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം
നവാഗതർക്ക് സ്വാഗതം