"ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: പല മഹദ്‌സംരഭങ്ങളുടേയും തുടക്കം പോലെ തന്നെ വളരെ എളിയനിലില്‍ 19…)
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പല മഹദ്‌സംരഭങ്ങളുടേയും തുടക്കം പോലെ തന്നെ വളരെ എളിയനിലില്‍ 1955 ജൂണില്‍ ഈ വിദ്യാലയം ആരംഭിച്ചു. സ്‌കൂളിന്റെ സ്ഥാപക മാനേജര്‍ മാളിക്കത്താഴത്ത്‌ ശ്രീ. പരമേശ്വരന്‍ പിള്ളയും ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി. എന്‍ കൃഷ്‌ണന്‍ കര്‍ത്താവും ആയിരുന്നു.1958 ജൂണില്‍ അന്നത്തെ മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. സി. എന്‍ കൃഷ്‌ണന്‍ കര്‍ത്താവ്‌ സര്‍ക്കാര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്‌ ശ്രീ. കെ. പി ഗംഗാധരന്‍ നായര്‍ ഹെഡ്‌മാസ്റ്റര്‍ ആയി ചാര്‍ജ്ജെടുത്തു. അതോടുകൂടിയാണ്‌ ഈ വിദ്യാലയം പുരോഗതിയുടെ പാതയില്‍ പ്രവേശിക്കുന്നത്‌. മാളിക്കത്താഴത്ത്‌ ശ്രീ. പരമേശ്വരന്‍ പിള്ളക്കുശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രന്‍ ശ്രീ. പി. ഗോവിന്ദപ്പിള്ള സ്‌കൂള്‍ മാനേജരായി. 1962 ജൂണില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച്‌ ഒരു ബോര്‍ഡിങ്‌ ഹോം കൂടി ആരംഭിച്ചു. ഇത്‌ ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെഒരുനാഴികക്കല്ലാണ്‌. ശ്രീ. കെ. പി ഗംഗാധരന്‍ നായരുടെ ധീരമായ ദീര്‍ഘവീക്ഷണത്തിന്‌ നിദര്‍ശനമാണ്‌ ഈ അനുബന്ധസ്ഥാപനം. വളരെ പ്രശസ്‌തമായ നടത്തിവരുന്ന സ്ഥാപനമാണിത്‌. തിുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ യുള്ള നിരവധി കുട്ടികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നു. വിദഗ്‌ദമായ സാരഥ്യം വഹിച്ചു പോന്ന ഹെഡ്‌മാസ്റ്റര്‍ കെ. പി ഗംഗാധരന്‍ നായര്‍ 1977 സെപ്‌തംബര്‍ 28ാം തീയതി അന്തരിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി കെ ഇന്ദിരാവതി അമ്മ ഹെഡ്‌മിസ്‌ട്രസ്‌ ആയി ചാര്‍ജ്ജെടുത്തു.
{{prettyurl|Jayakeralam H S S Pulluvazhy}}

മുന്‍ കേരള മുഖ്യമന്ത്രി യശഃശരീരനായ പി. കെ വാസുദേവന്‍ നായര്‍ ഈ സ്‌കൂളിന്റെ മാനേജരായി സേവനം അനുഷ്ടിച്ചിരുന്നു. മൂപ്പതുവര്‍ഷത്തിലേറെ ചുമതല വഹിച്ചിരുന്ന ഡോ. കെ. പി ബാലകൃഷ്‌ണ പിള്ളയുടെ ദേഹവിയോഗത്തെതുടര്‍ന്ന്‌ ഇപ്പോള്‍ ശ്രീ. എം ജി രാധാകൃഷ്‌ണനാണ്‌ സ്‌കൂള്‍ മാനേജര്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. പി. എം തോമസും, ഹെഡ്‌മാസ്റ്റര്‍ ശ്രീ. പ്രസാദ്‌ ജോസഫുമാണ്‌.

അഞ്ചുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ സമാന്തര ഇംഗ്ലീഷ്‌ മീഡിയവും പ്രവര്‍ത്തിച്ചുപോരുന്നു. പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ വിദ്യാലയം പ്രമുഖ സ്ഥാനം കല്‍പ്പിച്ചുപോരുന്നു.  
{{PHSSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

1991 സെപ്‌തംബറില്‍ സ്‌കൂള്‍ ഒരു ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു SCERT സിലബസ്‌ പ്രകാരമുള്ള സയന്‍സ്‌(ബയോളജി), സയന്‍സ്‌(കംബൃൂട്ടര്‍), ഹ്യുമാനിറ്റീസ്‌, കൊമേഴ്‌സ്‌(കംബൃൂട്ടര്‍ ആപ്ലിക്കേഷന്‍) ഗ്രൂപ്പുകളാണ്‌ നടത്തി വരുന്നത്‌.
{{Infobox School
|സ്ഥലപ്പേര്=പുല്ലുവഴി
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=27011
|എച്ച് എസ് എസ് കോഡ്=7038
|വിക്കിഡാറ്റ ക്യു ഐഡി=Q99486022
|യുഡൈസ് കോഡ്=32081500210
|സ്ഥാപിതവർഷം=11955
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പുല്ലുവഴി പി. ഒ
|പിൻ കോഡ്=683541
|സ്കൂൾ ഫോൺ=0484 2522369
|സ്കൂൾ ഇമെയിൽ=pulluvazhy27011@yahoo.in
|ഉപജില്ല=പെരുമ്പാവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=പെരുമ്പാവൂർ
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=324
|പെൺകുട്ടികളുടെ എണ്ണം 1-10=256
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1261
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=383
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=298
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുമിത ബിന്ദു
|വൈസ് പ്രിൻസിപ്പൽ=സിന്ധു എം ജോർജ്
|പ്രധാന അദ്ധ്യാപിക=സിന്ധു എം ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=ജോയി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു തങ്കപ്പൻ
|സ്കൂൾ ചിത്രം= jkhs.jpg‎ |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ആമുഖം==
പല മഹദ്‌സംരഭങ്ങളുടേയും തുടക്കം പോലെ തന്നെ വളരെ എളിയനിലിൽ 1955 ജൂണിൽ ഈ വിദ്യാലയം ആരംഭിച്ചു. സ്‌കൂളിന്റെ സ്ഥാപക മാനേജർ മാളിക്കത്താഴത്ത്‌ ശ്രീ. പരമേശ്വരൻ പിള്ളയും ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. സി. എൻ കൃഷ്‌ണൻ കർത്താവും ആയിരുന്നു.
 
1958 ജൂണിൽ അന്നത്തെ മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. സി. എൻ കൃഷ്‌ണൻ കർത്താവ്‌ സർക്കാർ പ്രവേശിച്ചതിനെ തുടർന്ന്‌ ശ്രീ. കെ. പി ഗംഗാധരൻ നായർ ഹെഡ്‌മാസ്റ്റർ ആയി ചാർജ്ജെടുത്തു. അതോടുകൂടിയാണ്‌ ഈ വിദ്യാലയം പുരോഗതിയുടെ പാതയിൽ പ്രവേശിക്കുന്നത്‌. മാളിക്കത്താഴത്ത്‌ ശ്രീ. പരമേശ്വരൻ പിള്ളക്കുശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രൻ ശ്രീ. പി. ഗോവിന്ദപ്പിള്ള സ്‌കൂൾ മാനേജരായി. 1962 ജൂണിൽ ഈ വിദ്യാലയത്തോടനുബന്ധിച്ച്‌ ഒരു ബോർഡിങ്‌ ഹോം കൂടി ആരംഭിച്ചു. ഇത്‌ ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെഒരുനാഴികക്കല്ലാണ്‌. ശ്രീ. കെ. പി ഗംഗാധരൻ നായരുടെ ധീരമായ ദീർഘവീക്ഷണത്തിന്‌ നിദർശനമാണ്‌ ഈ അനുബന്ധസ്ഥാപനം. വളരെ പ്രശസ്‌തമായ നടത്തിവരുന്ന സ്ഥാപനമാണിത്‌. തിുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ യുള്ള നിരവധി കുട്ടികൾ ഇവിടെ താമസിച്ചു പഠിക്കുന്നു. വിദഗ്‌ദമായ സാരഥ്യം വഹിച്ചു പോന്ന ഹെഡ്‌മാസ്റ്റർ കെ. പി ഗംഗാധരൻ നായർ 1977 സെപ്‌തംബർ 28ാം തീയതി അന്തരിച്ചു. തുടർന്ന്‌ അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി കെ ഇന്ദിരാവതി അമ്മ ഹെഡ്‌മിസ്‌ട്രസ്‌ ആയി ചാർജ്ജെടുത്തു.
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| ഗംഗാധരൻ
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാൻ
|-
|1942 - 51
|ജോൺ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേൽ
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബൻ
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേൽ
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസൻ
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോൺ
|-
|2004- 05
|വൽസ ജോർജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
== രചനകൾ ==
 
== സൗകര്യങ്ങൾ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്
 
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
 
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
 
== നേട്ടങ്ങൾ ==
മുൻ കേരള മുഖ്യമന്ത്രി യശഃശരീരനായ പി. കെ വാസുദേവൻ നായർ ഈ സ്‌കൂളിന്റെ മാനേജരായി സേവനം അനുഷ്ടിച്ചിരുന്നു. മൂപ്പതുവർഷത്തിലേറെ ചുമതല വഹിച്ചിരുന്ന ഡോ. കെ. പി ബാലകൃഷ്‌ണ പിള്ളയുടെ ദേഹവിയോഗത്തെതുടർന്ന്‌ ഇപ്പോൾ ശ്രീ. എം ജി രാധാകൃഷ്‌ണനാണ്‌ സ്‌കൂൾ മാനേജർ. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. പി. എം തോമസും, ഹെഡ്‌മാസ്റ്റർ ശ്രീ. പ്രസാദ്‌ ജോസഫുമാണ്‌.
 
അഞ്ചുമുതൽ പത്തുവരെ ക്ലാസ്സുകളിൽ സമാന്തര ഇംഗ്ലീഷ്‌ മീഡിയവും പ്രവർത്തിച്ചുപോരുന്നു. പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക്‌ ഈ വിദ്യാലയം പ്രമുഖ സ്ഥാനം കൽപ്പിച്ചുപോരുന്നു.
 
1991 സെപ്‌തംബറിൽ സ്‌കൂൾ ഒരു ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു SCERT സിലബസ്‌ പ്രകാരമുള്ള സയൻസ്‌(ബയോളജി), സയൻസ്‌(കംബൃൂട്ടർ), ഹ്യുമാനിറ്റീസ്‌, കൊമേഴ്‌സ്‌(കംബൃൂട്ടർ ആപ്ലിക്കേഷൻ) ഗ്രൂപ്പുകളാണ്‌ നടത്തി വരുന്നത്‌.
 
== മറ്റു പ്രവർത്തനങ്ങൾ ==
 
== യാത്രാസൗകര്യം ==
 
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
==<font color="#0066FF"><strong>വഴികാട്ടി</strong></font>==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 10.08850444495079, 76.51016300119124| width=600px| zoom=18}}
 
[[വർഗ്ഗം:സ്കൂൾ]]
 
== മേൽവിലാസം ==
 
പിൻ കോഡ്‌ :683541
ഫോൺ നമ്പർ : 04842522369
ഇ മെയിൽ വിലാസം :pulluvazhy27011@yahoo
<!--visbot  verified-chils->-->

13:43, 29 നവംബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി
വിലാസം
പുല്ലുവഴി

പുല്ലുവഴി പി. ഒ പി.ഒ.
,
683541
സ്ഥാപിതം11955
വിവരങ്ങൾ
ഫോൺ0484 2522369
ഇമെയിൽpulluvazhy27011@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27011 (സമേതം)
എച്ച് എസ് എസ് കോഡ്7038
യുഡൈസ് കോഡ്32081500210
വിക്കിഡാറ്റQ99486022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ256
ആകെ വിദ്യാർത്ഥികൾ1261
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ383
പെൺകുട്ടികൾ298
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുമിത ബിന്ദു
വൈസ് പ്രിൻസിപ്പൽസിന്ധു എം ജോർജ്
പ്രധാന അദ്ധ്യാപികസിന്ധു എം ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജോയി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു തങ്കപ്പൻ
അവസാനം തിരുത്തിയത്
29-11-202227011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

പല മഹദ്‌സംരഭങ്ങളുടേയും തുടക്കം പോലെ തന്നെ വളരെ എളിയനിലിൽ 1955 ജൂണിൽ ഈ വിദ്യാലയം ആരംഭിച്ചു. സ്‌കൂളിന്റെ സ്ഥാപക മാനേജർ മാളിക്കത്താഴത്ത്‌ ശ്രീ. പരമേശ്വരൻ പിള്ളയും ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. സി. എൻ കൃഷ്‌ണൻ കർത്താവും ആയിരുന്നു.

1958 ജൂണിൽ അന്നത്തെ മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. സി. എൻ കൃഷ്‌ണൻ കർത്താവ്‌ സർക്കാർ പ്രവേശിച്ചതിനെ തുടർന്ന്‌ ശ്രീ. കെ. പി ഗംഗാധരൻ നായർ ഹെഡ്‌മാസ്റ്റർ ആയി ചാർജ്ജെടുത്തു. അതോടുകൂടിയാണ്‌ ഈ വിദ്യാലയം പുരോഗതിയുടെ പാതയിൽ പ്രവേശിക്കുന്നത്‌. മാളിക്കത്താഴത്ത്‌ ശ്രീ. പരമേശ്വരൻ പിള്ളക്കുശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രൻ ശ്രീ. പി. ഗോവിന്ദപ്പിള്ള സ്‌കൂൾ മാനേജരായി. 1962 ജൂണിൽ ഈ വിദ്യാലയത്തോടനുബന്ധിച്ച്‌ ഒരു ബോർഡിങ്‌ ഹോം കൂടി ആരംഭിച്ചു. ഇത്‌ ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെഒരുനാഴികക്കല്ലാണ്‌. ശ്രീ. കെ. പി ഗംഗാധരൻ നായരുടെ ധീരമായ ദീർഘവീക്ഷണത്തിന്‌ നിദർശനമാണ്‌ ഈ അനുബന്ധസ്ഥാപനം. വളരെ പ്രശസ്‌തമായ നടത്തിവരുന്ന സ്ഥാപനമാണിത്‌. തിുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ യുള്ള നിരവധി കുട്ടികൾ ഇവിടെ താമസിച്ചു പഠിക്കുന്നു. വിദഗ്‌ദമായ സാരഥ്യം വഹിച്ചു പോന്ന ഹെഡ്‌മാസ്റ്റർ കെ. പി ഗംഗാധരൻ നായർ 1977 സെപ്‌തംബർ 28ാം തീയതി അന്തരിച്ചു. തുടർന്ന്‌ അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി കെ ഇന്ദിരാവതി അമ്മ ഹെഡ്‌മിസ്‌ട്രസ്‌ ആയി ചാർജ്ജെടുത്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 ഗംഗാധരൻ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്

രചനകൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

മുൻ കേരള മുഖ്യമന്ത്രി യശഃശരീരനായ പി. കെ വാസുദേവൻ നായർ ഈ സ്‌കൂളിന്റെ മാനേജരായി സേവനം അനുഷ്ടിച്ചിരുന്നു. മൂപ്പതുവർഷത്തിലേറെ ചുമതല വഹിച്ചിരുന്ന ഡോ. കെ. പി ബാലകൃഷ്‌ണ പിള്ളയുടെ ദേഹവിയോഗത്തെതുടർന്ന്‌ ഇപ്പോൾ ശ്രീ. എം ജി രാധാകൃഷ്‌ണനാണ്‌ സ്‌കൂൾ മാനേജർ. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. പി. എം തോമസും, ഹെഡ്‌മാസ്റ്റർ ശ്രീ. പ്രസാദ്‌ ജോസഫുമാണ്‌.

അഞ്ചുമുതൽ പത്തുവരെ ക്ലാസ്സുകളിൽ സമാന്തര ഇംഗ്ലീഷ്‌ മീഡിയവും പ്രവർത്തിച്ചുപോരുന്നു. പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക്‌ ഈ വിദ്യാലയം പ്രമുഖ സ്ഥാനം കൽപ്പിച്ചുപോരുന്നു.

1991 സെപ്‌തംബറിൽ ഈ സ്‌കൂൾ ഒരു ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ടു SCERT സിലബസ്‌ പ്രകാരമുള്ള സയൻസ്‌(ബയോളജി), സയൻസ്‌(കംബൃൂട്ടർ), ഹ്യുമാനിറ്റീസ്‌, കൊമേഴ്‌സ്‌(കംബൃൂട്ടർ ആപ്ലിക്കേഷൻ) ഗ്രൂപ്പുകളാണ്‌ നടത്തി വരുന്നത്‌.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വഴികാട്ടി

{{#multimaps: 10.08850444495079, 76.51016300119124| width=600px| zoom=18}}

മേൽവിലാസം

പിൻ കോഡ്‌ :683541 ഫോൺ നമ്പർ : 04842522369 ഇ മെയിൽ വിലാസം :pulluvazhy27011@yahoo