"സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/കര‍ുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് തളിപ്പറമ്പ യത്തീംഖാന എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കര‍ുതലോടെ എന്ന താൾ സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/കര‍ുതലോടെ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ കോഡ്= 13732
| സ്കൂൾ കോഡ്= 13732
| ഉപജില്ല=    തളിപ്പറമ്പ്  നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തളിപ്പറമ്പ്  നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണ‍ൂർ
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}
{{Verification|name=Mtdinesan|തരം=ലേഖനം}}

09:31, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

കര‍ുതലോടെ

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്‌. അതിന് നമ്മുടെ ശരീരത്തിന് പ്രതിരോധ ശേഷി വേണം. അതിന് വേണ്ടി നാം നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. ഇതിനു വൃത്തി ശുചിത്വം പ്രധാനമാണ്. കൊറോണക്കാലത്ത് മാത്രമല്ല അല്ലാത്ത സമയത്തും കൈയ്യും മുഖവും വൃത്തിയായി സൂക്ഷിക്കുക, കുളിക്കുക, വ്യായാമം ചെയ്യുക. നമ്മൾ രോഗത്തെ അല്ല രോഗം നമ്മളെ പേടിക്കട്ടെ. ഭീതിയല്ലജാഗ്രതയാണ് വേണ്ടത്. /p>

ആയിഷാ ശിഹബ്
2 എഫ് സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - ലേഖനം