"ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(more details added)
 
(Chithramcherthu)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

[[പ്രമാണം:Paristhidi1.jpg|ലഘുചിത്രം|paristhidi]]
ജൂൺ 5 ലോക പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന അധ്യാപിക ശ്രീജ ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.വൃക്ഷത്തെ നടുകയും ചെയ്തു. പ്രധാനാധ്യാപകനായ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ കുട്ടികൾക്ക് പരിസ്ഥിതി ബോധവൽക്കരണ സന്ദേശം നൽകി.സംരക്ഷണ റാലി, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങി ഒരാഴ്ച നീണ്ടുനിൽക്കുന്നവിവിധ പ്രവർത്തനങ്ങൾ നടത്തി.

[[പ്രമാണം:13444-vayanadinam.jpg|ലഘുചിത്രം]]

വായനാദിനം വായനാദിനത്തിൽ പ്രധാനാധ്യാപിക ശ്രീ ടീച്ചർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ഭാഗമായി കുട്ടികൾക്ക് വായനശാല ഒരുക്കുകയും പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു കൂടാതെ വായനയെ പരിപോഷിപ്പിക്കുന്നതിനായി വിവിധതരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

[[പ്രമാണം:13444yoga.jpg|ലഘുചിത്രം|yoga]]

വരി 10: വരി 15:

ലോക ലഹരിയിൽ വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ് ബോബ് നടത്തുകയും ചെയ്തു.കൂടാതെ ലഹരിക്കെതിരെയുള്ള ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു

[[പ്രമാണം:WhatsApp Image 2024-05-19 at 9.27.27 PM(2).jpg|ലഘുചിത്രം|q]]

വരി 18: വരി 24:

സ്കൂളിൽ ശാസ്ത്രമേളയും കലാമേളയും സംഘടിപ്പിച്ചു ശാസ്ത്രമേളീ തലത്തിലും യുപി തലത്തിലും സംഘടിപ്പിച്ചു.

[[പ്രമാണം:13444-club udghadanam.jpg|ലഘുചിത്രം|ക്ലബ്‌ ഉദ്ഘാടനം ]]
ജൂൺമാസം തന്നെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ദിനേശൻ മാസ്റ്റർ നിർവഹിച്ചു.

[[പ്രമാണം:13444 shilpashala.jpg|ലഘുചിത്രം|ശില്പശാല ]]

വരി 25: വരി 32:

പഠനോത്സവം വളരെ  രീതിയിൽ നടത്തി.ഒന്നു മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികൾ വിവിധ വിഷയങ്ങളിലെ പഠനത്തി ലൂടെ ആർജിച്ച കഴിവുകൾ എല്ലാവർക്കും മുന്നിൽ പ്രകടിപ്പിച്ചു.ഇംഗ്ലീഷിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഒരു ഇംഗ്ലീഷ് ഉത്സവമാക്കി മാറ്റി.

[[പ്രമാണം:13444-padanolsavam.jpg|ലഘുചിത്രം|padanolsavam]]

ഇംഗ്ലീഷ് എൻട്രിമെന്റ് പ്രോഗ്രാം. ഇംഗ്ലീഷിന് കൂടുതൽ ഇംഗ്ലീഷിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് 1മുതൽ7വരെയുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടാതെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികൾ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നതും വളരെ വൈവിധ്യമാർന്ന പ്രവർത്തനമാണ്.

കരാട്ടെ പഠനം
കരാട്ടെ പഠനം
 
[[പ്രമാണം:13444 karate.jpg|ലഘുചിത്രം|Karate]]
പഠനം ഇന്ന് സ്കൂളിൽ തുടർന്നുകൊണ്ടിരിക്കുന്നു. കരാട്ടെ പരിശീലിക്കുന്ന കുട്ടികൾക്കുള്ള വിവിധ ബെൽറ്റ് വിതരണം കൗൺസിലർ നിർവഹിച്ചു.

വരി 37: വരി 45:

ഡയറി പ്രകാശനം  
ഡയറി പ്രകാശനം  
 
[[പ്രമാണം:13444 dairy 1st std.jpg|ലഘുചിത്രം|dairy]]
[[പ്രമാണം:13444 dairy 2 nd std.jpg|ലഘുചിത്രം|Dairy2 nd]]
1 2 ക്ലാസിലെ കുട്ടികളുടെ  ജസീല ടീച്ചറുടെയും ലളിത ടീച്ചറുടെയും നേതൃത്വത്തിൽ എച്ച്എംശ്രീജ ടീച്ചർ പ്രകാശനം ചെയ്തു.

വരി 45: വരി 54:

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം വിവിധ മത്സരപരീക്ഷകളിൽ കുട്ടികളെ പ്രാ പ്തരാക്കുന്നതിനായി ക്വിസ് ലോകം പരിപാടി സംഘടിപ്പിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും കൂടാതെ ദിനാചരണത്തോടനുബന്ധിച്ചും ക്വിസ്  മത്സരങ്ങൾ നടത്തി വരുന്നു

[[പ്രമാണം:13444 ecoclub padayathra.jpg|ലഘുചിത്രം|paristhidi padanayathra]]
കണ്ണൂർ ജില്ലാ എക്കോ ക്ലബ്ബിന്റെ അഭിമുഖത്തിൽ നടത്തിയ പരിസ്ഥിതി പഠനയാത്രയിൽ പങ്കെടുക്കാൻ നമ്മുടെ സ്കൂളിലെ അഞ്ചു കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി തടിക്കടവ് പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതത്തിലേക്ക് ആയിരുന്നു യാത്ര.
[[പ്രമാണം:13444 house visit.jpg|ലഘുചിത്രം|House visit]]
[[പ്രമാണം:13444 griham sandarshanam.jpg|ലഘുചിത്രം|Griham]]
ഗൃഹ സന്ദർശനം ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ചു. കുട്ടികളുടെ പഠനാന്തരീക്ഷം മനസ്സിലാക്കുന്നതിനും സാഹചര്യം തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു ഗൃഹ സന്ദർശനം.

കണ്ണൂർ ജില്ലാ എക്കോ ക്ലബ്ബിന്റെ അഭിമുഖത്തിൽ നടത്തിയ പരിസ്ഥിതി പഠനയാത്രയിൽ പങ്കെടുക്കാൻ നമ്മുടെ സ്കൂളിലെ അഞ്ചു കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി തടിക്കടവ് പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതത്തിലേക്ക് ആയിരുന്നു യാത്ര.

ഗൃഹ സന്ദർശനം ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ചു. കുട്ടികളുടെ പഠനാന്തരീക്ഷം മനസ്സിലാക്കുന്നതിനും സാഹചര്യം തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു ഗൃഹ സന്ദർശനം.
[[പ്രമാണം:13444 padanayathra.jpg|ലഘുചിത്രം|Padanayaathra]]

വരി 54: വരി 73:

[[പ്രമാണം:13444science.jpg|ലഘുചിത്രം|Science fest]]
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് സംഘടിപ്പിച്ചു ശാസ്ത്ര അധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.ശാസ്ത്ര പ്രദർശനം, പരീക്ഷണങ്ങൾ, ക്വിസ് മത്സരം എന്നിവ നടത്തി

Ecoക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നിർമ്മലമായ പ്രകൃതിക്കായി എന്ന ഓർഗാനിക്ഫാർമിങ് ട്രെയിനർ ശ്രീമതി ജയലക്ഷ്മിപ്രകാശ് രാസവളങ്ങളെ കുറിച്ചുള്ള ക്ലാസ് എടുത്തു.

[[പ്രമാണം:13444 mannu parishodana.jpg|ലഘുചിത്രം|Mannu parishodana]]

08:50, 20 മേയ് 2024-നു നിലവിലുള്ള രൂപം

2023- 24 അധ്യയന വർഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂളിൽ പുതുതായി പ്രവേശനം ലഭിച്ച കുട്ടികളെ അധ്യാപകരും എസ്എംസി അംഗങ്ങളും സ്കൂളിലേക്ക് ആനയിച്ചു. എസ് എം സി ചെയർമാൻ ശ്രീ തമ്പാന്റെ അധ്യക്ഷതയിൽ ശ്രീ ജോൺ ചിറപ്പുറം ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് അധ്യാപികയായ ജസീല ടീച്ചറും ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചറും ചേർന്ന് അക്ഷരദീപം തെളിയിച്ചു തെളിയിച്ചു

paristhidi

ജൂൺ 5 ലോക പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന അധ്യാപിക ശ്രീജ ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.വൃക്ഷത്തെ നടുകയും ചെയ്തു. പ്രധാനാധ്യാപകനായ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ കുട്ടികൾക്ക് പരിസ്ഥിതി ബോധവൽക്കരണ സന്ദേശം നൽകി.സംരക്ഷണ റാലി, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങി ഒരാഴ്ച നീണ്ടുനിൽക്കുന്നവിവിധ പ്രവർത്തനങ്ങൾ നടത്തി.

വായനാദിനം വായനാദിനത്തിൽ പ്രധാനാധ്യാപിക ശ്രീ ടീച്ചർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ഭാഗമായി കുട്ടികൾക്ക് വായനശാല ഒരുക്കുകയും പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു കൂടാതെ വായനയെ പരിപോഷിപ്പിക്കുന്നതിനായി വിവിധതരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

yoga

ദേശീയ യോഗ ദിനത്തോടനുബന്ധിച്ച് ശ്രീ സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നടത്തി

ലോക ലഹരിയിൽ വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഫ്ലാഷ് ബോബ് നടത്തുകയും ചെയ്തു.കൂടാതെ ലഹരിക്കെതിരെയുള്ള ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു

q

സ്വാതന്ത്രദിനം സ്കൂളിൽ വിപുലമായി തന്നെ ആഘോഷിച്ചു പ്രധാനാധ്യാപിക ശ്രീജ ടീച്ചർ പതാക ഉയർത്തി ജിഎച്ച്എസ്എസ് കണിയഞ്ചാൽ മുൻ ഹെഡ്മാസ്റ്റർമാണി സർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ശ്രീമതി സിജി തോമസ് അധ്യക്ഷത വഹിച്ചു. മദർ pta പ്രസിഡണ്ട് ഉസ്രാഗപൂർ ആശംസ അർപ്പിച്ചു സംസാരിച്ചു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയവർക്ക് സമ്മാനവിതരണം നടത്തി.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. സന്നിഹിതരായ എല്ലാവർക്കും പായസവിതരണവും നടത്തി.

ആഘോഷങ്ങൾ ഓണം ക്രിസ്മസ് റംസാൻ തുടങ്ങിയ ആഘോഷങ്ങൾ സ്കൂളിൽ വി പുലമായിതന്നെ ആഘോഷിച്ചു. ഓണത്തോട നുബന്ധിച്ച് പൂക്കളം ഒരുക്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി കായിക മത്സരങ്ങൾ നടത്തി. ഓണസദ്യ ഉണ്ടാക്കി. ക്രിസ്മസിനോട് അനുബന്ധിച്ച് കേക്ക് മുറിക്കുകയും കരോൾ ഗാനം ആലപിക്കുകയും ചെയ്തു. റംസാന്റെ ഭാഗമായി ഇഫ്താർ സംഗമം നടത്തി.

സ്കൂളിൽ ശാസ്ത്രമേളയും കലാമേളയും സംഘടിപ്പിച്ചു ശാസ്ത്രമേളീ തലത്തിലും യുപി തലത്തിലും സംഘടിപ്പിച്ചു.

ക്ലബ്‌ ഉദ്ഘാടനം

ജൂൺമാസം തന്നെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം എഴുത്തുകാരനും അധ്യാപകനുമായ ശ്രീ ദിനേശൻ മാസ്റ്റർ നിർവഹിച്ചു.

ശില്പശാല

ശില്പശാല ജസീല ടീച്ചറുടെയും ലളിത ടീച്ചറുടെയും നേതൃത്വത്തിൽ 1 2 ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ശില്പശാല സംഘടിപ്പിച്ചു ശില്പ ശാലയിൽ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു. മൂന്ന് നാല് ക്ലാസിലെ ഗണിത ശില്പശാല brc ട്രെയിനർ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ക്ലാസ്സ്‌ ടീച്ചർമാരായ ശ്രീജ ടീച്ചർ രാധ ടീച്ചർ എന്നിവർ നേതൃത്വം നൽകി

പഠനോത്സവം വളരെ രീതിയിൽ നടത്തി.ഒന്നു മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികൾ വിവിധ വിഷയങ്ങളിലെ പഠനത്തി ലൂടെ ആർജിച്ച കഴിവുകൾ എല്ലാവർക്കും മുന്നിൽ പ്രകടിപ്പിച്ചു.ഇംഗ്ലീഷിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഒരു ഇംഗ്ലീഷ് ഉത്സവമാക്കി മാറ്റി.

padanolsavam

ഇംഗ്ലീഷ് എൻട്രിമെന്റ് പ്രോഗ്രാം. ഇംഗ്ലീഷിന് കൂടുതൽ ഇംഗ്ലീഷിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് 1മുതൽ7വരെയുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടാതെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികൾ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നതും വളരെ വൈവിധ്യമാർന്ന പ്രവർത്തനമാണ്.

കരാട്ടെ പഠനം

Karate

പഠനം ഇന്ന് സ്കൂളിൽ തുടർന്നുകൊണ്ടിരിക്കുന്നു. കരാട്ടെ പരിശീലിക്കുന്ന കുട്ടികൾക്കുള്ള വിവിധ ബെൽറ്റ് വിതരണം കൗൺസിലർ നിർവഹിച്ചു.

മികവ് പ്രവർത്തനം

ഭാഷയിലെവ്യവഹാരരൂപമായ ആസ്വാദനക്കുറിപ്പ് പരിശീലിക്കുമ്പോൾ കുട്ടികളും ബുദ്ധിമുട്ടുകൾ നേരിടുന്നതായി അനുഭവപ്പെട്ടു. പരിഹരിക്കുന്നതിനായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. റിട്ടേഡ് അധ്യാപകനായ ശ്രീരാഘവൻ മാസ്റ്റർ ആസ്വാദനക്കുറിപ്പുമായി ബന്ധപ്പെട്ട ക്ലാസ് നടത്തി.

ഡയറി പ്രകാശനം

dairy
Dairy2 nd

1 2 ക്ലാസിലെ കുട്ടികളുടെ ജസീല ടീച്ചറുടെയും ലളിത ടീച്ചറുടെയും നേതൃത്വത്തിൽ എച്ച്എംശ്രീജ ടീച്ചർ പ്രകാശനം ചെയ്തു.

വിഷാദർശൻ ഇരിക്കൂർ എംഎൽഎ ശ്രീ സജി ജോസഫ് സംഘടിപ്പിച്ച വിഷാദർശൻ പരിപാടിയിൽ നമ്മുടെ രണ്ടാം ക്ലാസിലെ കുട്ടികളെ മികച്ചകുട്ടികളായി തിരഞ്ഞെടുത്തു .

ക്വിസ് ലോകം

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം വിവിധ മത്സരപരീക്ഷകളിൽ കുട്ടികളെ പ്രാ പ്തരാക്കുന്നതിനായി ക്വിസ് ലോകം പരിപാടി സംഘടിപ്പിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും കൂടാതെ ദിനാചരണത്തോടനുബന്ധിച്ചും ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു

paristhidi padanayathra

കണ്ണൂർ ജില്ലാ എക്കോ ക്ലബ്ബിന്റെ അഭിമുഖത്തിൽ നടത്തിയ പരിസ്ഥിതി പഠനയാത്രയിൽ പങ്കെടുക്കാൻ നമ്മുടെ സ്കൂളിലെ അഞ്ചു കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി തടിക്കടവ് പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതത്തിലേക്ക് ആയിരുന്നു യാത്ര.

House visit
Griham

ഗൃഹ സന്ദർശനം ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ചു. കുട്ടികളുടെ പഠനാന്തരീക്ഷം മനസ്സിലാക്കുന്നതിനും സാഹചര്യം തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു ഗൃഹ സന്ദർശനം.

Padanayaathra

പഠനയാത്ര ഒന്നു മുതൽ 7 വരെ ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. മാടായിപ്പാറ വയലപ്ര മാട്ടൂൽ പെറ്റ് സ്റ്റേഷൻ തുടങ്ങി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു

Science fest

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് സംഘടിപ്പിച്ചു ശാസ്ത്ര അധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.ശാസ്ത്ര പ്രദർശനം, പരീക്ഷണങ്ങൾ, ക്വിസ് മത്സരം എന്നിവ നടത്തി

Ecoക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നിർമ്മലമായ പ്രകൃതിക്കായി എന്ന ഓർഗാനിക്ഫാർമിങ് ട്രെയിനർ ശ്രീമതി ജയലക്ഷ്മിപ്രകാശ് രാസവളങ്ങളെ കുറിച്ചുള്ള ക്ലാസ് എടുത്തു.

Mannu parishodana