പ്രധാനതാള്‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂള്‍വിക്കിയിലേക്ക് സ്വാഗതം
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി.
ഇവിടെ നിലവിൽ 2,012 ലേഖനങ്ങളുണ്ട്


അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png


ജില്ലകളിലൂടെ : തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്
Photo Icon.svg തിരഞ്ഞെടുത്ത ചിത്രം
ഡി.വി.എം.എന്‍.എന്‍.എം.എച്ച്.എസ്.എസ് മാറനല്ലൂര്‍

നെയ്യാറ്റിന്‍കര താലൂക്കില്‍ മാറനല്ലൂര്‍ പഞ്ചായത്തിലെ പോങ്ങുംമൂടിലാണ് ധര്‍മ്മംവീട് എം നാരയണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ (ഡി.വി.എം.എന്‍.എന്‍.എം.എച്ച്.എസ്.എസ് മാറനല്ലൂര്‍,തിരുവനന്തപുരം ജില്ല) സ്ഥിതിചെയ്യുന്നത്. 1955 ജൂണ്‍ 6-ാം തീയതി ഒരു അപ്പര‍്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 52ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഛായാഗ്രഹണം: അശ്വതി സതീഷ്
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Image-icon.svg
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾImage-Folder.svg
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻUpload-Icon.svg
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ

Photo Icon.svg ഈ വിദ്യാലയത്തെ പരിചയപ്പെടാം
സി എം എസ് എച്ച് എസ് എസ് തൃശ്ശൂര്‍

സി എം എസ് എച്ച് എസ് എസ് തൃശ്ശൂര്‍

തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .മിഷണറി സംഘം 1883-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍Image-icon.svg
തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍
തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങള്‍Image-Folder.svg
തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങള്‍

സ്കൂള്‍ വിക്കി
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, തുടങ്ങിയ വിവരങ്ങള്‍ ഈ വെബ് സൈറ്റിലേക്ക് എല്ലാ സ്കൂളുകളും ഉള്‍പ്പെടുത്തേണ്ടതാണ്. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. .
വിക്ടേഴ്സ്

കേരളത്തിലെ 3.0 ദശലക്ഷം കൂട്ടികള്‍ക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി അധ്യാപക സമൂഹത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസചാനലായ വിക്ടേഴ്സിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് എല്ലാ ഹൈസ്കൂളുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നടപ്പിലാക്കുന്നു.
ഐ.ടി@സ്കൂള്‍


വിക്കിമീഡിയ സംരംഭങ്ങള്‍
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങള്‍ വിക്കിമീഡിയ സംരംഭങ്ങള്‍
വിക്കിമീഡിയ ഫൗണ്ടേഷന്‍ ആതിഥേയത്വം വഹിക്കുന്ന, വിവിധ മേഖലകളിലുള്ള പദ്ധതികള്‍:
Wikipedia-logo-en.png മലയാളം വിക്കിപീഡിയ
സ്വതന്ത്ര സര്‍‌വ്വവിജ്ഞാന കോശം
Wikisource-logo.png മലയാളം ഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikiquote-logo.svg.png മലയാളം ചൊല്ലുകള്‍
ഉദ്ധരണികളുടെ ശേഖരം
Wikibooks-logo.svg.png മലയാളം പാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity beta.png വിക്കിസര്‍വ്വകലാശാല
സ്വതന്ത്ര പഠന സാമഗികളും പ്രവര്‍ത്തനങ്ങളും (ബീറ്റ)
Wiktionary-logo-51px.gif മലയാളം നിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
"http://schoolwiki.in/index.php?title=പ്രധാനതാള്‍&oldid=127390" എന്ന താളിൽനിന്നു ശേഖരിച്ചത്