ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജെ ആർ സി

ചരിത്രം

അന്താരാഷ്‍ട്ര സേവന സംഘടനയാണ് റെഡ്ക്രോസ്സ് സൊസൈറ്റി. ലോകത്ത്ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജീവകാരുണ്യപ്രസ്ഥാനമാണ്. മൂന്ന് പ്രധാനലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് റെഡ്ക്രോസ്സ് സൊസൈറ്റി പ്രവർത്തിക്കുന്നത്. കൂടുതൽ

ജെ ആർ സി

നിലവിൽ എ ,ബി ,സി തലങ്ങളിൽ യൂണിറ്റ് പ്രവർത്തിക്കുന്നു .

2021 വരെ ശ്രീ സാജൻ എൻ ജി ആയിരുന്നു ജെ ആർ സി യുടെ കൗൺസിലർ ആയി സേവനം അനുഷ്ടിച്ചത്.

2022 മുതൽ 2023 വരെ ശ്രീമതി കാവ്യ ജെ ആർ സി കൗൺസിലർ ആയി സേവനം അനുഷ്ടിച്ചത്.

2024 മുതൽ നിലവിലെ കൗൺസിലർ ശ്രി ഷജിൻ ആണ്

ചിത്രങ്ങൾ