Images/7/79/C LALAN 1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

സി. ലാലൻ (C Lalan)

ഒന്നാം ക്ലാസ്സുമുതൽ പത്ത് വരെ വട്ടയാൽ സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ വിദ്യാർത്ഥിയായിരുന്നു. 1980 ൽ പത്താം ക്ലാസ്സിൽ പഠനം പൂർത്തിയാക്കി.തുടർന്ന് ബിരുദാനന്തര ബിരുദവും എംഫിൽ പഠനവും പൂർത്തിയാക്കി എംഫിൽ പഠന ചില പ്രത്യേക സാഹചര്യത്തിൽ പൂർത്തിയാക്കിയില്ല. രണ്ട് പുസ്തകങ്ങൾ "ഡച്ച് തുറമുഖത്ത് ഒരു ഷിപ്പ് വന്നതിൻ ശേഷം."

"കൈനാറി ചെടികൾ പൂക്കുന്ന സമയം" ഗാനരചയിതാവും കൂടി യാണ്.

"https://schoolwiki.in/index.php?title=Images/7/79/C_LALAN_1.jpg&oldid=1704637" എന്ന താളിൽനിന്ന് ശേഖരിച്ചത്