ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈവിതരണവും സ്കൂൾപച്ചക്കറിത്തോട്ടത്തിന്റെ ഉദ്‌ഘാടനവും നടന്നു .സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട്"ജൈവവൈവിധ്യ പാർക്ക്"എന്ന ആശയത്തിന്റെ തുടക്കം കുറിച്ചു.ജയന്റ്കൊളാഷ് എന്ന വേറിട്ട പ്രവർത്തനവും നടന്നു .ഓൾ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് വയലിൻ ആർട്ടിസ്റ്റായശിവകുമാർസാർ പരിസ്ഥിതി പ്രഭാഷണവും മരം നടീലും നടന്നു ,.

പരിസ്ഥിതിദിനം 2018-19

പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ‌ൃക്ഷതൈനടവിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷതൈനട്ട് ജൈവവൈവിദ്ധ്യോദ്യാനം എന്ന ആശയത്തിനു തുടക്കമിട്ടു.പച്ചക്കറി ക‌ൃഷി വിപുലപ്പെടുത്തി.

വൃക്ഷതൈവിതരണം







കുട്ടികൾക്കായുള്ള വൃക്ഷതൈവിതരണം

വൃക്ഷതൈവിതരണം





'

മരംനടീൽ


മരംനടീൽ