പ്രമാണം:BS21 TVM 44244 2.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,700 × 1,131 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 485 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ കരുതലോടെ കൂളായി അവർ നേമം ഗവ.യു.പി സ്കൂളിലെത്തി.

മാസ് കും മധുരവും നൽകി ഞങ്ങൾ വരവേറ്റു ...........................

നനുത്ത മഴയുള്ള പ്രഭാതത്തിൽ നനയാതെ നവാഗതർ സ്കൂളിലെത്തി. താപനില പരിശോധനയ്ക്ക് ശേഷം സ്കൂൾ വളപ്പിലേക്ക് . തുടർന്ന് അധ്യാപകർ അവരെ ചേർത്ത് പിടിച്ച് കരുതലോടെ  ക്ലാസ് മുറിയിലേക്ക് അടച്ചുപൂട്ടലിന് ശേഷം പ്രവേശനോത്സവ ദിനത്തിൽ  തിരികെ സ്കൂളിലെത്തിയ നവാഗതരരാണ് ടീച്ചറെന്ന അമ്മ മനസിന്റെ തണലറിഞ്ഞ് ഒന്നര വർഷത്തിന് പള്ളിക്കൂടത്തിലെത്തിയത്. നവാഗതരായ കുട്ടികളെ മാസ്കും മധുരവും നൽകി വരവേച്ചു.  നേമം ഗവ.യു.പി.എസിൽ ഒരാഴ്ച നീളുന്ന പ്രവേശനോത്സവമാണ് നടന്നത്. ഒന്നാം ദിവസം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ.ചന്തു കൃഷ്ണ അക്ഷരദീപം തെളിച്ചു.

സ്കൂളിലെത്തിയ കുട്ടികളെ ബയോബബിൾ മാതൃകയിലാണ് ക്ലാസ് മുറിയിലെത്തിച്ചത് പൊതു ഇടങ്ങളിലും  ക്ലാസ് മുറികളിലും കുട്ടികളുടെ കൈകൾ അണുവിമുക്കമാക്കുന്നതിന്  സാനിട്ടൈസർ സൗകര്യമൊരുക്കിയിരുന്നുതെർമൽ സ്കാനർ ഉപയോഗിച്ച് താപനില പരിശോധനയും നടന്നു. സിക്ക് റൂമും സജ്ജമാക്കി ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, പള്ളിച്ചൽ ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, എസ്.എം.സി ചെയർമാൻ മനു, സീനിയർ അസിസ്റ്റന്റ് ഷൈലജകുമാരി, ഉപനിയൂർ സുരേഷ്  ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രഥമാധ്യാപകൻ എ.എസ്.മൻസൂർ എം. മുഹമ്മദ് എന്നിവർ കുട്ടികളെ സ്വീകരിച്ചു.

ജനകീയ പ്രവേശനോത്സവത്തിന്റെ ഉദാത്ത മാതൃകയായി നേമം ഗവ.യു.പി.എസി ലെ പ്രവേശനോത്സവം.

നവംബർ മൂന്നിന് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലികയും നവംബർ അഞ്ചിന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജയും നവാഗതരെ വരവേല്ക്കും. |
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2021-11-01

രചയിതാവ്

Nemomups

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:45, 3 നവംബർ 202120:45, 3 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം1,700 × 1,131 (485 കെ.ബി.)Nemomups (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

താഴെ കാണുന്ന 3 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:BS21_TVM_44244_2.jpg&oldid=1087254" എന്ന താളിൽനിന്ന് ശേഖരിച്ചത്