Jump to content

"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:

----
----
=<font color="blue" size="6">കാടുകളുടെ നാട്'</font>=
=<font color="blue" size="6">കാടുകളുടെ നാട്</font>=

വലിയപറമ്പയും അനുബന്ധതുരുത്തുകളും,അങ്ങിങ്ങായി പൊന്തകളും കാടുകളും നിറഞ്ഞ പ്രദേശമായിരുന്നു. ഇതിനു പ്രധാനകാരണം കവ്വായികായലിന്റെ

വരി 129: വരി 129:
കടലിലേക്ക് യാത്രയാകും.പലജീവികളുടേയും സ്വച്ഛന്ദമായ ജീവിതയാത്രയ്ക്ക് എല്ലാ പ്രകൃതി ഘടകങ്ങളും നിര്‍ണ്ണായകമായ മുഖ്യ സ്ഥാനമാണ‍് വഹിക്കുന്നത്-കായലും.

=<font color="blue" size="6">മാടൊരുനാട്'</font>=
=<font color="blue" size="6">മാടൊരുനാട്</font>=

കവ്വായികായലിന്റെ സവിശേഷതകളില്‍ പ്രധാനപ്പെട്ട ഒന്നാണ‍് വേലിയിറക്ക സമയത്ത് രൂപപ്പെടുന്ന മാടുകള്‍.മുതലകളുടെ വിശ്രമകേന്ദ്രമായിരുന്ന മാടുകള്‍

വരി 309: വരി 309:
കൈമാറ്റത്തിന്റെ കടവായ ഇത് യഥാര്‍ത്ഥത്തില്‍ സംസ്കാരത്തിന്റെ ദീപസ്തംഭമാണ്. കടവില്‍ എല്ലാത്തിനും ഉത്തരം കിട്ടും .മുന്‍ വര്‍ഷത്തെ ആചാരങ്ങള്‍ (ചടങ്ങുകള്‍)എന്തായിരുന്നു എങ്ങനെയായിരുന്നു ഇപ്പോള്‍ നടക്കേണ്ടത് എങ്ങനെ കല്ല്യാണ വിശേഷം  

തയ്യാറെടുപ്പ് ആരെങ്കിലും ചോദിക്കുകയേ വേണ്ടൂ. അറിയുന്നവര്‍ കൃത്യമായി മറുപടി കൊടുക്കും....കടവിനെ ഗുരുകുലമായി വിശേഷിപ്പിക്കാം.ഉപ്പ്തൊട്ട് കര്‍പ്പൂരം വരെ കടവിലെ ആശയതലമാണ്. നടക്കുന്നതോ കൊടുക്കല്‍ വാങ്ങല്‍ പ്രവര്‍ത്തനവും.

തോണിയില്‍ ചിലനിയമങ്ങളുണ്ട്. കുട്ടികള്‍ തണ്ടിലിരിക്കരുത് എന്നതുമുതല്‍ ആണ്‍കുട്ടികള്‍ തുഴയണം എന്ന് വരെ. രോഗികള്‍,അത്യാവശ്യക്കാര്‍,പ്രായമായവര്‍,പുതിയവര്‍ തുടങ്ങിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ശ്രദ്ധിച്ചത് സംസ്കാരത്തിന്റെ

പ്രതിഫലനമായാണ് കരുതേണ്ടത്. കടവിനൊരു അക്ഷമുണ്ട്. പലപ്പോവും അതൊരു ചായക്കടയായിരുന്നു. കല്ല്യാണചിന്തകള്‍ക്ക് ഒരു പരിധിവരെ ഇത്തരം കടകളാണ് സാക്ഷ്യം വഹിച്ചിരുന്നത്. ചായ നല്‍കുകയും സാധനം വില്‍ക്കുകയും  

ചെയ്യുന്നതിനപ്പുറം ചായക്കടക്കാരന്‍ നല്ലൊരു  ആശയകൈമാറ്റക്കാരനാണ്. ആഘോഷത്തിന്റേയും അത്യാവശ്യത്തിന്റേയും അറിയിപ്പു നല്‍കുന്ന ഇടനിലക്കാരന്‍. സാധന സാമഗ്രികള്‍ കൈമാറാന്‍ ഇടത്താവളവും .ഇരള്‍ വീഴുന്നതോടെ

കടയിലെ കൂട്ടായ്മ മെല്ലെ ക്ലബ്ബുകളിലേക്കു ചേക്കേറും.അവിടെ അറിവിന്റേയും ആശയത്തിന്റേയും ആഴത്തിലുള്ള ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങുമ്പോ
കടയിലെ കൂട്ടായ്മ മെല്ലെ ക്ലബ്ബുകളിലേക്കു ചേക്കേറും.അവിടെ അറിവിന്റേയും ആശയത്തിന്റേയും ആഴത്തിലുള്ള ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങുമ്പോള്‍ കൂട്ടായ്മയുടെ ഊട്ടിയുറക്കല്‍ സംജാതമാകും. ചിലപ്പോള്‍ ഈ കൂട്ടായ്മ സ്ഥലത്തെ പ്രധാന
വീടിന്റെ ഉമ്മറത്തുകൂടിയാകാം.
 
വലിയപറമ്പില്‍ 10 കടവുണ്ടായിരുന്നു എന്നു പഴമക്കാര്‍. അതില്‍ വലിയ കടവുകള്‍ ആറാണത്രേ! ആയിറ്റിക്കടവ്, ഓരിക്കടവ്, പടന്നക്കടവ്, സ്വാമിമഠം കടവ്, തയ്യില്‍ കടവ്......ഹൈടെക് ചിന്തകളില്ലാതെ, ഈ ദേശത്തെത്താന്‍ ഒരു പാലവും സഞ്ചരിക്കാനൊരു
റോഡും സ്വപ്നം കണ്ട പഴമക്കാര്‍ പലരും കാലയവനികയ്ക്കപ്പുറത്താണ്. സാധാരണക്കാരന്റെ മനസ്സില്‍ ഇപ്പോഴും കടവു തന്നെയാണ് ആശ്രയം....കാറ്റത്തുലഞ്ഞും മഴനനഞ്ഞും വെയിലേറ്റുമുള്ള കടുത്തനുഭവം മറക്കാനാവില്ല ഇവിടുത്തുകാര്‍ക്ക്.
കടവിലെന്തുണ്ട് എന്നു ചോദിച്ചാല്‍ ഏതൊരു കൊച്ചു കുഞ്ഞും പറയും സമത്വമുണ്ട്, സാഹോദര്യമുണ്ട്, മാനവികതയുണ്ട്.അതിന്നുമപ്പുറം ആഹ്ലാദത്തിരയുമുണ്ട്.
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/114965" എന്ന താളിൽനിന്ന് ശേഖരിച്ചത്