പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/ദുരന്തം വിതച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തം വിതച്ച മഹാമാരി

ഇനിയും മരിക്കാത്ത രോഗം
ജനങ്ങൾക്ക് ദുരന്തമാം രോഗം
ഇനിയുള്ള നാളുകൾ ശ്രദ്ധയോടെ ഇരിക്കേണ്ട കാലം
ഇനിയുള്ള നാളുകൾ ഈ മഹാമാരിയെ ഒന്നായി
പ്രതിരോധിച്ചിടാം, ഒന്നായി അണിചേർന്നിടാം
പരിസ്ഥിതി വൃത്തിയാക്കിടാം, വ്യക്തി ശുചിത്വം പാലിച്ചിടാം
നമുക്കൊന്നായി ഈ മഹാമാരിയെ നേരിടാം.

ഈ ലോകം മുഴുവൻ മഹാമാരിയിൽ മുങ്ങിടും സമയം
ഒരിക്കലീ രോഗം വിട്ടെറിഞ്ഞേങ്ങോട്ടോ പോയിടും നേരം
ഈ ലോകത്തു നാം പുഞ്ചിരിയുടെ പ്രകാശം വിതച്ചിടും.


അർജുൻ എസ്.ആർ.
8 എ പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത