പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

വേനലിൽ പൊരിഞ്ഞുരുകുമ്പോൾ
നിന്നെ ഞാൻ പ്രതീക്ഷിച്ചു
അതിഥിയായി വന്നപ്പോൾ
 നിന്നെ ഞാൻ പ്രണയിച്ചു
അതിഥിയായി വന്ന വെള്ളപ്പൊക്കം
വന്നപ്പോൾ നിന്നെ
‍ഞാൻ വെറുത്തു

ശിവനന്ദന
8 C പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത