സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/നക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
നക്ഷത്രം


മാനം മുഴുവൻ നക്ഷത്രങ്ങൾ മിന്നുണ്ടല്ലോ പതിയെപ്പതിയെ ചെറു നക്ഷത്രങ്ങൾ
കണ്ണുകൾ ചിമ്മുന്നു
മാനം നിറയെ നക്ഷത്രങ്ങൾ പൂക്കളമൊരുക്കുന്നു അകലെ കണ്ടാൽ നക്ഷത്രങ്ങൾ എന്തൊരു സുന്ദരികൾ
അടുത്തു ചെന്നാൽ പേടിപ്പിക്കും
നക്ഷത്ര സൂര്യന്മാർ
 

അനുമിത്ര കെ കെ
3 C ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത