ജെ എം എച്ച് എസ് കോടുകുളഞ്ഞി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 04/07/2018 മുതൽ പ്രവർത്തനം ആരംഭിച്ചു.26 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.ഇതിന്റെ ചുമതല വഹിക്കുന്നത് സ്കൂൾ എെറ്റി കോർഡിനേറ്റർ ജയശ്രി ടീച്ചറും ജോയിന്റ് കോർഡിനേറ്റർ ‍ഷീബു ടീച്ചറും ആണ്. എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 -4.30 വരെ ക്ലാസ്സെടുക്കുന്നു.13/08/2018 സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു,കുട്ടികളെ എെറ്റി മേഖലയിൽ പ്രാവീണ്യമുള്ളവരാക്കാൻ ഇതിന് സാധിക്കും

36032 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 36032
യൂണിറ്റ് നമ്പർ LK/2018/36032
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 29
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല ചെങ്ങന്നൂർ
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ജയശ്രീ സി ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഷീബുചാക്കോ
04/ 08/ 2023 ന് Abilashkalathilschoolwiki
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

അംഗങ്ങളുടെ വിശദാംശങ്ങൾ

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

അംഗത്വം

വർഗ്ഗീകരണം

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019