ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/വിദ്യാരംഗം‌/അക്ഷരമുറ്റം

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചാം വയസ്സിൽ ഞാൻ വീട് വിട്ടു
സരസ്വതീ ഭവനം തേടി എത്തി
അറിവിൻ മുത്തുകൾ പെറുക്കിയെടുക്കുവാൻ
വിജ്ഞാനച്ചെപ്പ് നിറച്ചിടുവാൻ
ശകാരങ്ങളും ചൂരൽ പ്ര‍യോഗവും
സാതോപദേശങ്ങളായി മാറി ഇന്ന്
വിദ തീരാത്ത സമ്പത്ത്
കൊടുക്കുന്തോറും ഏറിടുന്നു
കയ്പേറിയ പാദകങ്ങൾ പിന്നിടുമ്പോഴും
മാധുരയമാം ഫലം കാത്തിരിപ്പുണ്ട
ഈ സതയം എന്നും നയിച്ചിടട്ടെ
നമ്മെ ഈശ്വരന് തുണച്ചിടട്ടെ


അസ്മാബി  10B (2010)