കെ വി ആർ എച്ച് എസ്, ഷൊറണൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഷൊറണൂർ സാഹിത്യത്തിനും സാംസ്കരിതക്കും ഷൊറണൂർഎന്ന എന്റെ ഗ്രമം മുൻപന്തിയിലണ്.ഭാരത പുഴയുടെ കളകളാരവവും സംസ്കരത്തിന്റെ ഉറവിടമായ കേരള കലാമണ്ഡലത്തിന്റെ സംസ്കാരവും ഒത്ത ഒരു നാട് ഏന്ന പ്രത്യേകതയും ഈ നാടിനുണ്ട് .കലാ പരമായും വിദ്യാപരമായും വളരെ മുൻപന്തിയിലാണ്ഞങ്ങൾ. എന്റെ വിദ്യായലയമായ K,V,R HIGH SCHOOL ഷൊറണൂർഗ്രാമത്തിന്റെ സംസ്കാരത്തിന്റെ പ്രധാന പങ്കൂ വഹിചിട്ടുണ്ട് .ഷൊറണൂർ നഗരസഭ പരിസരത്ത് എകദേഷം മുപ്പത്തൊന്ന് വാർഡുകൾ ഉണ്ട് .കേരള റയിൽവേയില് എറ്റവും വലിയ റയിൽവേ സ്റ്റേഷനാണ് ഷൊറണൂർ. ഇവിടെ ആകെ 4 ഹയർസെക്കന്റ്റി സ്കൂളുകളും 1 ഹൈസ്കൂളും 4 യു പി സ്കൂളുകളും 3 എൽ പി സ്കൂളുകളും ഉണ്ട്.