കുറിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്

നീല വാനിനു താഴെ പച്ച നാക്കില വെച്ച പോലെ പ്രശാന്ത സുന്ദരമായ കേരളത്തിലെ പത്തനം തിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശ്ശേരി വില്ലേജിൽ തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ പുണ്യ നദിയായ പമ്പാ നദിയുടെ കരയിലെ കൊച്ചു ഗ്രാമമായ കുറിയന്നൂരിലെ ജനങ്ങളിൽ തലമുറകളായി അറിവിന്റെ വെളിച്ചം പകർന്നു പ്രശോഭിക്കുന്ന ഒരു വിദ്യാലയമത്രേ കുറിയന്നൂർ മാർതോമ്മാ ഹൈ സ്ക്കൂൾ


"https://schoolwiki.in/index.php?title=കുറിയന്നൂർ&oldid=395299" എന്ന താളിൽനിന്ന് ശേഖരിച്ചത്