കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കാർഡിനൽ വാർത്തകൾ
ക്രിസ്തുമസ്സ് ആഘോഷങ്ങൾ

ക്രിസ്തുമസ്സ് ആഘോഷം: കാർഡിനൽ എച്ച്.എസ് ലെ ക്രിസ്തുമസ്സ് ആഘോഷങ്ങൾ 2016 ഡിസംബർ 23-ാം തിയതി നടന്നു.ക്രിസ്തുമസ്സ് അവധി കഴി‍ഞ്ഞ് ജാനുവരി 3-ാം തിയതി വിദ്യാലയം തുറന്നു പ്രവർത്തിക്കുമെന്ന് പ്രധാനാദ്ധ്യപിക അറിയിച്ചു.
കാർഡിനൽ എച്ച്.എസ് വാർഷികഘോഷം : കാർഡിനൽ എച്ച്.എസ് വാർഷികാഘോഷങ്ങൾ 2017 ജാനുവരി 25-ാം തിയതി നടത്തുവാൻ തിരുമാനിച്ചിരിക്കുന്നു.റിട്ടയർ ചെയ്യുന്ന കുരിയച്ചൻ സാറിന് ഉചിതമായ യാത്രയയപ്പ് നൽകാനും തീരുമാനിച്ചു.

പ്രവേശനോത്സവം 2017
പ്രവേശനോത്സവം 2017
കാർഡിനൽ എച്ച്.എസ്. തൃക്കാക്കര 2017-2018 അദ്ധ്യാനവർഷാരംഭം 2017 ജ‌ൂൺ 1-‌ാം തിയതി സ്‌ക‌ൂൾ അംങ്കണത്തിൽ വച്ച് നയത്തപ്പെട്ട‌ു.ഏകദേശം 220-‌ാളം വിദ്ധ്യാർത്തികളേ ആട്ടവ‌ും പാട്ട‌ുമായി ഈ വിദ്യാലയം വരവേറ്റ‌ു.
2017 എസ്.എസ്.എൽ.സി.പരീക്ഷഫലം
കാർഡിനൽ എച്ച്.എസ്. തൃക്കാക്കരയിൽനിന്ന‌ും 2017 മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴ‌ുതിയ 203 വിദ്യാർത്ഥികള‌ും ഉപരി പഠനത്തിന് അർഹതനേടി.നാല‌ുപേർ എല്ലാവിഷയങ്ങൾക്ക‌ും A+ ഗ്രേയിഡ‌ും.പതിമ‌ൂന്ന‌ുപേർ 9 വിഷയങ്ങൾക്ക‌ും A+ ഗ്രേയിഡ‌ും കരസ്‌ത്ഥമാക്കി.
2017 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷഫലം
വായനാവാരം 2017
വായനാവാരത്തിൽ ക‌ുട്ടികൾ ശേഖരിച്ച പ‌ുസ്‌തകങ്ങൾ
വായനാവാരം 2017 കാർഡിനൽ എച്ച്.എസ്. തൃക്കാക്കരയിൽ ജ‌ൂൺ 19 മ‌ുതൽ 23രെ വിവിധപര്പാടികളോടെ ആഘോഷിച്ചു.
യോഗാദിനം 2017
യോഗാദിനം 2017‍
എൻ.സി.സി.,ജൂനിയർ റെഡ് ക്രോസ്,ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നീ സംഘടനകള‌ുടെ നേത്രത്വത്തിൽ ജ‌ൂൺ 21 യേഗാദിനമായി ആചരിച്ച‌ു. യോഗാ പരിശീലനം നേടിയ അദ്ധ്യാപകര‌ുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പരിശിലനം നൽകി.