"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഹൈസ്കൂൾ
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഹൈസ്കൂൾ)
വരി 1: വരി 1:
{{PHSchoolFrame/Pages}}
== ഹൈസ്കൂൾ ==
1975-ൽ ഒക്ടോബർ 18-ാം തീയതി ജി. ഒ.(എം എസ്) 284/75 പ്രകാരം തത്തംപ്പള്ളി സെന്റ് മൈക്കിൾസ്.യു.പി. സ്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ബഹുമാനപ്പെട്ട തോമസ് നടുവിലെ പറമ്പിൽ അച്ചനായിരുന്നു അന്നത്തെ സ്കൂൾ മനേജർ . 1976 ജൂൺ 1 ന് ഹൈസ്കൂൾ ആരംഭിക്കുമ്പോൾ അന്ന് സി.വൈ.എം.എ കെട്ടിടം നിരുപാധികം വിട്ടുനൽകുവാൻ സമാജം സന്മനസ്സ് കാണിച്ചു. 1979 മാർച്ചിൽ ഫസ്റ്റ്ബാച്ച് എസ്. എസ്. എൽ.സി. പരീക്ഷ എഴുതി.{{PHSchoolFrame/Pages}}
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447728" എന്ന താളിൽനിന്ന് ശേഖരിച്ചത്