എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/പ്രകൃതി അമൂല്യമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി അമൂല്യമാണ്

'ലോകമേ തറവാട് തനിക്ക് ചെടികളും പൂക്കളും, പുഴകളും കൂടുമ്പോൾ അവരെല്ലാം കുടുംബക്കാർ ' മഹാകവി വള്ളത്തോൾ, വരികളാണിത് --ആശയം ഭൂമി ,വായു ,വെള്ളം, വനങ്ങൾ എന്നിവ അടങ്ങുന്നതാണ് പ്രകൃതി .നമ്മുടെ അമ്മയാണ് നാം ജീവിക്കുന്ന ലോകത്ത് മനുഷ്യൻ എന്നതിനുപരി ജീവപ്രപഞ്ചത്തിൻ നിലനിൽപ്പ് തന്നെ ഓരോന്നോരോന്നായി ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിയിൽ വനഭൂമി ,ശുദ്ധവായു, ശുദ്ധജലം വേണ്ട മനുഷ്യൻ ഉപയോഗം.

ജന്തു ജാലകം വരെ നിലനിൽപ്പിന് അനിവാര്യമാണ് ഇതുകൊണ്ട്. പ്രകൃതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു .ജനജീവിതം താറുമാറാക്കി തീർക്കുന്ന പുത്തൻ പരിഷ്കാരങ്ങളുടെ കടന്നുകയറ്റം. പ്രകൃതിയുടെ നിലനിൽപ്പിനും തീർന്നു .മനുഷ്യൻ കൂടുതൽ അജ്ഞാതനായ തീർന്നിരിക്കുന്നു പ്രാചീന കാലങ്ങളിൽ മനുഷ്യൻ നാടൻ വിഭവങ്ങളുടെ ഉപയോഗത്തിലും ജീവിതം കഴിച്ചു കൂട്ടിയപ്പോൾ അവർ കാര്യമായി രോഗങ്ങൾ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ട്, ശാസ്ത്രം പുരോഗതി മനുഷ്യൻറെ വളർച്ച ഒരുപാട് കൂടി മുന്നിലാണെങ്കിലും അതുപോലെ ദോഷകരമായ അനുഭവിച്ചിട്ടുണ്ട് എന്ന കാര്യം വേദന ഖേദകരമാണ്. ഇന്ന് ലോകത്ത് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത് നമ്മുടെ പ്രകൃതിയെന്ന. ഇന്ന് പ്രകൃതിചൂഷണം പലവിധത്തിലാണ്, ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നത്. അത് അവന് ചൂഷണമാണ് ,പ്രകൃതിയുടെ ജീവനാഡിയാണ് മരങ്ങൾ, വെട്ടി നിർത്തുന്നതിലൂടെ ഇത് പല പ്രശ്നങ്ങൾക്കും കാരണമായേക്കാം .പ്രധാനമായും, വർഷാവർഷം ലഭിക്കുന്ന മഴയിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് ഇത് നമ്മുടെ കൃഷിയുടെ കുടിവെള്ളത്തിനും ,പലസ്ഥലങ്ങളിലും കുടിവെള്ളത്തിനായി നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും കുടിവെള്ളം വാങ്ങുന്നത്. അത് ഭവനങ്ങൾ പണിയാനുള്ള സജ്ജീകരണത്തിലും വനനശീകരണം സംഭവിച്ചു വ്യവസായശാലകളുടെ സാങ്കേതിക വളർച്ചയുടെ നശിപ്പിക്കപ്പെടുന്നത് സ്വാർത്ഥതയാണ്.

മറ്റൊരു പ്രശ്നം നദികളിൽ നിന്നും മറ്റും മണൽ വാരുന്നത്, അത് മൂലം കരപ്രദേശം നദിയിലേക്ക് ഇടിയുകയും ,കരയിൽ നിന്നും വൻതോതിൽ മണൽവാരൽ നടക്കുന്നുണ്ട് .ഇത് നിരവധി പ്രദേശങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട്. കൂടാതെ അടുത്ത പ്രദേശങ്ങളിൽ കുടിവെള്ളവും മലിനമാക്കുന്നു പെടുന്നത്.കരിമണൽ ഖനനം ആന്തരികമായി ആവാസവ്യവസ്ഥയെ മറിക്കുകയും വൻ പ്രകൃതി ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യും. നാളെ കൂടി ചിന്തിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ മാത്രമേ നാം നടത്താൻ പാടുള്ളൂ .സമുദ്രം അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന സ്ഥലം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. പലരാജ്യങ്ങളും അവശിഷ്ടങ്ങൾ മുതൽ വലിയ എണ്ണ മാലിന്യം വരെ നിക്ഷേപിക്കുന്നത് കടലിലാണ് .കടലിലാണ് പല രാജ്യങ്ങളും ഇന്ന് വിസ്ഫോടനങ്ങൾ മറ്റും പല പരീക്ഷണങ്ങളും തെരഞ്ഞെടുക്കുന്ന സ്ഥലം ഇതുമൂലമുണ്ടാകുന്ന ആണവ വികിരണങ്ങൾ കടലിലെ പല ജന്തുജാലങ്ങളും നാശം സംഭവിക്കും.

പ്ലാസ്റ്റിക്കിനെ കടുംപിടുത്തം സമസ്ത ജീവൻ മേഖലകളിലും വൻ മാറ്റങ്ങൾ വരുത്തി ജീവിതത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നായി അത് മാറിക്കഴിഞ്ഞു. ആവാസവ്യവസ്ഥ ദോഷങ്ങൾ വളരെയധികമാണ് മണ്ണിൽ ലയിച്ചു ചേർന്നു കിടക്കുന്ന നശിക്കുകയും ചെയ്യുന്നു. വനനശീകരണവും മാലിന്യങ്ങളുടെ ശരിയായ സംസ്കരണവും നടപ്പാക്കാതെ എന്ന വസ്തുത സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന മൂലം നമ്മുടെ കാൻസർ പോലുള്ള മാരക രോഗങ്ങൾ.

രോഗങ്ങൾ സമ്മാനിക്കുന്നു വാഹനങ്ങൾ അടിക്കടി വർദ്ധിക്കുന്ന ഇന്ന്. വർധിക്കന്നു എന്നതിലുപരി പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. നഗരം വികസിക്കുന്നതിന് അനുസരിച്ച് മനുഷ്യജീവിതവും കൊണ്ടിരിക്കുന്നു സംരക്ഷണം. എന്ന് പറയുമ്പോൾ മരങ്ങൾ വച്ചുപിടിപ്പിക്കുക ജലത്തിൻറെ അമിത ഉപയോഗം കുറയ്ക്കുക, മണൽവാരൽ കുറയ്ക്കുക പരിസ്ഥിതി ഇതിൽ ചൂഷണങ്ങൾ കു,റയ്ക്കുക പിവിസി പൂർണമായും ഒഴിവാക്കുക. ബോധവൽക്കരണം നടത്തുക, ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

പലരും തലമുറകൾക്ക് ഇതിൻറെ ഭവിഷ്യത്തുകൾ മനസ്സിലാക്കി അവരെ പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ബോധനാത്മക അമൂല്യമാണ് അത് പാവനമായി കരുതുന്നു.

പ്രകൃതി അമൂല്യമാണ് , അത് പാവനമായി കരുതണം. വനവും ഭൂമിയും അതിനനുസരിച്ച് ഇല്ലെങ്കിൽ പ്രകൃതിയുടെ നശിപ്പിക്കുന്ന വഴി തെളിയിക്കും വ്യക്തികൾ കുടുംബങ്ങൾ, ഇവ ഒത്തുചേർന്നു സമൂഹജീവിയായ മനുഷ്യൻ തന്നെ. ബോധപൂർവ്വം ചിന്തിക്കുക, ലോക സമസ്ത സുഖിനോ ഭവന്തു ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം അപ്പോൾ ദൈവം നമുക്ക് കനിഞ്ഞു നൽകിയ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. ശക്തമായ നിന്നും മോചിതരായി നല്ലവരായി വിശ്വസിച്ച് ആരോഗ്യ ഒരു തലമുറ വാർത്തെടുക്കുവാൻ നമുക്ക് സാധിക്കും.

HELEN
12 B MTHSS VENMONY
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം