സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം പ്രകൃതി


അമ്മയാം പ്രകൃതി
അമ്മയാം പ്രകൃതി നീ നന്മയാം ധാത്രി നീ
അർദ്ധ ചക്രവാളത്തിൽ എത്തിനോക്കുന്ന സൂര്യൻ നിൻ ഓമന മകൻ
പച്ച പട്ടുടുത്ത കാടുകളോ അതു നിൻ മകൾ തൻ ഹാ എത്ര മനോഹരം സുന്ദരം നീ പ്രപഞ്ചം

                
 

അനുശ്രീ
6 എ സെൻറ് ഫ്രാൻസിസ് യു പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത