സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ഐ റ്റി ക്ലബ്ബ്
കുട്ടികളിൽ ഐ. ടി. ആഭിമുഖ്യം വളർത്തുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെബ് പേജ് ഡിസൈനിംഗ്, ഡിജിറ്റൽ പെയിന്റിംഗ് ,പ്രോജക്ട് , മൾട്ടിമീഡിയ പ്രസന്റേഷൻ, മല.യാളം കമ്പ്യൂട്ടിംഗ് തുടങ്ങിയവയിൽ പരിശീലനം നല്കി വരുന്നു. ഐ റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം' സജ്ജമായിക്കഴിഞ്ഞു.