സി ആർ എ എൽ പി എസ് ബേപു/അക്ഷരവൃക്ഷം/ കോറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയെ തുരത്താം

  

തുരത്തണം നമ്മൾ കോറോണയെ
സാനിറ്റൈസറും സോപ്പും മാസ്കും ഉപയോഗിച്ച്
സർക്കാരുള്ളപ്പോൾ പേടി വേണ്ട
പുറത്തിറങ്ങാതെ വീട്ടിലിരിക്കു
ചിത്രം വരയ്ക്കു പാട്ട് പാടു
കഥ പറയു അമ്മയെ സഹായിക്കു
തുരത്തണം നമ്മൾ കോറോണയെ.
പുറത്തു പോകാതെ അകതിരുന്നാൽ കോറോണയില്ല
കടയിൽ പോകേണ്ട സാധനങ്ങൾ വീട്ടിലെത്തും
ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്
അടുപ്പമല്ല വേണ്ടത് അകലമാണ് വേണ്ടത്
തുരത്തണം നമ്മൾ കോറോണയെ.

ആർദ്ര മോഹൻ എം
3 A സി ആർ എ എൽ പി എസ് ബേപു
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത