മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പൊരുതി നേടാം ഇനി ഒന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതി നേടാം ഇനി ഒന്നായ്

കേരളം നവകേരളം
നാം ഒന്നായ് നേടിയകേരളം
നാം നേടിടാം പൊരുതീടാം
ഇനി ഒരു ജീവനെങ്കിലുമുലകിൽ

പൊരുതീടാം തുരത്തീടാം
ഈ നരഭോജിയായ വൈറസിനെ
സ്നേഹിക്കാം അഭിനന്ദിക്കാം
കേരളത്തിൻ പട്ടാളത്തെ

ഒതുക്കീടാം ഈ വൈറസിനെ
നമ്മുടെ കൈയുടെ മുഷ്ട്ടിക്കുള്ളിൽ
തുടരാം, ഒരു കൈത്താങ്ങായ്
പടരാം, ഒരു സ്വാന്തനമായ്
പൊരുതാം, ഇനി ഒന്നായി
തുരത്താം, ഈ വൈറസിനെ
 

അനീഷ സാറാ റെനി
8 ഇ മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത