മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ഈ കോവിഡ് കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കോവിഡ് കാലത്ത്      

ഞാൻ ദിയ സെബാസ്റ്റ്യൻ ഈ കോവിഡ് കാലത്ത്.. ഞാൻ..എന്റെ..അനിയത്തിയും.. ചേട്ടനും..ഒക്കെ കൂടി എന്തൊക്ക ഒപ്പിച്ചെന്നു..കുറിക്കാം.. ഞങ്ങൾ.. വീടിന്റെ.. പരിസരം ഒക്കെ പുല്ലൊക്കെ. പറിച്ചു വൃത്തിയാക്കാൻ പപ്പയെയും..മമ്മിയേം.. സഹായിച്ചു.. പറമ്പിൽ..പയർ, വെണ്ട, പടവലം, മുളക്, കോവൽ, വെള്ളരി, ചീര,.ഒക്കെ നട്ടു..രാവിലേം..വൈകുന്നേരങ്ങളിലും..വെള്ളം ഒഴിക്കുന്നുണ്ട്.. വളമിട്ടു..എല്ലാം വളർന്നു വരുന്നു.. പിന്നെ പകൽ..കാരംസും..ചീട്ടുകൊണ്ട്.. വീടും ഉണ്ടാക്കി കളിക്കും... മമ്മിക്ക്.. ഓഫീസിൽ പോകണ്ടാത്തത് കൊണ്ടു..മമ്മിയുടെ കൂടെ സിനിമ കാണും..ഈസ്റ്റർ ആഴ്ചയിൽ പള്ളിയിൽ നടന്ന കർമ്മങ്ങൾ.. ടി വി യിലൂടെ കണ്ടു പങ്കെടുത്തു..എല്ലാ ദിവസവും വൈകുന്നേരം മമ്മി എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു..സർക്കാർ നിർദേശം അനുസരിച്ച്.. വീട്ടിൽ തന്നെ കഴിയുന്നു.

ദിയ സെബാസ്റ്റ്യൻ
6 ഇ മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ