മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
സന്ദേശം

വൃക്ഷലതാദികളേകുന്നു
നമ്മൾക്കായി ഫലസൂനങ്ങൽ
നാമും മനുജർ ക്കേകേണം
നമ്മുടെ ജീവിത ഫല മൂല്യം
 

ഋഷിക
3 മാടത്തിൽ പൂക്കോട് എൽപി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത