ബി ബി എം എച്ച് എസ് വൈശ്യംഭാഗം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 46023-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 46023 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | മങ്കൊമ്പ് |
| ഡെപ്യൂട്ടി ലീഡർ | AASHER THOMAS GILBERT |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SUSAN MATHEW |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | MARYKKUTTY M J |
| അവസാനം തിരുത്തിയത് | |
| 18-01-2026 | Abilashkalathilschoolwiki |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 8002 | അഹാൻ പി. അനീഷ് |
| 2 | 7865 | ആഷേർ തോമസ് ഗിൽബർട്ട് |
| 3 | 7799 | ആയിഷ പർവീൺ എ |
| 4 | 7771 | അഭിമന്യു ജെ |
| 5 | 8004 | ആദർശ് ആന്റണി എസ് |
| 6 | 7863 | ആദിത്യൻ എൻ എ |
| 7 | 7813 | ഐശ്വര്യ പ്രതീഷ് |
| 8 | 8059 | ആകാശ് എസ് കൃഷ്ണ |
| 9 | 7811 | അക്ഷര പ്രവീൺ |
| 10 | 7783 | അനീറ്റ മോനിച്ചൻ |
| 11 | 7854 | ആഞ്ജലീന ബിനോയി |
| 12 | 7862 | ആര്യ എ |
| 13 | 7810 | ആവന്തിക രാജീവ് |
| 14 | 7895 | ദേവനാരായണൻ |
| 15 | 7781 | ദിയ സുധീർ |
| 16 | 7778 | ഗൗതം സജി |
| 17 | 7777 | ഇമ്മാനുവേൽ സജി |
| 18 | 7773 | ജോവാൻ സാജു |
| 19 | 7899 | ജോഷ്വ സെബാസ്റ്റ്യൻ |
| 20 | 8016 | കീർത്തന രാജ് |
| 21 | 8035 | മീനാക്ഷി ജെ നായർ |
| 22 | 7825 | നിജോ സെബാസ്റ്റ്യൻ |
| 23 | 7860 | പ്രണവ് പി |
| 24 | 7791 | ഋഷികേശ് ഡി |
| 25 | 7787 | റിസ്വാന അൻസാർ |
| 26 | 7859 | ശ്രീദേവ് എസ് |
| 27 | 8019 | വർഷ പി |
| 28 | 7903 | വിസ്മയ ബാബു |
പ്രവർത്തനങ്ങൾ
Little kites 2025-28 ബാച്ചിന്റെ പ്രവർത്തനം 9/9/2025 ൽ preliminary ക്യാമ്പോടുകൂടി ആരംഭിച്ചു. ആകെ 28 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ശ്രീ നസീബ് സാർ ആണ് preliminary ക്യാമ്പ് നയിച്ചത്. കുട്ടികൾക്ക് Scratch, Robotics എന്നിവയെപ്പറ്റി വ്യക്തമായ ഒരു ധാരണ ലഭിച്ചു. 2.30പി. എം ന് parents മീറ്റ് സംഘടിപ്പിച്ചു.
ശേഷം എല്ലാ alternate wednesdays ലും ക്ലാസ്സ് നടന്നു വരുന്നു