ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ജാഗ്രത സമിതി.

Schoolwiki സംരംഭത്തിൽ നിന്ന്


കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ജാഗ്രത സമിതിക്ക് കീഴിൽ ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, വാർഡ് മെമ്പർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ. പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നടക്കുന്നുണ്ട്. കൺവീനർ മുനീർ. വി.പി, ജോയിൻറ് കൺവീനർ ജാസ്‌മിൻ. പി.എ,സ്റ്റുഡൻറ് കൺവീനർ അനശ്വര. അരവിന്ദ് - 9 എ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ സാന്ദ്ര എന്നിവർ ജാഗ്രത സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


                                                                                        2018 - 19  


കൺവീനർ: മുനീർ. വി. പി

ജോയിൻറ് കൺവീനർ: ജെസ്സി. വി. എം

സ്റ്റുഡൻറ് കൺവീനർ: സാന്ദ്ര (9 എച്ച്)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ലസിൻ (7 എ)


                                                                                        2017 - 18  


കൺവീനർ: മുനീർ. വി.പി

ജോയിൻറ് കൺവീനർ:


1. ആയിഷ ബീവി. കെ.എം

2 സബീന (കൗൺസിലർ)



സ്റ്റുഡൻറ് കൺവീനർ: അനശ്വര. അരവിന്ദ് - 10 എ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: സാന്ദ്ര - 8 എ


                                                                                     2016 - 17    

കൺവീനർ: മുനീർ. വി.പി

ജോയിൻറ് കൺവീനർ:


1. സബീന (കൗൺസിലർ)

2. ബേബി ഫാസില


സ്റ്റുഡൻറ് കൺവീനർ: അനശ്വര. അരവിന്ദ് - 9 എ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: സാന്ദ്ര - 7 എ