Campuswiki
, ഒക്ടോബർ 24- ദീപാവലി ദിവസം വൈകിട്ട് ആറുമണിക്ക് സ്കൂളിൽ വച്ച് കേരള സർക്കാർ നിർദ്ദേശപ്രകാരം ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ദീപങ്ങൾ തെളിയിക്കുന്നു. സ്കൂളിലെ വിവിധ ഫോഴ്സുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്.