Govthssmylachal
ഹിരോഷിമ ദിനം ഹിരോഷിമ ദിനം വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ആചരിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീമതി ശശികല മാഡം ഉദഘാടനം നിർവഹിച്ചു .യുദ്ധ വിരുദ്ധ ഗാനം ,യുദ്ധ വിരുദ്ധ പ്രസംഗം ,സമാധാനത്തിന്റെ സന്ദേശം നൽകികൊണ്ട് പ്രാവുകളെ പറത്തി വിട്ടു.യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി .