നാൾവഴി
13 ജൂലൈ 2022
BVHSS
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)+869
BVHSS
2022-23വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് വിപുലമായ പരിപാടികളോടെ നടന്നു. ചടങ്ങിൽ നന്ദകുമാർമാരാരെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. LKG, UKG, ഒന്നാം ക്ലാസ് എന്നീ ക്ലാസുകളിലേക്ക് വന്ന കുട്ടികൾക്ക് സ്കൂൾ ബാഗും കുടയും നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വിതരണം ചെയ്തു.
+861