Jump to content
സഹായം

"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/NERKAZHCHA|NERKAZHCHA]]
{{Schoolwiki award applicant}}{{PSchoolFrame/Header}}
 
{{Infobox School
|സ്ഥലപ്പേര്=ചാലക്കുടി
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23007
|എച്ച് എസ് എസ് കോഡ്=08098
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q16852277
|യുഡൈസ് കോഡ്=32070200202
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1975
|സ്കൂൾ വിലാസം= ചാലക്കുടി
|പോസ്റ്റോഫീസ്=ചാലക്കുടി
|പിൻ കോഡ്=680307
|സ്കൂൾ ഫോൺ=0480 2708706
|സ്കൂൾ ഇമെയിൽ=carmelhsschalakudy@yahoo.com
|സ്കൂൾ വെബ് സൈറ്റ്=www.carmelchalakudy.com
|ഉപജില്ല=ചാലക്കുടി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=23
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=ചാലക്കുടി
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1039
|പെൺകുട്ടികളുടെ എണ്ണം 1-10=892
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1931
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=40
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=100
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാ. ജോസ് താണിക്കൽ സി.എം.ഐ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫാ. ജോസ് താണിക്കൽ സി.എം.ഐ
|പി.ടി.എ. പ്രസിഡണ്ട്=മനീഷ് തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ഡോൾബി
|സ്കൂൾ ചിത്രം=23007_carmel_new_photo.jpeg
|size=350px
|caption=ചാലക്കുടിയുടെ പ്രകാശഗോപുരം - കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ
|ലോഗോ=
|logo_size=50px
}}
തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ{{SSKSchool}}
 
== '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' ==
ചാലക്കുടി കാർമൽ ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി ആർ. ലക്ഷ്മി പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., പ്രിൻ‍സിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. എന്നിവർ ആശംസകളർപ്പിച്ചു. കാർമൽ ഗൈഡ്സ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, എൻ.സി.സി. വിദ്യാർത്ഥികളുെടെ പരേഡ്, എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
[[പ്രമാണം:23007 ind2.jpg|ശൂന്യം|ലഘുചിത്രം|514x514ബിന്ദു|[[പ്രമാണം:23007 ind4.jpg|ശൂന്യം|ലഘുചിത്രം|756x756ബിന്ദു]]]]
 
 
== '''ചരിത്രം''' ==
[[പ്രമാണം:23007 school1.jpg|ശൂന്യം|ലഘുചിത്രം|252x252ബിന്ദു]]
 
സി.എം.ഐ. സഭ തൃശ്ശൂർ ദേവമാതാ പ്രൊവിൻസിന്റെ ചാലക്കുടി കാർമ്മൽ ഭവന്റെ കീഴിൽ 1975 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ്  ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ. ദേവമാതാ പ്രൊവിൻസിന്റെ അന്നത്തെ പ്രൊവിൻഷ്യാളായിരുന്ന റവ. ഫാ. ഗബ്രിയേൽ ചിറമൽ ആണ് സ്കൂളിന്റെ സ്ഥാപകൻ. കേരള സർക്കാർ അംഗീകൃത അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കാർമ്മൽ സ്കൂൾ.
 
[[കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ചരിത്രം|കൂടുതൽ വായിക്കുക.]]
== '''ഭൗതിക സൗകര്യങ്ങൾ''' ==
 
* [[കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സൗകര്യങ്ങൾ#.E0.B4.95.E0.B4.82.E0.B4.AA.E0.B5.8D.E0.B4.AF.E0.B5.82.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.BC%20.E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|1 കംപ്യൂട്ടർ ലാബ്]]
* [[കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സൗകര്യങ്ങൾ#.E0.B4.95.E0.B4.BE.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B5.BD%20.E0.B4.B8.E0.B5.86.E0.B5.BB.E0.B4.9F.E0.B5.8D.E0.B4.B0.E0.B5.BD%20.E0.B4.B2.E0.B5.88.E0.B4.AC.E0.B5.8D.E0.B4.B0.E0.B4.B1.E0.B4.BF|2 കാർമ്മൽ സെൻട്രൽ ലൈബ്രറി]]
* [[കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സൗകര്യങ്ങൾ#.E0.B4.B8.E0.B4.AF.E0.B5.BB.E0.B4.B8.E0.B5.8D%20.E0.B4.B2.E0.B4.BE.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|3 സയൻസ് ലാബുകൾ]]
* [[കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സൗകര്യങ്ങൾ#.E0.B4.95.E0.B4.BE.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B5.BD%20.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.87.E0.B4.A1.E0.B4.BF.E0.B4.AF.E0.B4.82|4 കാർമ്മൽ സ്റ്റേഡിയം]]
== '''മാനേജ്‍മെന്റ്''' ==
റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., മാനേജർ
 
റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ., പ്രിൻസിപ്പാൾ
 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable"
|+
!നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലയളവ്
|-
|1.
|ശ്രീ എം.ടി. ഫ്രാൻസിസ്
|1975-1983
|-
|2.
|റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ
|1983-1996
|-
|3.
|റവ. ഫാ. സെബാസ്റ്റ്യൻ അമ്പൂക്കൻ സി.എം.ഐ
|1996-1997
|-
|4.
|റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ
|1997-2001
|-
|5.
|റവ. ഫാ. ജോൺ പാലയിക്കര സി.എം.ഐ
|2001-2003
|-
|6.
|റവ. ഫാ. ഡേവീസ് തോമസ് വടക്കുംപാടൻ സി.എം.ഐ
|2003-2005
|-
|7.
|റവ. ഫാ. സാജു മാത്യ വടക്കുംപാടൻ സി.എം.ഐ
|2005-2011
|-
|8.
|റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ
|2011-2016
|-
|9.
|റവ. ഫാ. ജോസ് കിടങ്ങൻ സി.എം.ഐ
|2016-2020
|-
|10.
|റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ
|2020-
|}
 
 
== '''വഴികാട്ടി''' ==
ചാലക്കുടി സിഗ്നൽ ജംഗ്ഷനിൽ നിന്നും റെയിൽവേസ്റ്റേഷൻ വഴി മാള റൂട്ടിലൂടെ ഏകദേശം 200 മീറ്റർ കഴിയുമ്പോൾ ഇടതു വശത്തായി കാർമൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.30406,76.32883  |zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/988367...2039597" എന്ന താളിൽനിന്ന് ശേഖരിച്ചത്