Jump to content
സഹായം

"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 5: വരി 5:
}}
}}

<p>    ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട താണെന്ന് കരുതപ്പെടുന്ന covid 19 എന്ന വൈറസ് നമ്മുടെ പരിസരപ്രദേശങ്ങളിൽ വരെ എത്തിച്ചേർന്നപ്പോൾ നമുക്ക് ഭീതിയും ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. കോറോണയെ കുറിച്ചുള്ള ലോക വാർത്തകൾ കേൾക്കുമ്പോൾ ഇത് നമ്മെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമോ എന്നും അതല്ല ലോകം തന്നെ തീർന്നു പോകുമോ എന്നൊക്കെ ഭീതിപ്പെടുത്താറുണ്ട്. ലോകാവസാനം വരെ പറഞ്ഞു മനുഷ്യരെ ഭയപ്പെടുത്തതാനും ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
<p>    ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ടതാണെന്ന് കരുതപ്പെടുന്ന covid 19 എന്ന വൈറസ് നമ്മുടെ പരിസരപ്രദേശങ്ങളിൽ വരെ എത്തിച്ചേർന്നപ്പോൾ നമുക്ക് ഭീതിയും ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. കോറോണയെ കുറിച്ചുള്ള ലോക വാർത്തകൾ കേൾക്കുമ്പോൾ ഇത് നമ്മെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമോ , അതല്ല ലോകം തന്നെ തീർന്നു പോകുമോ എന്നൊക്കെ ഭീതിപ്പെടുത്താറുണ്ട്. ലോകാവസാനം വരെ പറഞ്ഞു മനുഷ്യരെ ഭയപ്പെടുത്താനും ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
</p>
</p>
എന്നാൽ മഹാമാരികളും പകർച്ചവ്യാധികളും മനുഷ്യ വംശത്തെ ഭീഷണിപ്പെടുത്തുന്നത് ആദ്യമായിട്ടൊന്നുമല്ല. അന്നൊക്കെ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു പോയിട്ടുണ്ട്. കറുത്ത മരണം എന്നറിയപ്പെടുന്ന പ്ളേഗ്, വസൂരി, ഫ്രഞ്ച് ഫ്ലൂ(സ്പാനിഷ് ഫ്ലൂ), കോളറ, സാർസ്,പന്നിപ്പനി,പക്ഷിപ്പനി..എന്നിങ്ങനെ പല രോഗങ്ങളും ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. പിന്നീടുള്ള കാലഘട്ടത്തിൽ അതിനുള്ള ചികിത്സകളും, വാക്സിനേഷനുകളും കണ്ടെത്തി രോഗങ്ങളെ മനുഷ്യർ പ്രതിരോധിച്ചിട്ടുണ്ട്.

1,091

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/928993" എന്ന താളിൽനിന്ന് ശേഖരിച്ചത്