Jump to content
സഹായം

"കെ.കെ.എം.എച്ച്.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 43: വരി 43:
"അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ... "
"അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ... "


"എന്ത്?.. "രണ്ടു പേരും ഒന്നും അറിയാതെ മുഖ മുഗം നോക്കി... "
"എന്ത്?.. "രണ്ടു പേരും ഒന്നും അറിയാതെ മുഖാമുഖം നോക്കി... "




വരി 58: വരി 58:
"നിന്റെ ആവശ്യം പറ "
"നിന്റെ ആവശ്യം പറ "


"ഞാൻ നിങ്ങളുടെ അടുത് നിന്നും രണ്ട് തൈ കൊണ്ട് പോകാൻ വന്നതാ... ഇപ്രാവശ്യം ഞാനും സുന്ദരനും ബെറ്റ് വെച്ചിരിക്കാ.. ആരുടെ തൈ ആണോ വേഗം വലുതാവുന്നത് എന്ന്. "
"ഞാൻ നിങ്ങളുടെ അടുത്ത് നിന്നും രണ്ട് തൈ കൊണ്ട് പോകാൻ വന്നതാ... ഇപ്രാവശ്യം ഞാനും സുന്ദരനും ബെറ്റ് വെച്ചിരിക്കാ.. ആരുടെ തൈ ആണോ വേഗം വലുതാവുന്നത് എന്ന്. "


"ഓഹോ... നല്ല കാര്യം.. നിനക്ക് വേണ്ടത് എടുത്തോ" എന്ന് അവരുടെ ഗാർഡനിലേക്ക് ചൂണ്ടി കാട്ടി പറഞ്ഞു.  
"ഓഹോ... നല്ല കാര്യം.. നിനക്ക് വേണ്ടത് എടുത്തോ" എന്ന് അവരുടെ ഗാർഡനിലേക്ക് ചൂണ്ടി കാട്ടി പറഞ്ഞു.  


ശംസുദ്ധീൻ അവിടുന്ന് രണ്ട് തൈകൾ എടുത്ത് കൊണ്ട് വന്നു.  
ശംസുദീൻ അവിടുന്ന് രണ്ട് തൈകൾ എടുത്ത് കൊണ്ട് വന്നു.  


"നന്ദി... ഇത് നടുമ്പോൾ ഞാൻ സെൽഫി എടുത്തു വാട്സാപ്പിലും ഫേസ് ബുക്കിലും ഇൻസ്റാഗ്രാമിലും പോസ്റ്റ്‌ ചെയ്ത് ഒരുപാട് ലൈകും കമന്റും വാരി കൂട്ടണം... "
"നന്ദി... ഇത് നടുമ്പോൾ ഞാൻ സെൽഫി എടുത്തു വാട്സാപ്പിലും ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എനിക്ക് ഒരുപാട് ലൈകും കമന്റും വാരി കൂട്ടണം... "


"ഓഹോ അതിനാണോ പഹയാ... അല്ല നീ ഇതിന് നട്ടിട്ടുണ്ടോ.. "
"ഓഹോ അതിനാണോ പഹയാ... അല്ല നീ ഇതിന് നട്ടിട്ടുണ്ടോ.. "
വരി 76: വരി 76:
"എടാ മോനെ.. നീ ഒന്ന് ചിന്തിക്കണം... നാം തൈകൾ വെച്ച് പിടിപ്പിക്കുന്നത് ഒരുപാട് ലൈകും കമന്റും കിട്ടാനല്ല. അടുത്ത തല മുറക്ക് നല്ല ഭാവി കിട്ടാനാണ്... അല്ലാതെ ബെറ്റ് വെച്ചും സെൽഫി പോസ്റ്റ്‌ ചെയ്തും തീർക്കാനുള്ളതല്ല. ഓരോ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ഒരുപാട് പേർ നമ്മളെക്കാൾ മുൻപ് വെച്ച് പിടിപ്പിച്ച മരങ്ങളാ ആ കാണുന്നതൊക്കെ..  
"എടാ മോനെ.. നീ ഒന്ന് ചിന്തിക്കണം... നാം തൈകൾ വെച്ച് പിടിപ്പിക്കുന്നത് ഒരുപാട് ലൈകും കമന്റും കിട്ടാനല്ല. അടുത്ത തല മുറക്ക് നല്ല ഭാവി കിട്ടാനാണ്... അല്ലാതെ ബെറ്റ് വെച്ചും സെൽഫി പോസ്റ്റ്‌ ചെയ്തും തീർക്കാനുള്ളതല്ല. ഓരോ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ഒരുപാട് പേർ നമ്മളെക്കാൾ മുൻപ് വെച്ച് പിടിപ്പിച്ച മരങ്ങളാ ആ കാണുന്നതൊക്കെ..  


പരിസ്ഥിതി ദിനത്തിൽ മാത്രമല്ല എപ്പോ വേണേലും തൈ നടാം. നട്ടിട്ട് അവിടെ ഇട്ടേച് പോവുകയല്ല വേണ്ടത്. അതിനെ നന്നായി പരിപാലിക്കണം. വെള്ളം, വളം എല്ലാം നൽകണം. എന്നാലേ അതൊരു വലിയ മരം ആവുകയുള്ളൂ...  
പരിസ്ഥിതി ദിനത്തിൽ മാത്രമല്ല എപ്പോ വേണേലും തൈ നടാം. നട്ടിട്ട് അവിടെ ഇട്ടേച്ച് പോവുകയല്ല വേണ്ടത്. അതിനെ നന്നായി പരിപാലിക്കണം. വെള്ളം, വളം എല്ലാം നൽകണം. എന്നാലേ അതൊരു വലിയ മരം ആവുകയുള്ളൂ...  


ആ മരം ആണ് നമുക്ക് ചൂടിൽ  നിന്ന തണൽ നൽകുന്നതും, മണ്ണിനെ ഉറപ്പിച്ചു നിർത്തുന്നതും. അങ്ങനെ എന്തെല്ലാം ഉപകാരങ്ങൾ ആണ് നമുക്ക് മരങ്ങൾ നൽകുന്നത്. "ഇത്രയും പറഞ്ഞു മൻസൂർ നിർത്തി.  
ആ മരം ആണ് നമുക്ക് ചൂടിൽ  നിന്ന് തണൽ നൽകുന്നതും, മണ്ണിനെ ഉറപ്പിച്ചു നിർത്തുന്നതും. അങ്ങനെ എന്തെല്ലാം ഉപകാരങ്ങൾ ആണ് നമുക്ക് മരങ്ങൾ നൽകുന്നത്. "ഇത്രയും പറഞ്ഞു മൻസൂർ നിർത്തി.  


"ആണോ... ഒരുപാട് നന്ദി ഉണ്ട് ഇക്കാ... ഈ അറിവ് എനിക്ക് പകർന്നതിന് ഒരുപാട് നന്ദി... നാളെ മുതൽ ഞാൻ ഒരു മരം നടാൻ തുടങ്ങുകയാണ്. അത് ഒരു മരം ആകുന്നത് വരെ അതിന് കവലിരിക്കും ഞാൻ.... "
"ആണോ... ഒരുപാട് നന്ദി ഉണ്ട് ഇക്കാ... ഈ അറിവ് എനിക്ക് പകർന്നതിന് ഒരുപാട് നന്ദി... നാളെ മുതൽ ഞാൻ മരം നടാൻ തുടങ്ങുകയാണ്. അത് ഒരു മരം ആകുന്നത് വരെ അതിന് കവലിരിക്കും ഞാൻ.... "


"Mm... ഞങ്ങളും നടും നാളെ ഒരു തൈ. അല്ലെ റസീ.... "
"Mm... ഞങ്ങളും നടും നാളെ ഒരു തൈ. അല്ലെ റസീ.... "
വരി 87: വരി 87:




     ജീവൻ നിലനിര്ത്തൂ :പരിസ്ഥിയെ സംരക്ഷിക്കൂ....  
     ജീവൻ നിലനിർത്തൂ :പരിസ്ഥിയെ സംരക്ഷിക്കൂ....  


     🌴🌴🌴🌴🌴🌴🌴🌴🌴
     🌴🌴🌴🌴🌴🌴🌴🌴🌴
{{BoxBottom1
{{BoxBottom1
| പേര്= Faiha Fathima
| പേര്= ഫൈഹ ഫാത്തിമ
| ക്ലാസ്സ്= 8 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= KKMHS CHEEKODE        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കെ.കെ.എം.എച്ച്.എസ്. ചീക്കോട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18079
| സ്കൂൾ കോഡ്= 18079
| ഉപജില്ല= KIZHISSERI      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിഴിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| തരം=  കഥ }}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/926649" എന്ന താളിൽനിന്ന് ശേഖരിച്ചത്