"ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മായക്കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മായക്കാഴ്ചകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നിലാ തെന്നൽ പൂക്കും പോലെ
മാനത്തൊരു മായാ പ്രകാശം
നിലാവിൻ്റെ നീലവെളിച്ചം
മനസ്സിൻ്റെ ഉന്മാദം
നിലാവിൻ്റെ മായക്കാഴ്ചകൾ,
എൻ മനസ്സിൽ നിറമായ്,
കണ്ണിനു കുളിരായ് എന്നുമെന്നും .
നിശയുടെ നിലവിൽ വന്നിരിക്കും,
താരങ്ങൾ മിന്നുന്നു
കണ്ടു രസിക്കാനായ് കിളികൾ
കൺകുളിർമയോടെ നോക്കിയിരിപ്പായ്.
നിലാവ് തേങ്ങുമ്പോൾ മിഴികൾ പൂട്ടുന്നു.
</poem> </center>
112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922835" എന്ന താളിൽനിന്ന് ശേഖരിച്ചത്