emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
കണ്ടോ, എന്റെ മസില് ..?' | |||
ശ്രീക്കുട്ടൻ കൂട്ടുകാരുടെ മുന്നിൽ വലതു കൈ മടക്കി, ഉടുപ്പിന്റെ കൈ തെരുത്ത് കയറ്റി കാണിക്കുകയാണ്.കൂട്ടത്തിൽ തടിമിടുക്ക് അവനാണ് കൂടുതൽ. കുട്ടികൾ അതിശയത്തോടെ നോക്കി. ശരിയാണ്, തങ്ങൾ കൈ മടക്കി നോക്കീട്ട് മസില് മുഴക്കുന്നില്ല.
അപ്പോഴാണ് ഡ്രിൽ മാഷ് രവി സാർ വന്നത്. | അപ്പോഴാണ് ഡ്രിൽ മാഷ് രവി സാർ വന്നത്. | ||
' മസില് കൊള്ളാം.. ,പക്ഷേ ശ്രീക്കുട്ടന് എങ്ങനെയാ ഇതൊക്കെ ഉണ്ടായത്?' |
' മസില് കൊള്ളാം.. ,പക്ഷേ ശ്രീക്കുട്ടന് എങ്ങനെയാ ഇതൊക്കെ ഉണ്ടായത്?' | ||
മാഷ് ചോദിച്ചു. |
മാഷ് ചോദിച്ചു. | ||
'ഞാൻ നല്ല ആഹാരം കഴിക്കും മാഷേ ''' |
'ഞാൻ നല്ല ആഹാരം കഴിക്കും മാഷേ ''' | ||
'കൊളളാം, പിന്നെ?' |
'കൊളളാം, പിന്നെ?' | ||
'പിന്നെ, മാഷ് പറഞ്ഞു തന്ന വ്യായാമങ്ങളും ചെയ്യും.' |
'പിന്നെ, മാഷ് പറഞ്ഞു തന്ന വ്യായാമങ്ങളും ചെയ്യും.' | ||
'' വെരി ഗുഡ്. എല്ലാരും കേട്ടല്ലോ.. ശ്രീക്കുട്ടനെപ്പോലെ നിങ്ങൾക്കും ആകാൻ കഴിയും.രാവിലെ എഴുന്നേൽക്കുക. കുറച്ചു നേരം ഓടുക. പിന്നെ കുറച്ചു നേരം ശാന്തമായി ഇരുന്ന് ദീർഘശ്വാസം ചെയ്യുക, നിങ്ങൾ ആരോഗ്യമുള്ളവരായിത്തീരും ... അപ്പോൾ എന്താ പ്രയോജനം?പറയു ..'' |
''വെരി ഗുഡ്. എല്ലാരും കേട്ടല്ലോ.. ശ്രീക്കുട്ടനെപ്പോലെ നിങ്ങൾക്കും ആകാൻ കഴിയും.രാവിലെ എഴുന്നേൽക്കുക. കുറച്ചു നേരം ഓടുക. പിന്നെ കുറച്ചു നേരം ശാന്തമായി ഇരുന്ന് ദീർഘശ്വാസം ചെയ്യുക, നിങ്ങൾ ആരോഗ്യമുള്ളവരായിത്തീരും ... അപ്പോൾ എന്താ പ്രയോജനം?പറയു ..'' | ||
'ഞങ്ങൾ അസുഖം വരാത്തവരാകും.' കുട്ടികൾ പറഞ്ഞു. |
'ഞങ്ങൾ അസുഖം വരാത്തവരാകും.' കുട്ടികൾ പറഞ്ഞു. | ||
"അതേ.... രോഗ പ്രതിരോധശേഷി ഉള്ളവരാകും നിങ്ങൾ .. മസില് മാത്രമല്ല ,നമ്മുടെ ആരോഗ്യം." |
"അതേ.... രോഗ പ്രതിരോധശേഷി ഉള്ളവരാകും നിങ്ങൾ .. മസില് മാത്രമല്ല ,നമ്മുടെ ആരോഗ്യം." | ||
"ഞങ്ങൾ ഇന്നു മുതൽ ഇതൊക്കെ ചെയ്യാം മാഷേ .. '' കുട്ടികൾ തീരുമാനമെടുത്തു
"ഞങ്ങൾ ഇന്നു മുതൽ ഇതൊക്കെ ചെയ്യാം മാഷേ .. '' കുട്ടികൾ തീരുമാനമെടുത്തു
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീഹരി അനീഷ് | | പേര്= ശ്രീഹരി അനീഷ് | ||
വരി 27: | വരി 27: | ||
{{Verification4|name=Asokank| തരം= കഥ}} |