Jump to content
സഹായം

"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കുമരകം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33053
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=05058
|വിക്കിഡാറ്റ ക്യു ഐഡി=Q87660134
|യുഡൈസ് കോഡ്=32100700308
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുമരകം
|പിൻ കോഡ്=686563
|സ്കൂൾ ഫോൺ=0481 2525723
|സ്കൂൾ ഇമെയിൽ=skmhsskumarakom@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://skmhskumarakom.blogspot.com/
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=യു.പി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=519
|പെൺകുട്ടികളുടെ എണ്ണം 5-10=424
|വിദ്യാർത്ഥികളുടെ എണ്ണം 5-10=943
|അദ്ധ്യാപകരുടെ എണ്ണം 5-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=230
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=459
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുനിമോൾ എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഇന്ദു കെ എം
|പ്രധാന അദ്ധ്യാപിക=ഇന്ദു കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= അഭിലാഷ് പി സി
|എം.പി.ടി.എ. പ്രസിഡണ്ട്=രാജേശ്വരി
|സ്കൂൾ ചിത്രം=SKMHSS_KUMARAKOM.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px

== '''ആമുഖം''' ==
'''സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങൾക്ക് വിധേയമായി കോട്ടയം റവന്യൂ  ജില്ലയിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിൽ കുമരകം ഗ്രാമ പഞ്ചായത്തിൽ വേമ്പനാട്ട് കായലിനോട് ചേർന്നുള്ള മനോഹരമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂൾ (എസ്സ് കെ എം എച്ച് എസ്സ് എസ്സ്) അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ആയിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾക്ക് ഒരു കോമ്പൗണ്ടിൽ പഠന സൗകര്യം ഒരുക്കിയിരിക്കുന്ന വിദ്യാലയമാണിത്.[[എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./ചരിത്രം|കൂടുതൽ വായിക്കുക]]'''
== സ്ഥലപുരാണം (എൻെറ ഗ്രാമം) ==
[[പ്രമാണം:Skm hss.jpg|ലഘുചിത്രം|my village]]
[[പ്രമാണം:33053image2.png|ലഘുചിത്രം|skm]]
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് '''കുമരകം''' എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ്‌ കുമരകവും ഉണ്ടായത്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്‌ കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു. ദ്രാവിഡദേവന്മാരിലൊരാളായ കുമരന്റെ പേരിലാണ്‌ ഈ പ്രദേശം അറിയപ്പെടുന്നത്. മലദൈവങ്ങളിലൊരാളാണ്‌ കുമരൻ. ഹിന്ദുസംസ്കാരത്തിൽ ലയിച്ച കുമരൻ പിന്നീട് സുബ്രമണ്യനായിത്തീർന്നു.
[[പ്രമാണം:33053 areil veiw.jpg|thump|skmhss kumarakam]]
=== ചരിത്രം ===
കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് വ്യക്തമായ രേഖകൾ കുറവാണ്‌. അതേ പ്രശ്നം തന്നെയാണ്‌ കുമരകത്തിന്റെ ചരിത്രത്തെക്കുറിച്ചും നിലനിൽകുന്നത്. അറബിക്കടൽ പിൻ‌വാങ്ങിയശേഷം രൂപമെടുത്ത വൈക്കം, കടുത്തുരുത്തി എന്നീ സ്ഥലങ്ങൾക്കൊപ്പമാണ്‌ കുമരകവും ഉണ്ടായത്. എന്നാൽ ആദ്യകാലത്ത് ഈ പ്രദേശം ചതുപ്പ് നിലങ്ങൾ മാത്രമായിരുന്നു. എ.ജി. ബേക്കർ എന്ന സായിപ്പാണ്‌ ആധുനികകുമരകത്തിന്റെ ശില്പി. അദ്ദേഹത്തിന്റെ വരവിനു മുൻപ് ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ചതുപ്പും മറ്റുള്ളവ വെമ്പനാട്ടുകായലിനടിയിലുമായിരുന്നു. 1847 ലാണ്‌ അദ്ദേഹം കുമരകത്തെത്തുന്നത്. അദ്ദേഹം തിരുവിതാംകൂര് രാജാവിൽ നിന്നും വെമ്പനാട് കായലിന്റെ വടക്ക് കിഴക്കായുള്ള കുമരകത്തിനോട് ചേർന്നുള്ള 500 ഏക്കർ ഭൂമി കൃഷിചെയ്യാനായി പാട്ടത്തിനെടുത്തു. (ആധാരം-11 ആവണി -1022) അദ്ദേഹത്തിന്റെ കഠിനപ്രയത്നത്തിന്റെ ഭാഗമായി 500 ഏക്കറോളം വരുന്ന ചതുപ്പ് നല്ലവിളവുതരുന്ന കൃഷിഭൂമിയായി. മധ്യഭാഗത്തായി തെങ്ങുകൾ വച്ചു പിടിപ്പിച്ച അദ്ദേഹം തെങ്ങുകൾക്ക് ഉപ്പു കാറ്റേൽക്കാതിരിക്കാനും വെള്ളത്തിന്റെ ആക്രമണത്തിൽ നിന്ന് മണ്ണിനെ തടയാനുമായി കണ്ടൽ മരങ്ങൾ വച്ചു പിടിപ്പിച്ചു. തോടുകൾ കീറി 500 ഏക്കർ ഭൂമിയിലേക്കുള്ള ഗതാഗതം സുഗമമാക്കി.

പിൽക്കാലത്ത് നിരവധി സ്വദേശികൾ ബേക്കറുടെ പാത പിന്തുടർന്നു. മറ്റു ചിലരാകട്ടെ കായലിൽ സ്വദേശീയമായ രീതിയിൽ കായൽ നികത്തി കൃഷി ഭൂമി ഉണ്ടാക്കിയെടുത്തു (Reclamation). ചാലയിൽ ഇരവി കേശവ പണിക്കർ എന്ന ദീർഘദർശിയായ കൃഷിക്കാരനാണ്‌ കായൽ നികത്തലിന്റെ പിതാവ്.

<gallery>{{prettyurl|'''[[എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം]]'''}}
=== ഭൂമിശാസ്ത്രം ===
[[Image:staff.jpg | 2,896 × 1,944 px|right|thumb|300px|'''school''']]
കുമരകം ഗ്രാമത്തിന് 51.67 ചതുരശ്രകി.മീ. വീസ്തീർണ്ണം ഉണ്ട്. ഇതിലെ 24.13 ച.കീ.മീ. വെമ്പനാട് കായലിനടിയിലാണ്. 15.75 ച.കി.മീറ്ററോളം പാടശേഖരങ്ങളാണ്. ഇത്തരം 45 പാടശേഖരങ്ങൾ ഉണ്ട്. ഇതിൽ ഏക്കർ മുതൽ 400 ഏക്കർ വരെയുള്ളവ ഉൾപ്പെടുന്നു. ഇവയെല്ലാം അമുദ്രനിരപ്പിൽ നിന്ന് അരയടിയോളം താഴയാണ്‌ എന്നുള്ളതാന്‌ വലിയ പ്രത്യേകത. സമുദ്ര ജലം കയറാതിരിക്കാനായി ബണ്ടുകളും ചിറകളും കെട്ടിയിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിലൊന്നാണ്‌.

കോട്ടയം ജില്ലയില്‍ കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ വിദ്യാലയം.
=== എസ്കെഎം എച്ച്എസ്എസ് കുമരകം കുറിച്ച് ===
[[പ്രമാണം:My village .jpg|ലഘുചിത്രം|[[പ്രമാണം:My village .jpg|ലഘുചിത്രം|village]]skm]]
1964-ൽ സ്ഥാപിതമായ എസ്‌കെഎം എച്ച്എസ്എസ് കുമരകം, ഇത് നിയന്ത്രിക്കുന്നത് പ്രൈവറ്റ് ലിമിറ്റഡ് ആണ്. എയ്ഡഡ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം (പടിഞ്ഞാറ്) ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 5 മുതൽ 12 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല. സ്കൂൾ പ്രകൃതിയിൽ ബാധകമല്ല കൂടാതെ സ്കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്. ഈ സ്കൂൾ അക്കാദമിക് സെഷൻ ഏപ്രിലിൽ ആരംഭിക്കുന്നു.

== സ്ഥലപുരാണം (എന്‍െറ ഗ്രാമം) ==
'''ABOUT SKM HSS KUMARAKOM'''

ടൂറിസം രംഗത്തു പ്രസിദ്ധമായ ഗ്രാമമാണ് കുമരകം‍. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കിയതിന്റെ ഫലമാണൂ ഈ സ്ക്കൂള്‍.  പഴയകെട്ടിടത്തില്‍ ഒരു  യു.പി.സ്ക്കൂള്‍ ആയി ആരംഭിച്ചു.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കി പുതിയ കെട്ടിടം നിര്‍മ്മിച്ച് യു.പി സ്ക്കൂള് ‍ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി.ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.

'''നേട്ടങ്ങള്‍'''
SKM HSS kumarakom was eastablished in 1946 and it is managed by pvt aided. The school is located in a rural area. It is located in kottayam west block of kottayam district of kerala.the school consist of grades from 5 to 12. it is located at kumarakom vaikom road, near subramanyaswami temple, kumarakom kottayam.
{| class="wikitable" width = 100%

! SSLC 2007
! SSLC 2008
! SSLC 2009

| '''98.02 % '''
| '''100 %.'''
| '''100 %.'''

== വിനിമയോപാധികള്‍ ==
''' S.K.M.H.S.S KUMARAKOM, KUMARAKOM.P.O, KOTTAYAM.  PIN 686563.  Ph.0481 252723  Email: skmhsskumarakom@yahoo.com

School manager : Adv.M.N.PUSHKARAN.  Phone 9497089146

Head Mistress  : Smt. K.SHEELA.      Phone 9895500350

==ഔദ്യോഗികവിവരങ്ങള്‍==
വിഭാഗം                :    എയ്ഡഡ് ഹൈസ്കൂള്‍.
‌സ്കൂള്‍ കോഡ്          :  33053
അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളില്‍  മുപ്പത്തിയാറു ഡിവിഷനുകളിലായി ആയിരത്തിഅഞ്ഞൂറീലധികം വിദ്യാര്‍ത്ഥികളും അന്‍പത്തിയാറ് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ ഉണ്ട്.

<gallery>
== വിനിമയോപാധികൾ ==
Image:staff.jpg|school
''' S.K.M.H.S.S KUMARAKOM,  KUMARAKOM.P.O, KOTTAYAM.  PIN 686563.  Ph.0481 252723  Email: skmhsskumarakom@gmail.com'''
Image:scan009.jpg|kumarakom

School manager : ജയപ്രകാശ് എ കെ Phone: 9745552488
Head Mistress  : Smt. INDU K M  Phone 9446294400

</gallery>

==വഴികാട്ടി==
==ഔദ്യോഗികവിവരങ്ങൾ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിഭാഗം                :    എയ്ഡഡ് ഹൈസ്കൂൾ.

‌സ്കൂൾ കോഡ്          :  33053

അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിൽ  29 ഡിവിഷനുകളിലായി 943വിദ്യാർത്ഥികളും  40 അദ്ധ്യാപകരും 5 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ ഉണ്ട്.ഈ വർഷം S.S.L.C പരീക്ഷ എഴുതുന്നവർ 217
<googlemap version="0.9" lat="9.5963598" lon="76.4321744" zoom="18" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

=='''    ഭൗതികസൗകര്യങ്ങള്‍.'''==
=='''    ഭൗതികസൗകര്യങ്ങൾ.'''==
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
*  ലൈബ്രറി:- അയ്യായിരത്തോളം പുസ്തകങ്ങളുമായി  ലൈബ്രറി ഉണ്ട്.
*  ലൈബ്രറി:- അയ്യായിരത്തോളം പുസ്തകങ്ങളുമായി  ലൈബ്രറി ഉണ്ട്.
*  സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
*  സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
* വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
* വർക്ക് എക്സ്പീരിയൻസ് ഹാൾ.
* വിശാലമായ ഐ.ടി ലാബ്.
* വിശാലമായ ഐ.ടി ലാബ്.
* സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
* സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
* സ്കൂള്‍ ബസ് സൗകര്യം.
* സ്കൂൾ ബസ് സൗകര്യം.

== സ്കൂള്‍ വെബ് പേജ് ==
== സ്കൂൾ വെബ് പേജ് ==
http://mmeths.org.in
http://skmhskumarakom.blogspot.com

== സ്കൂള്‍ ബ്ലോഗ്ഗുകള്‍ ==
== സ്കൂൾ ബ്ലോഗ്ഗുകൾ ==
http://mmetitlokam.blogepost
http://skmhskumarakom.blogspot.com

==പ്രാദേശിക പത്രം==
==പ്രാദേശിക പത്രം=[[പ്രമാണം:SKMHSS Formation of Classes.png|thumb|SKMHSS Formation of Classes]]=

== പഠനാനുബന്ധ പ്രവർത്തനങ്ങൾ.‍==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍.‍==

*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് സാഹിത്യ സമാജം.
*  ക്ലാസ് സാഹിത്യ സമാജം.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് ലൈബ്രറി.
*  ക്ലാസ് ലൈബ്രറി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ തരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ.
എന്‍ സി സി.
എൻ സി സി.

* ലിറ്റിൽ കൈറ്റ്സ്
==നാടോടി വിജ്ഞാന കോശം==
* റെഡ് ക്രോസ്സ്
( പ്രാദേശികമായ വിഷയങ്ങളെ അസ്പദമാക്കി പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും  അവ ഇവിടെ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
== മുൻ പ്രധാനാധ്യാപകർ ==

==വഴികാട്ടി==
[[വര്‍ഗ്ഗം: ഹൈസ്കൂള്‍]] [[വര്‍ഗ്ഗം: സ്കൂള്‍]] [[വര്‍ഗ്ഗം: കോട്ടയം]]
{{Slippymap|lat=9.596378 |lon=76.432577|zoom=16|width=800|height=400|marker=yes}}

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89685...2593903" എന്ന താളിൽനിന്ന് ശേഖരിച്ചത്