Jump to content
സഹായം

"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കോറോണകാലത്തെ എന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവനം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=
കോറോണകാലത്തെ എന്റെ പൂന്തോട്ടം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


സ്കൂൾ ദിനങ്ങൾ ഓരോന്നൊരോന്നായികടന്നു പോയി. അവസാനം പരീക്ഷമാത്രം ബാക്കിയുള്ളപ്പോഴാണ് അവൻ കടന്നുവന്നത്, ലോകത്തെ പിടിച്ചു കുലുക്കി , മനുഷ്യരാശിയുടെ കണ്ടെത്തലുകളെയും വൈദ്യശാസ്ത്രത്തേയും നിഷ്പ്രഭമാക്കിയവൻ ...<br>
അപ്രതീക്ഷിതമായാണ് സ്കൂൾ അടച്ചത്. ഒരു ദിവസം രാവിലെ മുറ്റത്തേക്ക് നോക്കുമ്പോൾ പുല്ലുകൾക്കിടയിൽ ഒരു പത്തുമണിപ്പൂവ് വിടർന്നു നിൽകുന്നു .ഒരു കൊച്ചു പൂന്തോട്ടമുണ്ടാക്കിയാലോ എന്ന് ആലോചിച്ചു. പാതി മുറിച്ച പ്ലാസ്റ്റിക് കുപ്പികളിൽ മണ്ണു നിറച്ച് ആദ്യം റോസാക്കബുകൾ വെട്ടി വെച്ചു. വേരു മുളച്ച റോസാക്കമ്പുകൾ ചെടിച്ചട്ടിയിലേക്ക് മാറ്റി നട്ടു. വീട്ടിലെ തേയിലച്ചണ്ടിയും മുട്ടത്തോടും കഞ്ഞിവെള്ളവും വളമായി നൽകി. പിന്നെ പത്ത്മണിപ്പൂവും നിത്യകല്യാണിയും നട്ടു.അടുത്ത വീട്ടിൽ നിന്ന് കാശിത്തുമ്പയും വാങ്ങി വെച്ചു.മല്ലി മുല്ലയും കുറ്റിമുല്ലയും ഒഴിഞ്ഞു കിടന്ന സിമന്റ് റിങ്ങിൽ മണ്ണു നിറച്ചു നട്ടു. ഇപ്പോൾ അത് മൊട്ടിട്ടു തുടങ്ങി. നിത്യ കല്യാണിയും പല നിറത്തിലുണ്ട്. മഞ്ഞ കോളാമ്പിച്ചെടിയുടെ കൊമ്പുകളും മണ്ണിൽ കുത്തിവെച്ചു.കൂടാതെ ചെമ്പത്തിയുമുണ്ട്. രണ്ട് സൂര്യകാന്തിചെടികളും. ഇന്നലെ രാവിലെ നോക്കുമ്പോൾ കാശിതുമ്പയിൽ ഒരു പൂമൊട്ട് കണ്ടു. ഞാൻ ആ പൂവ് വിരിയുന്നത് കാത്തിരിക്കുകയാണ്.
<big>കൊറോണ </big><br>
ചൈനയിലെ വുഹാനിലാണത്രെ ഇവന്റെ ജനനം. പിന്നെ ലോകമൊട്ടാകെ അതിവേഗം പടർന്നു. പത്രത്തിലും ടി വി യിലും കണ്ടിരുന്നെന്കിലും ഇതെന്താണെന്ന് ആദ്യമെനിക്ക് മനസ്സിലായിരുന്നില്ല.  
മരണസംഖ്യ കൂടുന്നതും അതിന്റെ താണ്ഡവം വ്യാപിക്കുന്നതും പത്രത്തിലെയും ടിവിയുലേയും വാർത്തകളിൽ നിറഞ്ഞു നിന്നു. പത്രത്തിന്റെ സ്പോർട്സ് പേജ്മാത്രം വായിച്ചിരുന്ന ഞാൻ ഇത്തരം വാർത്തകളും ശ്രദ്ധിക്കാൻ തുടങ്ങി . അപ്പോഴേക്കും നമ്മുടെ നാട്ടിലും അതിന്റെ ഭീകരത അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.പ്രധാനമന്ത്രി രാജ്യത്തെ ഒന്നായി പൂട്ടിട്ടു “ലോക്ഡൗൺ ".മാർച്ച് 31 ന് തുടങ്ങേണ്ടസ്കൂൾ അവധികാലം മാർച്ച 10 നു തന്നെ തുടങ്ങിയ സന്തോഷത്തിലായിരുന്നു ഞാൻ  . പിന്നീടത് ഇല്ലാതായി. എല്ലാ അവധികാലത്തും വീടിനടുത്തുള്ള കൂട്ടകാരുമൊത്ത് മാങ്ങ പറിച്ചും പന്ത് തട്ടിയും നടന്നപ്പോൾ ഇതവണ അതിനൊന്നും പറ്റില്ലെന്ന് മനസ്സിലായി. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് സർക്കാർ ആവർത്തിച്ചു. വീടിനടുത്തൊന്നും ആരും പുറത്തിറങ്ങില്ലായിരുന്നു, ഞാൻ  കുറേയൊക്കെ വീട്ടിലിരിക്കും പിന്നെ ഊഞ്ഞാലാടും, മാങ്ങ പറിക്കും, പുസ്തകം വായിക്കും. പിന്നെ വീട്ടിൽ തൈകൾ നടും, അങ്ങനെയൊക്കെയായിരുന്നു ഓരോ ലോക്ക്ഡൗൺ ദിനവും.കേരളമൊട്ടാകെ പടർന്നു പിടിച്ചപ്പോൾ ആദ്യം ഞെട്ടി.     ഇന്നലെ നമ്മൊളൊകെ സുരക്ഷിതരാണെന്ന് കരുതിയപ്പോൾ ഇന്നതാ നമ്മുടെ കൺമുന്നിൽ. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുകയും,കുറയുകയും ചെയ്തുകൊണ്ടേയിരുന്നു.പണ്ട് പ്രെളയം വന്നപ്പോൾ അതിജീവിചവരാണ് നാം. അതുകൊണ്ട് ഈ മഹാമാരിയേയും നമ്മുക്ക്  തുരത്താം. <br>
*#BREAK THE CHAIN#* <br>
ഈ മഹാമാരിയെ മുറിച്ചു കള്ളന് അതിജീവികാം നമുക്ക്...,


{{BoxBottom1
{{BoxBottom1
| പേര്= അമൽ
| പേര്= ഷാനിബ്
| ക്ലാസ്സ്= 7 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 16:
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/894592" എന്ന താളിൽനിന്ന് ശേഖരിച്ചത്