|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണ
| |
| | color= 2}}
| |
| <center> <poem>
| |
| ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
| |
| ആ മഹാമാരി നിർത്താതെ പെയ്യുന്നു
| |
| അദൃശ്യമാമൊരു സൂക്ഷ്മാണുവിനു മുന്നിൽ
| |
| ഭയമോടെ ഉറ്റുനോക്കുന്നു നാം
| |
| കാൽപ്പെരുമാറ്റം കേൾപ്പതില്ല ,
| |
| എവിടെയും ഭീതിയുടെ നിഴലാട്ടങ്ങൾ മാത്രം
| |
| നഗ്നനേത്രങ്ങൾക്കു കാണാനാവാത്തൊരീ വൈറസ്
| |
| ഉയരങ്ങൾ കീഴടക്കി എന്നഹങ്കരിക്കുന്ന
| |
| മനുഷ്യനെ മുട്ടുകുത്തിക്കുമോ?
| |
| പ്രകൃതി മാനവരാശിക്കേകുന്ന മുന്നറിയിപ്പായി
| |
| മഹാമാരി പെയ്തുലയുന്നു
| |
| ഓരോ മാനവമനസിലും പ്രതിരോധത്തിൻ-
| |
| കണികകൾ ഉടലെടുക്കുമ്പോൾ,
| |
| ഒരു മുറിക്കുള്ളിൽ ഏകാന്തനായിരിക്കുന്ന രോഗിതൻ-
| |
| മനസ്സിൽ പ്രതീക്ഷയുടെ വിളക്കുകൾ തെളിയുന്നു.
| |
| അകന്നിരിക്കുമ്പോഴും മനസ്സുകളൊന്നായി പ്രതിരോധിക്കുന്നു.
| |
| ഈ ജനതയുടെ മുന്നിൽ കൊറോണയെന്ന-
| |
| ഈ ഭീതിയും തോറ്റുപോകും
| |
| ഈ അടച്ചുപൂട്ടലുകൾ ഒരുപുതിയ രോഗാനന്തര-
| |
| ലോകം സൃഷ്ടിക്കാനുള്ള പരിശ്രമമാകുന്നു
| |
| സഹജീവി സ്നേഹമെന്ന ഔഷധം കൊണ്ടു നാം
| |
| തുരത്തുമീ മഹാമാരിയെ........
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= തൃഷ കെ വി
| |
| | ക്ലാസ്സ്= 7 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി സി യു പി എസ് കുഞ്ഞിമംഗലം
| |
| | സ്കൂൾ കോഡ്= 13564
| |
| | ഉപജില്ല= മാടായി
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |